Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രസംഗത്തില്‍ വഴിഞ്ഞൊഴുകുന്ന ഗോത്രവര്‍ഗ്ഗ പ്രേമം…ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപിയെ തല്ലിച്ചതച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ ഗുണ്ടകള്‍

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയ ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപിക്ക് തൃണമൂല്‍ ഗുണ്ടകളുടെ അതിക്രൂരമര്‍ദ്ദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 09:14 pm IST
inIndia
ചോരവാര്‍ന്നൊലിക്കുന്ന മുഖവും ശരീരവുമായി അവശനിലയിലായ ഈ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മു(ഇടത്ത്)

ചോരവാര്‍ന്നൊലിക്കുന്ന മുഖവും ശരീരവുമായി അവശനിലയിലായ ഈ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മു(ഇടത്ത്)

കൊല്‍ക്കത്ത: വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയ ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപിക്ക് തൃണമൂല്‍ ഗുണ്ടകളുടെ അതിക്രൂരമര്‍ദ്ദനം. രണ്ട് തവണ എംപിയായ ഇദ്ദേഹം ജനങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഒരു എംപിയാണ്. ഈ മേഖലയില്‍ ബിജെപിക്കാര്‍ പ്രകൃതി ദുരന്തത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ പാടില്ല എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ ആക്രമണം. സഹായമെത്തിച്ചാല്‍ വോട്ട് ചോര്‍ന്നെങ്കിലോ എന്ന ഭീതിയാണ് തൃണമൂല്‍ നേതാക്കള്‍ക്ക്.

https://twitter.com/amitmalviya/status/1975101698675757322

മാത്രമല്ല ജനങ്ങള്‍ വെള്ളപ്പൊക്കക്കെടുതികളില്‍ വലയുമ്പോള്‍ മമത ബാനര്‍ജി കൊല്‍ക്കത്ത കാര്‍ണിവലില്‍ ആടിപ്പാടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറയുന്നു. എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ തല്ല് കിട്ടി ചോര വാര്‍ന്നൊഴുകുന്ന മുഖത്തോടെ യാത്ര ചെയ്യുന്ന ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയുടെ വീഡിയോയും കാണാം.

ചോരവാര്‍ന്നൊലിക്കുന്ന മുഖവും ശരീരവുമായി അവശനിലയിലായ ഈ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവിന്റെ വീഡിയോ വൈറലാണ്. ഇനിയും അക്രമികള്‍ക്കെതിരെ മമത നടപടിയെടുത്തിട്ടില്ല. ഇതോടെ മമത ബാനര്‍ജിയുടെ പ്രസംഗത്തില്‍ വഴിഞ്ഞൊഴുകുന്ന ഗോത്രവര്‍ഗ്ഗ പ്രേമത്തിന് യാതൊരര്‍ത്ഥവുമില്ലെന്ന വിമര്‍ശനം ഉയരുകയാണ്.

വടക്കന്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഖാഗെന്‍ മുര്‍മു. ജയ്‌പാല്‍ഗുരിയുടെ ദുവാര്‍സ് മേഖലയിലെ നഗ്രകാട്ടയിലേക്ക് പോവുകയായിരുന്ന എംപിയെ തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ മേഖലയില്‍ വെള്ളപ്പൊക്കവും കനത്ത മഴയും ഉരുള്‍പ്പൊട്ടലും കാരണം കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ പോവുകയായിരുന്നു ഖാഗെന്‍ മുര്‍മു. ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ എത്തുന്ന ബിജെപി നേതാക്കളെയും കാര്യകര്‍ത്താക്കളേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി കൈകാര്യം ചെയ്യുകയാണ്.

Tags: Trinamool CongressTMCMamata BanerjeeTribal leader BJPBengal tribal MPBJP MP Khagen MurmuTrinamool Goons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

പുതിയ വാര്‍ത്തകള്‍

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.