Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ എത്തിയത് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 07:41 am IST
in Entertainment

ശബരിമലയിലെ ഈശ്വര ചൈതന്യം നഷ്ട്ടപെട്ടിട്ട് വർഷങ്ങളായെന്നാണ് തന്റെ വിശ്വാസമെന്ന് അഖില്‍ മാരാർ. ശബരിമലയിൽ മാത്രമല്ല പല ക്ഷേത്രങ്ങളിലും.. വിശ്വാസിയല്ലാത്ത ഒരുത്തനും ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. വിശ്വാസമില്ലാത്ത കപട കമ്മ്യൂണിസ്റ്റുകൾ എന്ന് ക്ഷേത്രങ്ങളിൽ അധികാരത്തിൽ എത്തിയോ അന്ന് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

 

 

എവിടൊക്കെ ഇവന്മാർ അധികാരം സ്ഥാപിച്ചോ അവിടെയെല്ലാം മുടിച്ച പാരമ്പര്യം മാത്രമുള്ള കൂട്ടരാണ് കമ്മ്യൂണിസ്റ്റുകൾ.. സഹകരണ ബാങ്കുകൾ മുതൽ സർക്കാർ ഖജനാവ് വരെ ആയിരുന്നു പഴയ കൊള്ള എങ്കിൽ പിണറായി വന്ന ശേഷം ക്ഷേത്രങ്ങൾ പിടിച്ചടക്കൽ തുടങ്ങിയെന്നും അഖില്‍ മാരാർ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

 

താത്വിക അവലോകനം എന്ന എന്റെ സിനിമ അവസാനിക്കുന്നത് കാട്ടിൽ വെച്ചു ഒറ്റയ്‌ക്കിരിക്കുന്ന ഒരു പയ്യനോട് സിപിഎം നേതാവ് സത്യൻ കാട്ടിൽ ഒറ്റയ്‌ക്ക് ഇരിക്കാതെ വീട്ടിൽ പോകാൻ നോക്ക് എന്ന് പറയുന്നു. ചിരിച്ചു കൊണ്ട് ആ പയ്യൻ പറയുന്നു എന്റെ വീട് നിങ്ങളെല്ലാവരും ചേർന്ന് നശിപ്പിച്ചില്ലേ ഞാനിപ്പോ പത്തു നാല്പത് വർഷമായി ഈ കാട്ടിലാണ്..

 

കുട്ടി പറയുന്നത് കേട്ട് നിരാശയോടെ സത്യൻ തന്റെ അനുയായി ചന്ദ്രനോട് പറയുന്നു. കഷ്ടമാടാ ആ പയ്യന്റെ കാര്യം കുറെ തെണ്ടികൾ എല്ലാവരും ചേർന്ന് അവന്റെ വീട് നശിപ്പിച്ചു അവനിപ്പോ നാല്പത് വർഷമായി (പെട്ടെന്ന് എന്തോ ഓർത്ത പോലെ ) ങേ നാൽപത് വർഷമോ? എന്ന ഞെട്ടലോടെ ആ പയ്യൻ ഇരുന്ന ഭാഗത്തേക്ക്‌ നോക്കുന്നതും അവിടെ ഒരു ജ്യോതി മാത്രം കണ്ട് സ്വാമിയേ ശരണമയ്യപ്പ എന്ന് ഉറക്കെ വിളിക്കുന്നതിലൂടെ സിനിമ അവസാനിക്കുന്നു.

 

ശബരിമലയിൽ ഈശ്വര ചൈതന്യം നഷ്ട്ടപെട്ടിട്ട് വര്ഷങ്ങളായി എന്ന് ഞാൻ വിശ്വസിക്കുന്നു. ശബരിമലയിൽ മാത്രമല്ല പല ക്ഷേത്രങ്ങളിലും.. വിശ്വാസിയല്ലാത്ത ഒരുത്തനും ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. പ്രദക്ഷിണം വെയ്‌ക്കുമ്പോൾ അറിയാതെ ബലികല്ലിൽ ചവിട്ടിയാൽ വിശ്വാസിയായ ഒരുവൻ ക്ഷമ പറഞ്ഞു ദൈവത്തോട് തെറ്റ് പറ്റി പൊറുക്കണം എന്ന് പറയും.. അവിശ്വാസിക്ക് അത് വെറും കല്ല് അവനതിൽ തരം കിട്ടിയാൽ മല മൂത്ര വിസർജനം നടത്തും.

