Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രധര്‍മം ശാശ്വതധര്‍മം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 09:04 am IST
inIndia, Parivar
രാഷ്ട്രധര്‍മ മാസിക പുറത്തിറക്കിയ സംഘം: വിചാരയാത്രയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ് ആര്‍എസ്എസ്
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രകാശനം ചെയ്യുന്നു

രാഷ്ട്രധര്‍മ മാസിക പുറത്തിറക്കിയ സംഘം: വിചാരയാത്രയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രകാശനം ചെയ്യുന്നു

ലഖ്‌നൗ: രാഷ്‌ട്രധര്‍മമാണ് ശാശ്വതധര്‍മമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജീവിക്കുന്നത് ഏത് മേഖലയിലായാലും പിറന്ന നാടിന് വേണ്ടി എന്ത് ചെയ്യാനാകും എന്നതായിരിക്കണം ഓരോ ഭാരതപൗരന്റെയും ചിന്തയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി രാഷ്‌ട്രധര്‍മ മാസിക പുറത്തിറക്കിയ സംഘം: വിചാരയാത്രയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ സ്വയംസേവകനും ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ട് സമൂഹത്തിന്റെ സന്തോഷവും സങ്കടവുമെല്ലാം സ്വന്തമെന്ന ഭാവമാണ് അവനിലുണ്ടാകുന്നത്.

നൂറ് വര്‍ഷത്തെ സംഘയാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നിരവധി പ്രവര്‍ത്തകരെ ഈ യാത്രയില്‍ നമുക്ക് നഷ്ടമായി. ധാരാളം പ്രയാസങ്ങള്‍ നേരിട്ടു. പക്ഷേ ഒരിക്കലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. ശരീരവും മനസും സമ്പത്തുമെല്ലാം സമര്‍പ്പിച്ച് അവര്‍ സമൂഹത്തെ സംഘടിപ്പിച്ചു. ഇതാണ് സംഘത്തിന്റെ യഥാര്‍ത്ഥ മൂലധനം.

നൂറ് വര്‍ഷം പിന്നിടുമ്പോള്‍ സമാജപരിവര്‍ത്തനം എന്ന പ്രവര്‍ത്തനത്തിന് ഗതിവേഗം കൂടണമെന്ന് സംഘം ആഗ്രഹിക്കുന്നു. അതിന് സമൂഹത്തില്‍ നടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളുമായും നമ്മള്‍ ബന്ധപ്പെടും. സമൂഹത്തില്‍ പുനര്‍നിര്‍മാണത്തിന്റെയും നവീകരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തുടരും. ഇവയെ പിന്തുണയ്‌ക്കുക മാത്രമല്ല, ഈ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകരും പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക നേതൃസ്ഥാനത്തേക്ക് കടന്നിരിക്കുന്ന ഭാരതത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ആത്മീയത, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവയിലൂടെ ലോകത്തിന് ശരിയായ ദിശ കാണിക്കേണ്ടതുണ്ട്. കേവലം ഒരു സംഘടനയെ സൃഷ്ടിക്കുകയല്ല മറിച്ച് ഓരോ വ്യക്തിയെയും പരിഷ്‌കരിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. വിനോദ് സോളങ്കി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Tags: Dattatreya HosabaleRSS@100Nationalism is eternal dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.