Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സമുദ്രച്ചുഴിയിൽപെട്ടവർക്ക് ദീപസ്തംഭമാകുക; ബിജെപി അദ്ധ്യക്ഷന്റെ സന്ദേശം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 08:56 pm IST
inKerala, News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖറിന്റെ സന്ദേശം ശ്രദ്ധേയമാകുന്നു. തിരിച്ചകളെ അതിജീവിക്കാനും സമുദ്രച്ചുഴിയിൽ പെട്ടവർക്ക് ദീപസ്തംഭമാകാനുമുള്ള ആഹ്വാനവുമാണ് അദ്ദേഹം ഫേസ് ബുക് പോസ്റ്റിലൂടെ നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ അദ്ദേഹം എഴുതുന്നു: ””കഠിനാധ്വാനവും,കൃത്യതയും, ലക്ഷ്യബോധവും ഒപ്പമുണ്ടോ? തിരിച്ചടികളെ നിങ്ങൾക്ക് അതിജീവിക്കാം…ധൈര്യവും ആത്മവിശ്വാസവും കൂട്ടിനുണ്ടാവണം.
സുഖസമൃദ്ധമായ ജീവിത യാത്ര എളുപ്പമാണ്;പക്ഷേ കഠിന വേളകളിൽ നിന്ന് കര കയറുന്നതാണ് ‘ഹീറോയിസം…’
സമയത്തെ വിലമതിച്ച് ബുദ്ധിപൂർവം മാത്രം ഉപയോഗിക്കുക…
തളർച്ചകളാവണം പാഠം…”

ഒരു ക്ലീഷേ ഉപദേശത്തിനപ്പുറത്തേക്ക് സ്വീകരിക്കാൻ ഇതിൽ ഒന്നുമില്ലെന്ന തോന്നലായിരുന്നു,അന്നത്തെ എന്നിലെ ഇരുപതുകാരന്. കാലം പോകെപ്പോകെ ഈ വാക്കുകളിലെ തത്വചിന്തക്കപ്പുറത്തെ പ്രായോഗികതയെ ചേർത്തു പിടിച്ചായിരുന്നു എന്റെ ജീവിതയാത്രകളത്രയും…അതുണ്ടാക്കിയ പരിവർത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്റെ ‘വിജയാദ്ധ്യായങ്ങൾ.’

നാല്പത് വർഷങ്ങളുടെ പരിണാമ ദശകൾ താണ്ടിയ എനിക്ക് മുൻപിൽ വ്യത്യസ്തങ്ങളായ ആശയങ്ങളുമായി എത്തുന്ന യുവാക്കളെ ഞാൻ സാകൂതം കേൾക്കാറുണ്ട്; ഭയരഹിതമായി ആത്മവിശ്വാസത്തോടെ, പ്രതിസന്ധികളെ നേരിടാൻ തയ്യാറായി നിൽക്കുന്നവർ. ആ മുഖങ്ങളിൽ പലപ്പോഴും ഞാനെന്റെ യൗവന കാല പ്രതിബിംബം കാണാറുമുണ്ട്.

“നിങ്ങൾക്കുള്ള അറിവും അനുഭവവും ഇനിയുള്ളവരിലേക്ക് കൈമാറാൻ തയ്യാറാവുക; അതാണ് യഥാർത്ഥ മഹത്വം; ജീവിതത്തിന്റെ വിശാലമായ സമുദ്രച്ചുഴിയിൽ പെട്ടവർക്ക് ദീപസ്തംഭമാവുക; അതാണ് നൻമ” – ഒരു ഗുരുസ്ഥാനീയന്റെ വാക്കുകൾ ഞാനിപ്പോഴും മന്ത്രമായി ജപിക്കുന്നു.

നമുക്കിങ്ങനെ സംഗ്രഹിക്കാം:
പരാജയഭീതിയില്ലാതെ മുന്നേറുക; കഠിനാദ്ധ്വാനമാവട്ടെ ലക്ഷ്യത്തിലേക്കുള്ള മാർഗം, ഞാൻ എന്ന സ്വത്വത്തിൽ വിശ്വസിക്കുക, തിരിച്ചടികളെ ഊർജമാക്കി ഗതിവേഗം കൂട്ടുക.”

Tags: Rajeevchandrasekhar#bjpkerala#BeALighthouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.