 

 

തെറ്റുകൾ ചെയ്യുന്ന വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രധാന വെത്യാസം ഇതാണ്.. ദൈവത്തിന്റെ മുതൽ കട്ടാൽ ജീവിതം കുട്ടിചോറാകും സന്തതി പരമ്പരകൾ ഗതി പിടിക്കില്ല എന്ന ഭയം വിശ്വാസികൾക്ക് ഉണ്ടാവും.. എന്നാൽ വിശ്വാസമില്ലാത്ത കപട കമ്മ്യൂണിസ്റ്റുകൾ എന്ന് ക്ഷേത്രങ്ങളിൽ അധികാരത്തിൽ എത്തിയോ അന്ന് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു..

 

 

എവിടൊക്കെ ഇവന്മാർ അധികാരം സ്ഥാപിച്ചോ അവിടെയെല്ലാം മുടിച്ച പാരമ്പര്യം മാത്രമുള്ള കൂട്ടരാണ് കമ്മ്യൂണിസ്റ്റുകൾ. സഹകരണ ബാങ്കുകൾ മുതൽ സർക്കാർ ഖജനാവ് വരെ ആയിരുന്നു പഴയ കൊള്ള എങ്കിൽ പിണറായി വന്ന ശേഷം ക്ഷേത്രങ്ങൾ പിടിച്ചടക്കൽ തുടങ്ങി. വിശ്വാസി വിഡ്ഢികൾ ദൈവത്തെ പണം കൊടുത്തു നന്നാക്കാൻ നടക്കും എന്ന് ഈ കമ്മികൾക്ക് അറിയാം. പണം ഇല്ലെങ്കിൽ ഇവനൊന്നും ഒരു ക്ഷേത്രങ്ങളും തിരിഞ്ഞു നോക്കില്ല..

 

ശബരിമലയിൽ കൊണ്ട് സ്വർണ്ണവും പണവും എറിയുന്ന സംസ്ഥാനത്തെയും അന്യ സംസ്ഥാനത്തെയും ഭക്തർ അറിയാൻ കാട്ട് കള്ളന്മാർ ഭരിക്കുന്ന ഇടങ്ങളിൽ ദൈവമില്ല. ഇനി ഇവനൊക്കെ കൂട്ട് നിക്കുന്ന ദൈവമാണ് അവിടെ ഉള്ളതെങ്കിൽ ആ ദൈവത്തിൽ എനിക്ക് അത്ര വിശ്വാസമില്ല.

 

കൈകൂലി കൊടുത്തു ദൈവത്തിന്റെ പ്രീതി നാളിതുവരെ പിടിച്ചു പറ്റാൻ ശ്രമിക്കാത്ത ഈശ്വര സങ്കൽപം എന്ന യാഥാർഥ്യം എന്തിന് എന്ന ബോധത്തിൽ ക്ഷേത്ര സന്ദർശനം നടത്തുന്ന ഒരാളാണ് ഞാൻ. ആ ബോധത്തിൽ ഞാൻ പറയുന്നു വിശ്വാസത്തെ വിറ്റ് കാശാക്കാൻ നടക്കുന്ന വിഡ്ഢികളെയും അത് കട്ട് തിന്ന് ജീവിക്കാൻ നടക്കുന്ന വിഡ്ഢികളെയും കൊള്ളക്കാരെയും തിരിച്ചറിഞ്ഞു ജീവിക്കാൻ ശീലിക്കുക.

Tags: SABARIMALALDFAkhil Marar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

News

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.