Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോമൺവെൽത്ത് പാർലമെന്‍ററി സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിര്‍ള നയിക്കും

ഒക്ടോബര്‍ 5 മുതൽ 12 വരെ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നടക്കുന്ന 68-ാമത് കോമൺവെൽത്ത് പാർലമെന്‍ററി സമ്മേളന (സി.പി.സി)ത്തിൽ ഇന്ത്യൻ പാർലമെന്‍ററി പ്രതിനിധിസംഘത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിര്‍ള നയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 11:13 pm IST
inIndia

ന്യൂദല്‍ഹി:ഒക്ടോബര്‍ 5 മുതൽ 12 വരെ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നടക്കുന്ന 68-ാമത് കോമൺവെൽത്ത് പാർലമെന്‍ററി സമ്മേളന (സി.പി.സി)ത്തിൽ ഇന്ത്യൻ പാർലമെന്‍ററി പ്രതിനിധിസംഘത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിര്‍ള നയിക്കും.

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, കോമൺവെൽത്ത് പാർലമെന്‍ററി അസോസിയേഷൻ (സി.പി.എ) നിർവാഹകസമിതിയംഗവും ലോക്‌സഭാ എംപിയുമായ അനുരാഗ് ശർമ്മ, സി.ഡബ്ല്യു.പി വിഷയനിർണയ സമിതി അംഗവും ലോക്‌സഭാ എംപിയുമായ ഡോ. ഡി. പുരന്ദേശ്വരി, ലോക്‌സഭാ എംപി ഡോ.കെ.സുധാകർ; രാജ്യസഭ എംപി രേഖ ശർമ്മ, രാജ്യസഭാ എംപി അജീത് മാധവറാവു ഗോപ്ചദെ,; ലോക്സഭ സെക്രട്ടറി ജനറൽ . ഉത്പൽ കുമാർ സിങ്, രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി എന്നിവർ ഈ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടും.

ഈ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിലുടനീളമുള്ള 24 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള സി.പി.എ അംഗങ്ങളായ 36 പ്രിസൈഡിങ് ഓഫീസർമാരും 16 സെക്രട്ടറിമാരും പങ്കെടുക്കും.

‘കോമൺവെൽത്ത് – ഒരു ആഗോള പങ്കാളി’ എന്ന വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഈ സമ്മേളനത്തിന്റെ പൊതുസഭയെ അഭിസംബോധന ചെയ്യും. സമ്മേളനത്തിനിടെ വിവിധ വിഷയങ്ങളിലായി ഏഴ് ശിൽപശാലകൾ നടക്കും. ‘സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തൽ: ഡിജിറ്റൽ പരിവർത്തനങ്ങളിലൂടെയും ഡിജിറ്റൽ വിഭജനം കൈകാര്യം ചെയ്തും ജനാധിപത്യത്തെ മെച്ചപ്പെടുത്തൽ’ എന്ന വിഷയത്തിൽ നടക്കുന്ന ശിൽപശാലയിൽ ബഹുമാനപ്പെട്ട സ്പീക്കർ അധ്യക്ഷനാവും.

സമ്മേളനത്തിനിടെ നടക്കുന്ന സി.പി.എയുടെ നിർവ്വാഹകസമിതി യോഗത്തിൽ സിപിഎ ട്രഷററെന്ന നിലയിൽ ലോക്‌സഭാ എംപി ശ്രീ. അനുരാഗ് ശർമ്മയും, ഇന്ത്യൻ മേഖലയിൽ നിന്നുള്ള സി.പി.എ നിർവ്വാഹകസമിതിയിലെ മേഖലാ പ്രതിനിധികളിൽ ഒരാളായ അസം നിയമസഭ സ്പീക്കർ ശ്രീ. ബിശ്വജിത് ദെയ്‌മറിയും പങ്കെടുക്കും.

കോമൺവെൽത്ത് വനിതാ പാർലമെന്ററി അംഗങ്ങളുടെ (സി.ഡബ്ല്യു.പി) വിഷയനിർണയസമിതി യോഗത്തിൽ ലോക്സഭാ എംപി ഡോ. ഡി. പുരന്ദേശ്വരി പങ്കെടുക്കും. ‘കോമൺവെൽത്തിലുടനീളമുള്ള ലിംഗ-സംവേദനക്ഷമതയുള്ള പാർലമെന്റുകൾ സാക്ഷാത്കരിക്കുന്നതിനുള്ള നല്ല രീതികളും നയോപായങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സി.ഡബ്ല്യു.പി സമ്മേളന സെഷനിലും അവർ ഒരു സമിതിയംഗമാവും.

സംസ്ഥാന/കേന്ദ്രഭരണ പ്രദേശ നിയമസഭകളിൽ നിന്നുള്ള പ്രിസൈഡിങ് ഓഫീസർമാർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ വിവിധ ശിൽപശാലകളിലും സമ്മേളനത്തിന്റെ പൊതുസഭയിലും പങ്കെടുക്കും.

ഈ സന്ദർശന വേളയിൽ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും പാർലമെന്ററി സഹകരണവും ചർച്ച ചെയ്യുന്നതിനായി ഇതര കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സമാനപ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും.

ബാർബഡോസിലെ താമസത്തിനിടെ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ, അവിടത്തെ ഭരണനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

 

Tags: commonwealth parliamentary conventionom birlaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.