Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും, ആചാരങ്ങളെയും ചോദ്യം ചെയ്യാൻ മുസ്ലീങ്ങൾക്ക് എന്ത് അവകാശം ; കെ എം ഷാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 03:41 pm IST
in Kerala

ദുബായ് : അയ്യപ്പസംഗമവിഷയവും, വനിതാമതിലും സൂചിപ്പിച്ച് സിപിഎമ്മിന്റെ രാഷ്‌ട്രീയ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി . അയ്യപ്പ സംഗമം നടത്തിയ സിപിഎം തന്നെയല്ലേ മുൻപ് വനിതാ മതിലും സംഘടിപ്പിച്ചതെന്ന് ഷാജി ചോദിച്ചു. കെ എംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ അയ്യപ്പ സംഗമത്തെ എന്തിനാണ് മുസ്ലീങ്ങൾ എതിർക്കുന്നത് . ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും, ആചാരങ്ങളെയും ചോദ്യം ചെയ്യാൻ മുസ്ലീങ്ങൾക്ക് എന്ത് അവകാശമാണുള്ളത് . പള്ളികളിൽ സ്ത്രീകൾക്ക് വാങ്ക് കൊടുക്കാൻ പാടില്ലെന്ന മുസ്ലീങ്ങളുടെ വിശ്വാസം പോലെ തന്നെയാണ് 10 വയസിനും , 50 വയസിനും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ കയറാൻ പാടില്ലെന്ന ഹിന്ദുക്കളുടെ വിശ്വാസവും.

ആ വനിതാ മതിലിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് . ആ വനിതാ മതിലിൽ പർദ്ദയിട്ട പാത്തുമ്മയുണ്ടായിരുന്നു. തലത്തട്ടം മറിച്ച സുബൈദയുണ്ടായിരുന്നു . ഖദീജയുണ്ടായിരുന്നു.അവരോട് എന്താണ് സിപിഎമ്മിന് പറയാനുള്ളത് . ആ പണിയ്‌ക്ക് മുസ്ലീങ്ങൾ പോകാൻ പാടില്ലെന്ന് ഞാൻ അന്നേ പറഞ്ഞതാണ് .

ശബരിമലയില്‍ 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളും 50 വയസിന് മുകളിലുള്ള സ്ത്രീകളും മാത്രമേ കയറാന്‍ പാടുള്ളൂ എന്ന് ഹിന്ദു സമൂഹത്തിന് ആചാരമുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ മാപ്പിളക്ക് എന്താണ് അവകാശം. ഇത് നിങ്ങളുടെ കാര്യമാണോ. അത് ഹിന്ദു സമൂഹത്തിന്റെ കാര്യമല്ലേ. ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ എന്ത് അവകാശമാണ് മുസ്ലിങ്ങള്‍ക്കുള്ളത് .

മറ്റ് മതസ്ഥർക്ക് നോക്കിയാൽ കുഴപ്പമുള്ള എന്തെല്ലാം കാര്യങ്ങൾ ഇസ്ലാമിലുണ്ട്. അവർ അത് ചോദ്യം ചെയ്യാൻ തുടങ്ങിയാലോ. ഞാൻ പലപ്പോഴും പറയാറുണ്ട്. പള്ളികളിൽ വാങ്ക് വിളിക്കുമ്പോ പെണ്ണ് വാങ്ക് കൊടുക്കുന്നത് കേട്ടിട്ടുണ്ടോ. എന്തേ പെണ്ണ് വാങ്ക് കൊടുത്താൽ പുറത്തേക്ക് കേൾക്കില്ലേ. സത്യത്തിൽ ചില വാങ്ക് കേൾക്കുമ്പോൾ തോന്നും അതിനേക്കാൾ രസമുണ്ടാകും പെണ്ണുങ്ങൾ വാങ്ക് കൊടുത്താലെന്ന് . പക്ഷെ എന്തേ സ്ത്രീകൾ വാങ്ക് കൊടുക്കാത്തത് .ഇസ്ലാം അത് അനുവദിക്കുന്നില്ല .

ഹിന്ദു ചോദിക്കുകയാണ് എന്തേ പെണ്ണുങ്ങള്‍ വാങ്ക് കൊടുക്കാത്തത് എന്ന്. അവര് കൊടുത്താല്‍ കേള്‍ക്കില്ലേ എന്ന് ചോദിച്ചാല്‍, അത് മുസ്ലിങ്ങളുടെ വിശ്വാസമാണ്. 10 വയസിനും 50 വയസിനും ഇടയിലുള്ള പെണ്ണ് ശബരിമലയില്‍ കയറരുത് എന്നത് ഹിന്ദുക്കളുടെ വിശ്വാസമാണ്. നിങ്ങള്‍ എങ്ങനെയാണ് അതിനെ ചോദ്യം ചെയ്യുക, ഷാജി ചോദിച്ചു.

Tags: SABARIMALAislamkm shajihindhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.