Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഇന്ത്യയില്‍ നിര്‍മ്മിക്കാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ സമയം: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 09:25 am IST
inTechnology

ന്യൂദല്‍ഹി:ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ, സാങ്കേതിക വേദിയായ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക തട്ടിപ്പ് തടയല്‍, ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, 6ഏ, ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധേയമായ അവതരണങ്ങള്‍ നടത്തിയിട്ടുളളത് മോദി ചൂണ്ടിക്കാട്ടി.ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന് ഉറപ്പാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു,
ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് മൊബൈലിനും ടെലികോമിനും അപ്പുറം സാങ്കേതിക രംഗത്തേക്ക് പരിണമിച്ചുകൊണ്ട്, ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ടെക്‌നോളജി വേദിയായി ഉയര്‍ന്നു. ഇന്ത്യയുടെ ടെക്‌നോളജിയില്‍ യുവാക്കളുടെയും നൂതന ആശയക്കാര്‍മാരുടെയും നേതൃത്വവും പ്രധാന പങ്കുവഹിക്കുന്നു. രാജ്യത്തിന്റെ സാധ്യതകള്‍ക്കും ഉറച്ചുനില്‍ക്കുന്ന ഗവണ്‍മെന്റിന്റെ പിന്തുണയ്‌ക്കും ഈ വളര്‍ച്ചയുടെ പിന്‍തുണയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്നൊവേഷന്‍സ് സ്‌ക്വയര്‍ പോലുള്ള പദ്ധതികളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായവും ഗവേഷണവികസനത്തിന് ടെസ്റ്റ് ബെഡുകളും ലഭ്യമാകുന്നു. 5ഏ, 6ഏ, അഡ്വാന്‍സ്ഡ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, ടെറാഹെര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ക്കായി ഗവണ്‍മെന്റ് പിന്തുണയുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകളും മുന്‍നിര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ സുഗമമാക്കുന്നു.

മെയ്ഡ് ഇന്‍ ഇന്ത്യ 4ഏ സ്റ്റാക്ക് പുറത്തിറക്കിയതോടെ ഇന്ത്യ ഈ ശേഷിയുള്ള ലോകത്തിലെ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 4ഏ, 5ഏ സ്റ്റാക്ക് വഴി എല്ലാ ജില്ലകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും, പൗരന്മാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനവും വിശ്വസനീയമായ അനുഭവവും നല്‍കുകയും ചെയ്യും. ഒരേസമയം ഏകദേശം ഒരു ലക്ഷം 4ഏ ടവറുകള്‍ സജീവമാക്കിയാണ് രണ്ട് കോടിയിലധികം ആളുകളെ ഡിജിറ്റല്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുത്തിയത്.

2014 മുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ആറ് മടങ്ങ് വര്‍ദ്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 28 മടങ്ങ് വളരുകയും കയറ്റുമതി 127 മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ വിതരണ ശൃംഖലയിലെ 45 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഏകദേശം 3.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയും രണ്ടാമത്തെ വലിയ 5ഏ വിപണിയും ഉള്ള രാജ്യമാണ്. ഇന്ത്യയ്‌ക്ക് മഹത്തായ മനുഷ്യവിഭവശേഷി, മൊബിലിറ്റി, നവീന ആശയങ്ങള്‍ക്ക് യോജിച്ച മനോഭാവം എന്നിവയുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇനി ആഡംബരമോ പദവിയോ അല്ല; ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കാനും നിക്ഷേപിക്കാനും നവീകരിക്കാനും ഏറ്റവും അനുയോജ്യമായ സമയം ഇപ്പോഴാണെന്ന്. ടെലികോം, മൊബൈല്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അക്കാദമിക രംഗം എന്നിവയുടെ സഹകരണം രാജ്യത്തെ ആഗോള സാങ്കേതിക നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കുന്നു.
പ്രധാനമന്ത്രി പറഞ്ഞു,

Tags: atmanirbhar bharatIndia Mobile Congressdigital connectivity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.