Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ ഭക്തരുടെ ക്ഷമ പരീക്ഷിക്കരുത് , അയ്യപ്പന്റെ സ്വത്ത് മോഷണം പോയോ എന്നതില്‍ മറുപടി പറയണം- വി.മുരളീധരന്‍

സന്നിധാനത്ത് സ്വര്‍ണക്കൊള്ള നടന്നിട്ട് മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 07:15 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വത്ത് മോഷണം പോയോ എന്നതില്‍ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അന്നത്തെ ദേവസ്വം പ്രസിഡന്റും മറുപടി പറയണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒന്നും ഒളിക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ഒളിച്ചിരിക്കുന്നത് അവസാനിപ്പിക്കണം. ഭഗവാന്റെ സ്വത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ വ്രതമെടുത്ത് മല ചവിട്ടുന്ന താനടക്കമുള്ള ഭക്തര്‍ക്ക് അവകാശമുണ്ട്.

ആഗോള സംഗമം നടത്തിയാല്‍ പോര, സന്നിധാനത്തെ സ്വര്‍ണക്കൊള്ളയില്‍ കൃത്യമായ വിശദീകരണം വേണം. മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് ഇത്ര ആശങ്കയെന്തിനെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.മുരളീധരന്‍ ചോദിച്ചു.

ഇന്ത്യയില്‍ മറ്റൊരു ക്ഷേത്രത്തിലും സമാനമായ സംഭവം ഉണ്ടായിട്ടില്ല. സന്നിധാനത്ത് സ്വര്‍ണക്കൊള്ള നടന്നിട്ട് മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്. 2019 ജൂലായ് 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ആഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. 40 ദിവസം ഇവ എവിടെയായിരുന്നു എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.

സന്നിധാനത്ത് നിന്ന് 2019 ജൂലായില്‍ പുറപ്പെടുമ്പോള്‍ പാളികളുടെ ഭാരം 25.4 കിലോയും പീഠത്തിന്റെ ഭാരം 17.400 കിലോയുമായിരുന്നു. ആകെ 42.8 കിലോ. ഓഗസ്റ്റ് 29ന് സ്മാര്‍ട് ക്രിയേഷന്‍സില്‍ തൂക്കുമ്പോള്‍ ഭാരം 38.258 കിലോ. സ്വര്‍ണം പൂശിയ ശേഷം 38.653 കിലോ. അതായത്, തൂക്കത്തില്‍ 4.147 കിലോ കുറഞ്ഞു. ഇതിലെല്ലാം വിശദീകരണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ എന്ത് മാനദണ്ഡത്തിലാണ് ഇക്കാര്യങ്ങള്‍ ഏല്‍പ്പിച്ചതെന്നതും മറുപടി വേണം. നിലവിലെ ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. മൂന്ന് മാസം കൂടുമ്പോള്‍ ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടോ, അത് പരിശോധിക്കുന്നുണ്ടോ എന്നതിലും ഹിന്ദുക്ഷേത്രങ്ങള്‍ ഭംഗിയായി പരിപാലിക്കുന്നുവെന്ന് മേനി പറയുന്ന പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: goldSABARIMALAkadakampally surendranv.muraleedharanpinarai vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

പുതിയ വാര്‍ത്തകള്‍

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.