Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമോഫോബിയ ഒരു ഉഡായിപ്പാണെന്ന് രവിചന്ദ്രന്‍

ഇസ്ലാമോഫോബിയ എന്നത് ഒരു ഉഡായിപ്പ് സങ്കല്‍പം മാത്രമാണെന്ന് യുക്തിവാദി രവിചന്ദ്രന്‍. കാരണം ഇസ്ലാമിനോടുള്ള അകാരണ ഭയത്തെയാണ് ഇസ്ലാമോഫോബിയോ എന്ന് വിളിക്കുന്നത്. അതായത് ഒരു വസ്തുവിനെക്കുറിച്ച് കാര്യമില്ലാതെ ഭയക്കുന്നതിനെയാണ് ഫോബിയോ എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ പാറ്റയെ ഭയക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 08:38 pm IST
in Kerala

തിരുവനന്തപുരം : ഇസ്ലാമോഫോബിയ എന്നത് ഒരു ഉഡായിപ്പ് സങ്കല്‍പം മാത്രമാണെന്ന് യുക്തിവാദി രവിചന്ദ്രന്‍. കാരണം ഇസ്ലാമിനോടുള്ള അകാരണ ഭയത്തെയാണ് ഇസ്ലാമോഫോബിയോ എന്ന് വിളിക്കുന്നത്. അതായത് ഒരു വസ്തുവിനെക്കുറിച്ച് കാര്യമില്ലാതെ ഭയക്കുന്നതിനെയാണ് ഫോബിയോ എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ പാറ്റയെ ഭയക്കുന്നു.

“ഇസ്ലാമിനോട് അകാരണമായ ഭയം എനിക്കില്ല. പക്ഷെ ഇസ്ലാമിനെ എനിക്ക് പേടിയുണ്ട്. ഇസ്ലാമിനകത്തുള്ളവരും ഇസ്ലാമിന് പുറത്തുള്ളവരും ഇസ്ലാമിനെ ഭയക്കുന്നു. ഇസ്ലാമിനകത്തുള്ളവര്‍ ഇസ്ലാമിനെ പേടിക്കുന്നത് ഇസ്ലാമിലെ നിയമങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്നു എന്നതിനാലാണ് ഉള്ളിലുള്ളവര്‍ക്ക് ഭയമുള്ളത്.”-രവിചന്ദ്രന്‍ പറയുന്നു.

“എനിക്ക് ഇസ്ലാമിനെ ഭയമുണ്ട്. കാരണം ഇന്ന് ലോകത്ത് നടക്കുന്ന പല സാമൂഹ്യസാഹചര്യങ്ങളും നോക്കിയാല്‍ ഇസ്ലാമില്ലെങ്കില്‍ ഇത്ര മോശമാകില്ലെയാരുന്നു എന്ന് തോന്നിയിട്ടുണ്ട്. സമൂഹമത്തിലെ പല സംഘര്‍ഷങ്ങളും സാഹചര്യങ്ങളും ഇസ്ലാമില്ലെങ്കില്‍ ഒഴിവാക്കപ്പെടുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഇസ്ലാമിനകത്തുള്ള അസഹിഷ്ണുതയാണ് ഇസ്ലാമിനെ ഭയക്കാന്‍ മറ്റൊരു കാരണം. അക്രമത്തെ ഇസ്ലാം പിന്തുണയ്‌ക്കുന്ന പല സാഹചര്യങ്ങളുമുണ്ട്. ഉദാഹരണമായി ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവം.”- രവിചന്ദ്രന്‍ പറഞ്ഞു.

ഞാന്‍ ഇസ്ലാമോഫോബിയയെക്കുറിച്ച് മൂന്ന് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്. ഒന്നിനെ ഭയക്കുന്നതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ഒരു വന്യമൃഗം, വിഷമുള്ള പാമ്പ് എന്നിവയെ ഭയക്കാനുള്ള അവകാശം ഉണ്ട്. ഇസ്ലാം ടോക്സിക്കാണ്.അതേ സമയം മുസ്ലിം ലവ്ലി ആണ്- രവിചന്ദ്രന്‍ പറയുന്നു.

Tags: ravichandranislamIslamophobiaTJ JoesphJoseph handchopping case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

India

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

Kerala

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

World

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.