Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാര്‍ക്ക് പ്രശ്നമുണ്ടായാല്‍ ഫ്ലൈറ്റില്‍ പോകുന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കളെ കൊച്ചിയിലെ‍ സ്കൂളില്‍ കണ്ടില്ല: ഷോണ്‍ ജോര്‍ജ്ജ്

ഛത്തീസ് ഗഡിലും നോര്‍ത്ത് ഇന്ത്യയിലുമൊക്കെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രശ്നമുണ്ടാകുമ്പോള്‍ അവിടേക്ക് ഫ്ലൈറ്റും പിടിച്ചു പോകുന്ന ഒരു കോണ്‍ഗ്രസ്, സിപിഎം നേതാക്കളെയും കൊച്ചിയില്‍ ഹിജാബ് വിവാദമുണ്ടായ കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളിലേക്ക് കണ്ടില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 08:26 pm IST
inKerala
ഹിജാബ് വിവാദമുണ്ടായ ലത്തീന്‍ കത്തോലിക്കാ സ്കൂള്‍ (വലത്ത്)

ഹിജാബ് വിവാദമുണ്ടായ ലത്തീന്‍ കത്തോലിക്കാ സ്കൂള്‍ (വലത്ത്)

കൊച്ചി:ഛത്തീസ് ഗഡിലും നോര്‍ത്ത് ഇന്ത്യയിലുമൊക്കെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രശ്നമുണ്ടാകുമ്പോള്‍ അവിടേക്ക് ഫ്ലൈറ്റും പിടിച്ചു പോകുന്ന ഒരു കോണ്‍ഗ്രസ്, സിപിഎം നേതാക്കളെയും കൊച്ചിയില്‍ ഹിജാബ് വിവാദമുണ്ടായ കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളിലേക്ക് കണ്ടില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ്.

“കന്യാസ്ത്രിമാര്‍ക്ക് പ്രശ്നമുണ്ടായാല്‍ വിമാനം പിടിച്ച് വടക്കേയിന്ത്യയിലേക്ക് പറക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എംപിമാരേയും എംഎല്‍എമാരേയും ഹിജാബ് വിഷയം ഉണ്ടായ പള്ളുരുത്തിയിലേക്ക് കണ്ടില്ല. ഈ സ്കൂളില്‍ വന്ന് ഇവിടുത്തെ വിഷയം പഠിക്കാനോ, എന്തിന് ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ഈ നിമിഷം വരെ ഇവിടെ വന്നിട്ടില്ല. പിടിഎയുടെ പ്രസിഡന്‍റ് പോലും പറയുന്നു ഇവിടെ ആരും വന്നില്ലെന്ന്. നോര്‍ത്ത് ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ മാത്രമേ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് പ്രശ്നമുണ്ടാകൂ എന്ന് തോന്നുന്നു”- ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

ഇവരുടെ മൂക്കിന് ചോട്ടില്‍ എസ് ഡിപിഐയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ ഭീഷണി ഈ സിസ്റ്റര്‍മാര്‍ക്ക് ഉണ്ടായിട്ടും അതിന്റെ പേരില്‍ സ്കൂള്‍ രണ്ട് ദിവസം അടച്ചിടേണ്ടി വന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാനോ സ്കൂള്‍ സന്ദര്‍ശിച്ച് ആ കന്യാസ്ത്രീമാരെ ആശ്വസിപ്പിക്കാനോ ആരും എത്തിയില്ല. ഈ സ്കൂളിന്റെ പേരാണ് ഈ റോഡിനുള്ളത്. ആ റോഡിന്റെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഇവിടെ സംഘര്‍ഷം വരെയുണ്ടായി. സിസ്റ്റര്‍മാരെ കൈപിടിച്ച് തിരിക്കുന്ന, അവരെ പിടിച്ച് തള്ളുന്ന സാഹചര്യം വരെയുണ്ടായി. അടിച്ചമര്‍ത്തപ്പെട്ട് പേടിച്ച് കഴിയുന്ന ഒരു സാഹചര്യമാണ് സിസ്റ്റര്‍മാര്‍ക്കുള്ളത്.-ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് സ്കൂളില്‍ ഒരു പെണ്‍കുട്ടി സ്കൂള്‍ യുണിഫോമിന് പകരം ഹിജാബ് ധരിച്ച് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ഹിജാബ് സ്കൂള്‍ അധികൃതര്‍ ബലമായി മാറ്റിയെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പെണ്‍കുട്ടിയുടെ പിതാവ് സുരക്ഷാഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും അവരെ തള്ളിമാറ്റുകയും ചെയ്ത സംഭവവും ഉണ്ടായി. പിന്നാലെ സ്കൂളിനെ വെല്ലുവിളിച്ചുകൊണ്ടുള്ള എസ് ഡിപിഐ നേതൃത്വത്തില്‍ പ്രകടനവും നടന്നു.

ഇതോടെ സ്കൂളിലെ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും അധ്യാപകരും മാനസികാഘാതത്തിലാണ്. അതില്‍ നിന്നും മുക്തിനേടാനാണ് അവര്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കുന്നതെന്ന് പറയുന്നു.

 

Tags: congresssdpicpimShaun GeorgeShone GeorgenunsHijab controversyLatin Catholic school
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.