Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

അമേരിക്കന്‍ താരവും ചെസിലെ ലോക രണ്ടാം നമ്പര്‍ താരവുമായ ഹികാരു നകാമുറയുടെ വിചിത്രമായ ആഹ്ളാദ പ്രകടനം ചെസ്സിന്റെ ലോകത്ത് വലിയ ആഘാതമുണ്ടാക്കിയിരിക്കുകയാണ്. ഇക്കുറി ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷിനെ റാപ്പിഡ് ചെസ്സില്‍ തോല്‍പിച്ച യുഎസ് താരം ഹികാരു നകാമുറയുടെ ആഹ്ളാദ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 12:23 am IST
in Sports, Chess
ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)

ടെക്സാസ് : അമേരിക്കന്‍ താരവും ചെസിലെ ലോക രണ്ടാം നമ്പര്‍ താരവുമായ ഹികാരു നകാമുറയുടെ വിചിത്രമായ ആഹ്ളാദ പ്രകടനം ചെസ്സിന്റെ ലോകത്ത് വലിയ ആഘാതമുണ്ടാക്കിയിരിക്കുകയാണ്. ഇക്കുറി ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷിനെ റാപ്പിഡ് ചെസ്സില്‍ തോല്‍പിച്ച യുഎസ് താരം ഹികാരു നകാമുറയുടെ ആഹ്ളാദ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. തോറ്റ ഗുകേഷിന്റെ ചെസ് ബോര്‍ഡിലെ കിംഗിനെ എടുത്ത് കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞുകൊടുത്തായിരുന്നു ഹികാരു നകാമുറയുടെ വിജയപ്രകടനം.

ചെസ്സിലെ ലോകകപ്പ് രാജാവിനെ താന്‍ വീഴ്‌ത്തി എന്നതിന്റെ പ്രതീകമെന്നോണമാണ് ഹികാരു നകാമുറയുടെ ഈ പെരുമാറ്റം. പക്ഷെ എതിര്‍ ബോര്‍ഡില്‍ തോറ്റെങ്കിലും ശാന്തനായി ഇരിക്കുന്ന ഗുകേഷിനെ വാഴ്‌ത്തുകയാണ് ചെസ് ലോകം ഇപ്പോള്‍.

ഇതുപോലെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാഗ്നസ് കാള്‍സനും ഗുകേഷും തമ്മിലുള്ള പോരാട്ടവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് ഗുകേഷുമായി തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് കരുക്കള്‍ തറയില്‍ ചിതറി വീഴുകയായിരുന്നു. അന്ന് മാഗ്നസ് കാള്‍സന്റെ പെരുമാറ്റം പരുഷമായിപ്പോയെന്നും അന്തസ്സിന് നിരക്കുന്നതല്ലെന്നും ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ലോക മാധ്യമങ്ങള്‍ ഗുകേഷിന്റെ പക്വതയാര്‍ന്ന പെരുമാറ്റത്തെയും ഹികാരു നകാമുറയുടെ അല്‍പത്തരത്തെയും വിമര്‍ശിക്കുകയാണ്.

അമേരിക്കയിലെ ടെക്സാസിലെ അര്‍ലിംഗ്ടണില്‍ ചെക് മേറ്റ് മത്സരത്തിന്റെ ഭാഗമായാണ് ഗുകേഷും നകാമുറയും ഏറ്റുമുട്ടിയത്. ഈ കളിയില്‍ അമേരിക്ക ഇന്ത്യയെ 5-0ന് തോല്‍പിച്ചു. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ അമേരിക്കയുടെ ഫാബിയാനോ കരുവാന തോല്‍പിച്ചു. ദിവ്യ ദേശ്മുഖാകട്ടെ കാരിസ യിപിനോട് തോറ്റു. ടാനി അഡുവോമി ഇന്ത്യയുടെ ഇതാന്‍ വാസിനെയും തോല്‍പിച്ചു.

Tags: Arjun ErigaisiGukeshGukeshDHikaru NakamuraLatest newsCheck mateSagar Shah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.