Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലേത് കൊടുംകൊള്ള; 2016ലും ദ്വാരപാലകര്‍ക്ക് സ്വര്‍ണകവചം

അനീഷ് അയിലംbyഅനീഷ് അയിലം
Oct 3, 2025, 09:13 am IST
inKerala
2016 ആഗസ്ത് 8ന് നിറപ്പുത്തരിക്ക് മേല്‍ശാന്തി ഇ.എസ്. ശങ്കരന്‍ നമ്പൂതിരി നിറപുത്തരി ചടങ്ങുകള്‍ക്ക് നേതൃതം നല്‍കുന്ന ചിത്രം. പിന്നില്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകരെയും കാണാം

2016 ആഗസ്ത് 8ന് നിറപ്പുത്തരിക്ക് മേല്‍ശാന്തി ഇ.എസ്. ശങ്കരന്‍ നമ്പൂതിരി നിറപുത്തരി ചടങ്ങുകള്‍ക്ക് നേതൃതം നല്‍കുന്ന ചിത്രം. പിന്നില്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകരെയും കാണാം

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയിലെ ദ്വാരപാലകര്‍ക്ക് സ്വര്‍ണകവചമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. 2016 ആഗസ്ത് 8ന് നിറപുത്തരിക്ക് എടുത്ത ചിത്രത്തിലും ദ്വാരപാലകര്‍ക്ക് സ്വര്‍ണ കവചമാണുള്ളത്. ഇതാണ് 2019ല്‍ ചെമ്പ് തകിടാക്കി മാറ്റി ഉത്തരവിറക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്.

2019 മെയ് 29ന് മഹസര്‍ തയാറാക്കി ഉത്തരവിറക്കിക്കുമ്പോള്‍ അതുവരെ സ്വര്‍ണമായിരുന്ന പാളികള്‍ ചെമ്പായി. അതിന് മുമ്പ് ശ്രീകോവിലിന്റെ കതക്, കട്ടിളപ്പടി എന്നിവ ഉണ്ണികൃഷ്ണന്‍ തന്നെ സ്വര്‍ണം പൂശിയിരുന്നു എന്നാണ് രേഖകളിലുള്ളത്. അതിനു ശേഷമാണ് ദ്വാരപാലകരെയും അവരുടെ പീഠവും തെക്ക് വടക്ക് മൂലയിലെ ചെമ്പ് പാളികളും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്.

അതിനായി അപേക്ഷയിലും സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പ് എന്നാണ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പാളികള്‍ എന്നാണ് രേഖപ്പെടുത്തിയത്.

കൂടാതെ സ്വര്‍ണം പൂശാന്‍ എത്തിച്ച സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തി തിരുവാഭരണ കമ്മിഷണര്‍ തയാറാക്കിയ മഹസറിലും ചെമ്പ് പാളികളാണ്. സ്വര്‍ണം പൂശാനെത്തിച്ചത് ചെമ്പ് പാളികളാണെന്നും സ്വര്‍ണം പൂശിയ ചെമ്പ് പാളികളില്‍ തങ്ങള്‍ക്ക് സ്വര്‍ണം പൂശാനാകില്ലെന്നും സ്മാര്‍ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.

ഇതോടെ 2016ല്‍ സിപിഎം അധികാരത്തില്‍ എത്തിയശേഷം പിണറായി സര്‍ക്കാര്‍ ശബരിയിമലയില്‍ നടത്തിയ കൊടുംകൊള്ളയാണ് ഇതിലൂടെ പുറത്തുവരുന്നത്.

 

Tags: Pinarayi GovernmentPN Unnikrishnan PottySabarimala gold plate controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.