Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിനുള്ള തിരിച്ചടി: കെ.പി. ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 01:00 pm IST
inKerala

തിരുവനന്തപുരം: ശബരിമലയില്‍ 2018-19 കാലഘട്ടങ്ങളില്‍ അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിന് തിരിച്ചടി കിട്ടി തുടങ്ങിയെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍. ആ സമയത്ത് ശബരിമലയിലുണ്ടായ കാര്യങ്ങള്‍ ഓരോ അയ്യപ്പ ഭക്തനെയും വേദനിപ്പിച്ചു. കണ്ണീര് പാഴായില്ലെന്ന് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളിലൂടെ വിശ്വാസമായെന്നും ശശികല ടീച്ചര്‍ പറഞ്ഞു. അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ 11-ാമത് ജില്ലാ വാര്‍ഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ശബരിമലയില്‍ പുറത്ത് പറയാന്‍ പറ്റാത്തതായ നിരവധി കാര്യങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നതെന്ന് മുന്‍ മേല്‍ശാന്തി തന്നോട് വെളിപ്പെടുത്തിയിരുന്നതായും ശശികല ടീച്ചര്‍ പറഞ്ഞു.  പല പല പേരുകളില്‍ 1000ത്തിലധികം വൗച്ചറുകളാണ് ഒപ്പിട്ട് നല്‍കിയിട്ടുള്ളത്. അതിന്റെ പണമെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ കൈപറ്റുകയാണ് പതിവ്. പുറത്ത് പറഞ്ഞാല്‍ പല തരത്തില്‍ വേട്ടയാടപ്പെടുമെന്ന് പേടി കൊണ്ടാണ് പുറത്ത് പറയാത്തത്. ഹൈന്ദവര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കും എപ്പോഴും ശബരിമലയിലേക്ക് കയറാന്‍ വിലക്ക് നേരിടേണ്ടി വരുന്നു. കള്ളത്തരങ്ങള്‍ പുറത്തറിയുമെന്ന പേടി കൊണ്ടാണ് ഹൈന്ദവ സംഘടനകളെ ശബരിമലയിലേക്ക് അടുപ്പിക്കാത്തത്. അനീതി കണ്ടാല്‍ എതിര്‍ക്കുന്നവരെ അകറ്റി നിര്‍ത്തുന്നു. ക്ഷേത്രകാര്യങ്ങള്‍ ക്ഷേത്രവിശ്വാസികളെയാണ് ഏല്‍പിക്കേണ്ടത്. മിത്തെന്ന് പറഞ്ഞവരെയല്ല, സ്വത്തായി കരുതുന്നവരെയാണ് ക്ഷേത്രകാര്യങ്ങള്‍ ഏല്‍പിക്കേണ്ടതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറിയതായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചടങ്ങില്‍ കെ.പി. ശശികല ടീച്ചറെ ശ്രീ ശബരീശ പുരസ്‌കാരം നല്‍കി ആദരിച്ചു. അഖില കേരള തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയില്‍മഠം എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, ക്ലാക്കോട്ടില്ലം എസ്. രാധാകൃഷ്ണന്‍ പോറ്റി, ഡോ. ദിലീപന്‍ നാരായണന്‍ നമ്പൂതിരി, എന്‍. വാമനന്‍ നമ്പൂതിരി, ലാല്‍ പ്രസാദ് ഭട്ടതിരി, കുനിയില്ലം കേശവന്‍ നമ്പൂതിരി, എന്‍. നീലകണ്ഠന്‍ നമ്പൂതിരി, വി. ഗണപതി നമ്പൂതിരി, മുളിയൂര്‍ കിഴക്കേമഠം എന്‍. മഹാദേവന്‍ പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Akhila Kerala Tantri MandalK.P Sasikala TeacherSABARIMALAAyyappa devoteesHindu Aikya VediOngoing controversies11th district annual conferenceAcharya Kudumba Sangamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.