Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പ്രതിപക്ഷ നേതാവ്; ഇത്തരത്തിൽ വേറെ ഒരാളെ കാണിക്കാമോ, കേന്ദ്രമന്ത്രി റിജിജു ചോദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 02:12 pm IST
in News, India

ന്യൂദൽഹി: ‘വിദേശ രാജ്യങ്ങളിൽ പോയി ഭാരതത്തിനെതിരെ സംസാരിച്ചിട്ടുള്ള ഏതെങ്കിലുമൊരു പ്രതിപക്ഷ നേതാവിനെ കാണിക്കാമോ? ചോദിക്കുന്നത് പാർലമെന്ററി കാര്യ മന്ത്രികൂടിയായ കിരൺ റിജിജു ചോദിക്കുന്നു. ” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് നടത്തുന്ന, ഭാരതത്തെ അപമാനിക്കുന്ന പ്രസ്താവനകളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോൺഗ്രസ് നേതാവിന്റെ വ്യക്തിപരമായ സന്ദർശനങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഭാരത താൽപ്പര്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ ആശങ്കാജനകമാണ്, മന്ത്രി പറഞ്ഞു.

ഒരു വിദേശ രാജ്യത്തുപോയി ഭാരത താൽപ്പര്യത്തിനെതിരെ സംസാരിച്ച വേറൊരു പ്രതിപക്ഷ നേതാവിനെ പറയൂ.

കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ രാഹുൽ ഇങ്ങനെ പറഞ്ഞു: ”എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഭാരതത്തിന് ശക്തമായ കഴിവുകളുണ്ട്, അതിനാൽ എനിക്ക് രാജ്യത്തെക്കുറിച്ച് വളരെ ശുഭാപ്തി വിശ്വാസമുണ്ട്. എന്നാൽ അതേ സമയം, ഭാരതത്തിന്റെ ഘടനയിലും പോരായ്‌മകളുണ്ട്. ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ് ഏറ്റവും വലിയ വെല്ലുവിളി.” സർക്കാരിനെ അട്ടിമറിച്ച, അയൽരാജ്യമായ നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട ജെൻ-ഇസഡിനെക്കുറിച്ച് സംസാരിച്ച റിജിജു പറഞ്ഞു: ”ഭാരതത്തെ ഒരു മഹത്തായ രാഷ്‌ട്രമാക്കാനുള്ള ദൗത്യത്തിൽ ഇവിടത്തെ ജെൻ-ഇസഡ് വിവേകമുള്ളവരും, ആത്മാർത്ഥതയുള്ളവരും, ബുദ്ധിമാനും, ദൃഢബോധമുള്ളവരുമാണ്.”

കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനം നടയത്തി മന്ത്രി റിജിജു ഇങ്ങനെ പറഞ്ഞു, ”ഭാരതത്തെ ആറു പതിറ്റാണ്ടുകളായി ദരിദ്രമായി നിലനിർത്തിയ പാർട്ടിയെയും കുടുംബത്തെയും ജനറൽ ഇസഡുകൾ പക്ഷേ സഹിക്കില്ല. ഒരു കുടുംബത്തെ മാത്രം പരിപാലിക്കുന്ന, അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ രാഷ്‌ട്രീയക്കാരെ പുതിയ തലമുറ തള്ളിക്കളയും, അദ്ദേഹം പറഞ്ഞു.

Tags: LoPRahulGandhikiranrijiju#IndiaAbroad#Gen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.