Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടന്‍ വിജയിനെ അറസ്റ്റ് ഭയന്ന് സ്റ്റാലിനും കൂട്ടരും; ശക്തി ചോര്‍ന്ന് ഡിഎംകെ കോട്ടക്കൊത്തളം

നടന്‍ വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും. ഇരുവരും നടന്‍ വിജയനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കരൂരില്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം യുവാക്കളെ അണിനിരത്തിക്കൊണ്ടുള്ള വിജയിന്റെ റാലി അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാലിനെയും മകനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:10 pm IST
inIndia
നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: നടന്‍ വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും. ഇരുവരും നടന്‍ വിജയനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കരൂരില്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം യുവാക്കളെ അണിനിരത്തിക്കൊണ്ടുള്ള വിജയിന്റെ റാലി അക്ഷരാര്‍ത്ഥത്തില്‍ സ്റ്റാലിനെയും മകനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

കാരണം ഡിഎംകെയുടെ മക്കള്‍ രാഷ്‌ട്രീയത്തിന്റെ കടയ്‌ക്കലാണ് നടന്‍ വിജയ് ഏതാനും നാളുകളായി കത്തിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിനെ മക്കള്‍ രാഷ്‌ട്രീയത്തിന്റെ കരിനിഴലില്‍ നിന്നും രക്ഷിക്കണമെന്ന് വിജയ് ആഹ്വാനം ചെയ്യുന്നു. അറസ്റ്റ് ചെയ്താല്‍ വിജയിനുള്ള പിന്തുണ ഇരട്ടിയാകുമെന്നും ഡിഎംകെ ഭയപ്പെടുന്നു. പുറത്ത് റാലി നടത്തുന്ന വിജയിനേക്കാള്‍ ശക്തനായിരിക്കും അറസ്റ്റ് ചെയ്ത് ജയിലിലിടുന്ന വിജയ് എന്ന് സ്റ്റാലിനും മകനും ഭയയ്‌ക്കുന്നു. തനിക്ക് ശേഷം തന്റെ മകന്‍ അതിന് ശേഷം തന്റെ മകന്‍ എന്നിങ്ങനെ പോകുന്ന അധികാരത്തുടര്‍ച്ച തമിഴ്നാടിന്റെ ശാപമാണെന്നും വിജയ് വിമര്‍ശനമുന്നയിച്ചതോടെ തമിഴ്നാട്ടില്‍ സ്റ്റാലിനെതിരായ അമര്‍ഷവും വിജയിനുള്ള സ്വീകാര്യതയും വര്‍ധിക്കുകയാണ്. ഡിഎംകെയുടെ മണ്ഡലമാണ് കരൂര്‍ നിയമസഭാ മണ്ഡലം. ഈ കലാപത്തിന് പിന്നില്‍ രാഷ്‌ട്രീയശക്തികളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആസൂത്രിതമായി ചിലര്‍ കല്ലേറും പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി എന്നാണ് നടന്‍ വിജയ് ആരോപിക്കുന്നത്. അതേ സമയം വിജയ് മനപൂര്‍വ്വം മണിക്കൂറുകള്‍ വൈകി വേദിയില്‍ എത്തിയതാണ് പ്രശ്നമായതെന്ന് ഡിഎംകെ ആരോപിക്കുന്നു. ഇതാണ് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിലും കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അതുപോലെ പൊലീസ് അനുമതിയില്ലാതെ വിജയ് റാലി നടത്തിയതും പ്രശ്നം സൃഷിച്ചു എന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ തിക്കിനും തിരക്കിനും കാരണം വിജയ് ആണെന്ന് ആരോപിച്ച് സ്റ്റേഷനില്‍ എഫ് ഐ ആര്‍ നല്‍കിയിരിക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. എന്നിട്ടും വിജയിനെ അറസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്നു. വിജയിനെ അറസ്റ്റ് ചെയ്യില്ലെന്ന് സ്റ്റാലിന്റെ വലംകയ്യായ മന്ത്രി ദുരൈ മുരുകന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന ദുരൈ മുരുകുന്റെ പ്രസ്താവന വിജയിനെ പിണക്കാന്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ്. സ്റ്റാലിന്റെ വലംകയ്യായ ദുരൈ മുരുകന്‍ ഒരു പ്രസ്താവന നടത്തുന്നത് സ്റ്റാലിന്‍ ഒരു പ്രസ്താവന നടത്തുന്നതിന് തുല്യമാണ്.

സ്റ്റാലിന്‍ സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഏകാംഗ കമ്മീഷനായി ഒരു മുന്‍ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ കരൂര്‍ റാലിയിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്ന നിലപാടിലാണ് ബിജെപി. ഹൈക്കോടതി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ നല്ല ഉദ്യോഗസ്ഥനാണെന്നും ബിജെപി നേതാവ് അണ്ണാമലൈ പറയുന്നു.

Tags: Family ruleTamil Vetri Kazhakamactor vijayDMKMK StalinStalinVijay JosephTamilnadu PoliticsTVK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.