Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഏഴ് യുദ്ധങ്ങള്‍ ട്രംപ് നിര്‍ത്തിയോ? ട്രംപിനെതിരെ കാര്‍ട്ടൂണുകള്‍….നോബല്‍ സമാധാനസമ്മാനം നല്‍കുക അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയെന്ന് കമ്മിറ്റി

നോര്‍വ്വെയിലെ നോബല്‍കമ്മിറ്റി വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ യുഎസ് പ്രസിഡന്‍റ് ട്രംപ് ആ സമ്മാനത്തില്‍ കണ്ണുവെച്ച് പറ‍ഞ്ഞു:" ഞാന്‍ ഇതുവരെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി. ഇനി ഗാസ യുദ്ധം കൂടി നിര്‍ത്തുന്നതോടെ താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും."- വൈറ്റ് ഹൗസില്‍ നിന്നും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 06:23 pm IST
inWorld

വാഷിംഗ്ടണ്‍ : നോര്‍വ്വെയിലെ നോബല്‍കമ്മിറ്റി വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ യുഎസ് പ്രസിഡന്‍റ് ട്രംപ് ആ സമ്മാനത്തില്‍ കണ്ണുവെച്ച് പറ‍ഞ്ഞു:” ഞാന്‍ ഇതുവരെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി. ഇനി ഗാസ യുദ്ധം കൂടി നിര്‍ത്തുന്നതോടെ താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും.”- വൈറ്റ് ഹൗസില്‍ നിന്നും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം. പക്ഷെ ട്രംപിന്റെ ഈ അവകാശവാദം ബോധ്യപ്പെടാത്തതിനാലാണ് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയയ്‌ക്ക് നോബെല്‍ സമ്മാനം നല്‍കിയത്. അമേരിക്കയിലേതുള്‍പ്പെടെയുള്ള വാര്‍ത്താവെബ് സൈറ്റുകളില്‍ ട്രംപിനെ പരിഹസിച്ച് നിറയെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നോബെല്‍ സമാധാന സമ്മാനം കിട്ടാത്തതിനെ തുടര്‍ന്ന് നിലത്ത് കയ്യും കാലുമിട്ടടിച്ച് നിലവിളിക്കുന്ന കുട്ടിയായി ട്രംപിനെ ചിത്രീകരിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

“നോബെല്‍ സമ്മാനജേതാക്കളുടെ ചിത്രങ്ങള്‍ വെച്ച മുറിയില്‍ ഇരുന്നാണ് കമ്മിറ്റി ആര്‍ക്കാണ് നോബെല്‍ സമ്മാനം നല‍്കേണ്ടതെന്ന് തീരുമാനിക്കുക. ലക്ഷക്കണക്കിന് കത്തുകള്‍ ഓരോരുത്തരുടെയും പേരുകള്‍ നിര്‍ദേശിച്ച് കമ്മിറ്റിക്ക് ലഭിക്കുക പതിവുണ്ട്. നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സമ്മാനജേതാവിനെ നിശ്ചയിക്കുക.”- ട്രംപിന്റെ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന നിലപാടാണ് നോബെല്‍ സമാധാന സമ്മാനസമിതിയുടെ അധ്യക്ഷന്‍ ജോര്‍ഗന്‍ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞത്. ഇത് ട്രംപിനുള്ള ഒരു മറുപടിയായും ചിലര്‍ കാണുന്നു.

കമ്പോഡിയ- തായ് ലാന്‍റ് , കോംഗോ-റുവാണ്ട , ഇന്ത്യാ-പാക് , ഇസ്രയേല്‍- ഇറാന്‍ , ഈജിപ്ത്-എതോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ യുദ്ധങ്ങള്‍ താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറയുന്നു. പക്ഷെ ട്രംപിന്റെ ഈ വാദങ്ങള‍ില്‍ സത്യമില്ലെന്നാണ് മാധ്യമരംഗത്തെ പ്രമുഖവും യുദ്ധവിദഗ്ധരും വിലയിരുത്തുന്നത്. അതാണ് നൊബേല്‍ സമ്മാനസമിതി പരിഗണിച്ചത്. അതോടെയാണ് സമാധാന നൊബേല്‍ ട്രംപിന് പകരം മറിയ കൊറിന മച്ചാഡോയ്‌ക്ക് നല‍്കിയത്.

ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തിയവന്‍ ഈ ട്രംപ്….ഇനി നിര്‍ത്താന്‍ പോകുന്നത് എട്ടാംയുദ്ധം…എല്ലാ വാചകവും ചീറ്റിപ്പോയി, നോബല്‍ കൊത്തിപ്പറന്നത് മരിയ
നോര്‍വ്വെയിലെ നോബല്‍കമ്മിറ്റി വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ യുഎസ് പ്രസിഡന്‍റ് ട്രംപ് ആ സമ്മാനത്തില്‍ കണ്ണുവെച്ച് പറ‍ഞ്ഞു:” ഞാന്‍ ഇതുവരെ ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി. ഇനി ഗാസ യുദ്ധം കൂടി നിര്‍ത്തുന്നതോടെ താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും.”- വൈറ്റ് ഹൗസില്‍ നിന്നും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം.

കമ്പോഡിയ- തായ് ലാന്‍റ് , കോംഗോ-റുവാണ്ട , ഇന്ത്യാ-പാക് , ഇസ്രയേല്‍- ഇറാന്‍ , ഈജിപ്ത്-എതോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ യുദ്ധങ്ങള്‍ താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറയുന്നു. പക്ഷെ ട്രംപിന്റെ ഈ വാദങ്ങള‍ില്‍ സത്യമില്ലെന്നാണ് മാധ്യമരംഗത്തെ പ്രമുഖവും യുദ്ധവിദഗ്ധരും വിലയിരുത്തുന്നത്. അതാണ് നൊബേല്‍ സമ്മാനസമിതി പരിഗണിച്ചത്. അതോടെയാണ് സമാധാന നൊബേല്‍ ട്രംപിന് പകരം മറിയ കൊറിന മച്ചാഡോയ്‌ക്ക് നല‍്കിയത്. വെനസ്വേലയുടെ പ്രധാനപ്രതിപക്ഷ നേതാവാണ് മരിയ.

ട്രംപ് ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തിയോ?

ഇന്ത്യാ പാക് യുദ്ധം ട്രംപാണ് അവസാനിപ്പിച്ചതെന്നതിനെ ഇന്ത്യ തന്നെ തള്ളിക്കളഞ്ഞതാണ്. അതുപോലെ ഇറാന്‍-ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയെന്ന് അവകാശപ്പെടുന്നുവെങ്കിലും ഇടയ്‌ക്കിടെ അവിടെ പൊട്ടലും ചീറ്റലും നടക്കുന്നു. സമാനമായ രീതിയും സ്ഥിതി വിശേഷവും തന്നെയാണ് ട്രംപ് സമാധാനം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും നിലനില്‍ക്കുന്നത്.

Tags: TrumpNobel Peace PrizeMariaTrump Cartoon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്‌ത്തിയത് ഇഷ്ടമായില്ല : ട്രമ്പിനെ പരിഹസിച്ച് കോൺഗ്രസ് ; രാഹുലിന്റെ നുണ പ്രചാരണവും ഏറ്റില്ല

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.