Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിറവന്തൂരില്‍ കിണറ്റില്‍ വീണ പുലിയെ വലയിട്ട് പിടിച്ച് വനംവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 08:14 pm IST
inKerala, Kollam

കൊല്ലം: നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി കിണറിനുള്ളില്‍ കുടുങ്ങി. പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂറിലായിരുന്നു സംഭവം. പെരുന്തോയില്‍ ചാങ്ങപ്പാറ ലക്ഷ്മി ഭവനില്‍ ഷീബയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

പതിനാല് അടിയോളം താഴ്ചയുള്ള ഉള്ള കിണറ്റില്‍ വെളളിയാഴ്ച പുലര്‍ച്ചയോടെയാകാം പുലി അകപ്പെട്ടത് എന്നാണ് നിഗമനം. കിണറിനുള്ളില്‍ നിന്നും പുലി നിരവധി തവണ കരയിലേക്ക് കയറാന്‍ ശ്രമിച്ചതിന്റെ അടയാളവും കാണാമായിരുന്നു. രാവിലെ കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍ എത്തിയ വീട്ടുകാരാണ് പുലിയെ കണ്ടത്. ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തുകയും വനപാലകരെ വിവരമറിയിക്കുകയും ചെയ്തു.

അക്രമകാരിയായ പുലിയെ മയക്ക് വെടി വെച്ച് കരക്കെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീടത് ഉപേക്ഷിച്ചു.തുടര്‍ന്ന് അഗ്‌നിശമനസേനയെ വിളിച്ചുവരുത്തി ഉച്ചയ്‌ക്ക് 12.30 കയര്‍ വലയുടെ സഹായത്തോടെ പുലിയെ കരയിലേക്ക് കയറ്റി. കയര്‍ വലയില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച കമ്പിക്കൂട്ടിലേക്ക് പുലിയെ മാറ്റുകയും ചെയ്തു. കഴിഞ്ഞ രാത്രി കാട്ടാനയുടെയും പുലിയുടെയും ഉള്‍പ്പെടെയുള്ള ശബ്ദം നാട്ടുകാര്‍ കേട്ടതായി പറയുന്നു. വന്യമൃഗങ്ങള്‍ തമ്മിലുള്ള ആക്രമണത്തെ തുടര്‍ന്ന് പുലി കിണറ്റില്‍ വീണതാകാം എന്നും സംശയമുണ്ട്.

പുലി കിണറ്റില്‍ വീണതറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്. അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച പുലിയെ പിന്നീട് ഗവി വനമേഖലയില്‍ തുറന്ന് വിട്ടു. ഏകദേശം അഞ്ചു വയസോളം പ്രായമുള്ള ആണ്‍പുലിയാണ് കിണറ്റില്‍ അകപ്പെട്ടതെന്ന് വനംവകുപ്പ് അധിക്യതര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ നാല് വളര്‍ത്തു നായകളെയാണ് പുലി പിടിച്ചത്. ഉറക്കം കെടുത്തിയ പുലി വലയിലായ സന്തോഷത്തിലാണ് ചാങ്ങപ്പാറ നിവാസികള്‍. പുനലൂര്‍ ഡി എഫ് ഒ ഷാജികുമാര്‍, റേഞ്ച് ഓഫീസര്‍മാരായ ഡി ഗിരി, ടി ആര്‍ മനോജ്, എസ് ദിവ്യ, മഹാദേവര്‍മണ്‍ ഡെപ്യൂട്ടി റേഞ്ചര്‍ എം എ ഷാജി എന്നിവരുടെ നേത്വത്തിലാണ് പുലിയെ കരക്കെത്തിച്ചത്.

 

Tags: wellFo restLeaoperdFi reforce
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.