Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്കൂളില്‍ കുത്തിത്തിരിപ്പുണ്ടാക്കിയത് എസ് ഡിപിഐ; സെന്‍റ് റീത്താസ് സ്കൂളില്‍ ചെന്ന ഹൈബി ഈഡന്‍ കുറ്റപ്പെടുത്തിയത് സംഘപരിവാറിനെ…കാരണം പേടി?

ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളില്‍ എത്തിയ ശേഷം ഹൈബി ഈഡന്‍ എംപി വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ വീഡിയോ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 06:26 pm IST
in Kerala

കൊച്ചി: ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളില്‍ എത്തിയ ശേഷം ഹൈബി ഈഡന്‍ എംപിവാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ വീഡിയോ വൈറല്‍. ഹിജാബ് വിവാദമുണ്ടാക്കിയതും അതിന് എരിവേറ്റിയതും എസ് ഡിപിഐയുടെ നേതൃത്വത്തിലാണ്. പക്ഷെ ഹൈബി ഈഡന്‍ എസ് ഡിപിഐയെക്കുറിച്ച് മൗനം പാലിക്കുന്നു എന്ന് മാത്രമല്ല, സംഘപരിവാര്‍ ശക്തികളാണ് എല്ലാറ്റിനും പിന്നില്‍ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

സ്കൂളിന് മുന്‍പിലൂടെ പോകുന്ന റോഡിന് സ്കൂളിന്റെ പേരായിരുന്നു ഉളളത്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും എസ് ഡിപിഐ പ്രവര്‍ത്തകരും സ്കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതുവരെ യൂണിഫോം ധരിച്ച് വന്നിരുന്ന പെണ്‍കുട്ടി ഒരു സുപ്രഭാദത്തില്‍ ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നിട്ടും ഹൈബി ഈഡന്‍ സംഘപരിവാറിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്ന പ്രതികരണം.

പിന്നീട് പെണ്‍കുട്ടി തന്നെ സ്കൂള്‍ ജീവനക്കാര്‍ തന്റെ ഹിജാബ് ഊരിമാറ്റിയതായി പറഞ്ഞതോടെയാണ് പിതാവും പുറത്തുനിന്നുള്ള എസ് ഡിപിഐ പ്രവര്‍ത്തകരും ഇടപെട്ടത്. ഹിജാബ് ധരിച്ച് വന്നതിന് തന്നെ സ്കൂള്‍ അധികൃതര്‍ പുറത്തുനിര്‍ത്തി എന്ന പെണ്‍കുട്ടിയുടെ പ്രതികരണവും കൂടിയായതോടെ എസ് ഡിപിഐ ശക്തികള്‍ ശക്തമായി പ്രതികരിച്ചു. അവരുടെ പ്രതികരണം കണ്ട് സ്കൂളിലെ ജീവനക്കാര്‍ അമ്പരന്നുപോയിരുന്നു. ഇതൊക്കെയാണ് സാഹചര്യങ്ങള്‍ എന്നിരിക്കെ എന്തിനാണ് ഹൈബി ഈഡന്‍ സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത്? ഹൈബി ഈഡിന് എസ് ഡിപിഐയെ പേടിയാണോ എന്നും ഹൈബി ഈഡന്റെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ചിലര്‍ ചോദിക്കുന്നു.

Tags: sdpiSangh ParivarHibi EdenSt.Rita'sPallurithy schoolHijab row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

പുതിയ വാര്‍ത്തകള്‍

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.