Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. സുരേഷ്‌കുമാര്‍ ബിജെപി കള്‍ച്ചറല്‍ സെല്‍ കണ്‍വീനര്‍; അഡ്വ. ആര്‍.വി. ശ്രീജിത്ത് ലീഗല്‍ സെല്‍ കണ്‍വീനര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 05:28 am IST
in Kerala, BJP

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന സെല്‍ കണ്‍വീനര്‍മാരെ പ്രഖ്യാപിച്ചു. ജി. സുരേഷ്‌കുമാര്‍ ആണ് കള്‍ച്ചറല്‍ സെല്‍ കണ്‍വീനര്‍. അഡ്വ. ആര്‍.വി. ശ്രീജിത്ത് ആണ് ലീഗല്‍ സെല്‍ കണ്‍വീനര്‍. അഡ്വ. കെ. ഷിനോദ്, അഡ്വ. രഞ്ജിത് ചന്ദ്രന്‍ എന്നിവരാണ് ലീഗല്‍ സെല്‍ കോ- കണ്‍വീനര്‍മാര്‍. യാഗ ശ്രീകുമാര്‍, സജികുമാര്‍. എസ്. (സജി ആവിഷ്‌കാര്‍) എന്നിവര്‍ കള്‍ച്ചറല്‍ സെല്‍ കോ-കണ്‍വീനര്‍മാരാകും.

പ്രവാസി സെല്‍ കണ്‍വീനറായി രമേശന്‍ മാണിക്കോത്ത്, കോ- കണ്‍വീനര്‍മാരായി സജീവ് പുരുഷോത്തമന്‍, ഹരി വസന്ത ഗോപിനാഥന്‍നായര്‍ എന്നിവരെയും എംഎസ്എംഇ കണ്‍വീനറായി സി.വി. സജിനി, കോ- കണ്‍വീനര്‍മാരായി സാബു കവടിയാര്‍, നിജീഷ് സി.ബി. എന്നിവരെയും നിശ്ചയിച്ചു.

മെഡിക്കല്‍ സെല്‍ കണ്‍വീനറായി ഡോ. ബിജു, കോ കണ്‍വീനര്‍മാരായി ഡോ. അജിത്കുമാര്‍, ഡോ. എസ്. വേണു എന്നിവരെയും എന്‍വിയോണ്‍മെന്റ് സെല്‍ കണ്‍വീനറായി എം.എന്‍. ജയചന്ദ്രന്‍, കോ- കണ്‍വീനര്‍മാരായി ഗോപന്‍ ചെന്നിത്തല, ഡോ. മഹേന്ദ്രകുമാര്‍ എന്നിവരെയും നിശ്ചയിച്ചു.

എഡ്യൂക്കേഷന്‍ സെല്ലില്‍ കെ.പി. അരുണ്‍ ആണ് കണ്‍വീനര്‍. കോ-കണ്‍വീനര്‍മാരായി ജയകൃഷ്ണന്‍ കലഞ്ഞൂര്‍, ആദര്‍ശ് എന്നിവരെയും കോ-ഓപ്പറേറ്റീവ് സെല്‍ കണ്‍വീനറായി ശ്യാംകുമാര്‍ ജി. തിരുവല്ല, കോ- കണ്‍വീനര്‍മാരായി ടി. ചക്രായുധന്‍, അഡ്വ. രാജീവന്‍ എന്നിവരെയും സ്‌പോര്‍ട്‌സ് സെല്‍ കണ്‍വീനറായി വിവേക് ഗോപന്‍, കോ- കണ്‍വീനര്‍മാരായി എം.ആര്‍. വിനോദ് തമ്പി, നവീന്‍ വടക്കന്തറ എന്നിവരെയും ലിങ്ഗ്വിസ്റ്റിക് മൈനോറിറ്റി സെല്‍ കണ്‍വീനറായി മണി എസ്. തിരുവല്ല (സുബ്രമണി), കോ- കണ്‍വീനര്‍മാരായി അരുണ്‍ രാംദാസ് നായിക്, ശൈലേഷ് കുമാര്‍ പൈ എന്നിവരെയും പ്രഖ്യാപിച്ചു.

വിനീത ഹരിഹരന്‍ ആണ് ഇക്കണോമിക്‌സ് സെല്‍ കണ്‍വീനര്‍. ആര്‍ട്ടിസാന്‍ സെല്‍ കണ്‍വീനര്‍ ആയി സി.ആര്‍. സന്തോഷിനെയും കോ- കണ്‍വീനറായി സുബ്രഹ്‌മണ്യന്‍ കളമശ്ശേരിയെയും പ്രഖ്യാപിച്ചു.

ഇന്റലെക്ച്വല്‍ സെല്‍ കണ്‍വീനറായി പ്രൊഫ. ബി. വിജയകുമാര്‍, യുവരാജ് ഗോകുല്‍, ബി.കെ. പ്രിയേഷ് കുമാര്‍ എന്നിവരെ കോ- കണ്‍വീനര്‍മാരായും പ്രഖ്യാപിച്ചു. വീവേര്‍സ് സെല്‍ കണ്‍വീനര്‍ സേതുമാധവന്‍ ആണ്. ശ്രീജിത്ത് അമ്പലപ്പുഴ, രമ്യ സന്തോഷ് എന്നിവരാണ് കോ- കണ്‍വീനര്‍മാര്‍. എക്‌സ് സര്‍വീസ് സെല്‍ കണ്‍വീനറായി മേജര്‍ ജനറല്‍ സി.എസ്. നായരെയും കോ-കണ്‍വീനര്‍മാരായി കേണല്‍ മോഹന്‍ ഗോപാല്‍, ബൈജു ടി.ആര്‍. എന്നിവരെയും പ്രഖ്യാപിച്ചു.

എസ്എച്ച്ജി-കുടുംബശ്രീ കണ്‍വീര്‍ ആയി സുശീല സന്തോഷിനെയും കോ- കണ്‍വീനര്‍മാരായി എം.ഡി. ദിനീഷ്‌കുമാര്‍, ചന്തുകൃഷ്ണന്‍ എന്നിവരെയും ഫിഷര്‍മാന്‍ സെല്‍ കണ്‍വീനറായി വി.എസ്. ഷമ്മി, കോ- കണ്‍വീനര്‍മാരായി അഡ്വ. ആന്റോ മെര്‍സിലിന്‍, മുരുകേഷ് മാറാട് എന്നിവരെയും പ്രഖ്യാപിച്ചു. യു.വി. സുരേഷ് ആണ് റിട്ടയേര്‍ഡ് സെല്‍ കണ്‍വീനര്‍. എസ്.കെ. ജയകുമാറിനെ കോ- കണ്‍വീനറായും പ്രഖ്യാപിച്ചു.

Tags: Rajeev ChandrasekharG Suresh KumarBJP state cell conveners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.