Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ത്ത് വന്ന വിജയ് എന്‍ഡിഎയിലേക്കോ? ഭീതിയോടെ ഡിഎംകെ

ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ക്കുന്ന രാഷ്‌ട്രീയവുമായി രംഗത്ത് വന്ന വിജയ് ഒടുവില്‍ ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയിലേക്ക് നീങ്ങുമോ എന്ന ഭീതിയില്‍ ഡിഎംകെ. ഡി എം കെയെ തോല്‍പ്പിക്കാന്‍ ഒരുമിക്കണമെന്നാണ് എടപ്പാടി പളനിസ്വാമിയുടെ വിജയിയോടുള്ള പരസ്യ ആഹ്വാനമാണ് ഡിഎംകെയെയും സ്റ്റാലിനെയും ഭയപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:32 am IST
inIndia

ചെന്നൈ: ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ക്കുന്ന രാഷ്‌ട്രീയവുമായി രംഗത്ത് വന്ന വിജയ് ഒടുവില്‍ ബിജെപിയുടെ മുന്നണിയായ എന്‍ഡിഎയിലേക്ക് നീങ്ങുമോ എന്ന ഭീതിയില്‍ ഡിഎംകെ. ഡി എം കെയെ തോല്‍പ്പിക്കാന്‍ ഒരുമിക്കണമെന്നാണ് എടപ്പാടി പളനിസ്വാമിയുടെ വിജയിയോടുള്ള പരസ്യ ആഹ്വാനമാണ് ഡിഎംകെയെയും സ്റ്റാലിനെയും ഭയപ്പെടുത്തുന്നത്.

എ ഐ എ ഡി എം കെയെ എങ്ങിനെയെങ്കിലും അധികാരത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായി എടപ്പാടി പളനിസ്വാമി. അതിന്റെ ഭാഗമായാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുമായി സഖ്യമുണ്ടാക്കിയത്.

എ ഐ എ ഡി എം കെയുടെ സഹായത്തോടെ ടി വി കെ നേതാവ് വിജയിയെ എന്‍ ഡി എ പാളയത്തില്‍ എത്തിക്കാന്‍ വന്‍നീക്കം നടക്കുന്നതായി ഡിഎംകെ വിലയിരുത്തുന്നു. കരൂരിലെ അപകടത്തെതുടര്‍ന്ന് പൊലീസ് കേസും മറ്റും കാരണം ഭരിയ്‌ക്കുന്ന ഡിഎംകെയുമായി അകലേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് വിജയ്. ഡിഎംകെയുമായുള്ള വിജയിന്റെ ഈ അകല്‍ച്ച മുതലാക്കാനാവുമോ എന്നാണ് എടപ്പാളി പളനിസ്വാമി ഉറ്റുനോക്കുന്നത്.

ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ക്കുന്ന വിജയിയുടെ രാഷ്‌ട്രീയ ലൈന്‍ കരൂര്‍ ദുരന്തംമാറ്റിയെഴുതുകയാണെന്നാണ് തമിഴകത്തുനിന്നും ലഭിക്കുന്ന സൂചനകള്‍. കരൂര്‍ ദുരന്തത്തിന് വഴിവച്ചത് ഡി എം കെയുടെ ഗൂഢാലോചനയാണെന്ന ഉറച്ച വിശ്വാസത്തിലാണ് വിജയ്. ഉന്നതതല അമ്പേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്ന വിജയ് ലക്ഷ്യമിടുന്നത് ഒരു സി ബി ഐ അന്വേഷണമാണ്. കേന്ദ്ര ഏജന്‍സിയെ കരൂര്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണചുമതല ഏല്‍പ്പിക്കാന്‍ ഭരണ കക്ഷിയായ ഡി എം കെ ഒരുക്കമല്ല. സുപ്രീംകോടതിയെ സമീപിച്ച ടി വി കെ ആവശ്യപ്പെട്ടിരിക്കുന്നതും കരൂര്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ്.

Tags: edappadi palanisamyDMKVijayAIADMKTVKTamil Vetri Kazhakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.