Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ യുപിഐ ഇടപാടുകൾക്ക് ശുപാർശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 08:55 pm IST
inKerala, News, India

ന്യൂദൽഹി: വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ യുപിഐ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നിർബദന്ധമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ടവർക്കും അയച്ച കത്തിൽ, ഇതാദ്യമായി, ഭരണനിർവ്വഹണ പ്രക്രിയകൾ, പ്രത്യേകിച്ച് സ്‌ക്കൂളുകളിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആധുനീകരിക്കുന്നതിലൂടെ സ്‌ക്കൂൾ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഊന്നൽ നൽകുന്നു.

ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളുടെ ഗണ്യമായ വ്യാപനം പ്രയോജനപ്പെടുത്തി, സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ സംവിധാനങ്ങൾ മുഖേന പ്രവേശന ഫീസ്, പരീക്ഷാ ഫീസ് എന്നിവ ശേഖരിക്കാൻ സ്‌ക്കൂളുകളെ പ്രാപ്തമാക്കുന്ന സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാനും നടപ്പിലാക്കാനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും (UTs) മന്ത്രാലയത്തിന് കീഴിലുള്ള എൻസിഇആർടി, സിബിഎസ്ഇ, കെവിഎസ്, എൻവിഎസ് പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളെയും വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.

പണമിടപാടുകൾ ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് മാറുന്നത് മൂലം ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് കത്തിൽ പരാമർശിക്കുന്നു. സൗകര്യം, സുതാര്യത, സ്‌ക്കൂളുകളിൽ പോകാതെ, വീട്ടിലിരുന്ന് പണമിടപാടുകൾ നടത്താനുള്ള സാധ്യത എന്നിവ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു

സമാനമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്, സ്‌ക്കൂളുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളിലേക്കുള്ള പരിവർത്തനം സർക്കാരിന്റെ വിശാല ലക്ഷ്യമായ ഡിജിറ്റൽ പരിവർത്തനവുമായി വിദ്യാഭ്യാസ ഭരണനിർവ്വഹണത്തെ സമന്വയിപ്പിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്‌പ്പായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇത് ബന്ധപ്പെട്ട എല്ലാവരെയും സാമ്പത്തിക സാക്ഷരരാക്കാനും തദ്വാരാ ഡിജിറ്റൽ ഇടപാടുകളുടെ വിശാല ലോകം തുറന്നു നൽകാനും സഹായിക്കും. 2047 ഓടെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും, സാർവത്രികവും, പൗരകേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായം എന്ന വികസിത ഭാരതത്തിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഈ സംരംഭം ഗണ്യമായി സംഭാവനകൾ നൽകുമെന്നും വിലയിരുത്തപ്പെടുന്നു.

 

Tags: schoolsUPIefficiency?#EdicationMinistry#Tranparency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.