Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി ഓവിയയുടെ നാവ് ഫലിക്കുമോ? കാര്യങ്ങള്‍ നീങ്ങുന്നത് നടന്‍ വിജയിന്റെ അറസ്റ്റിലേക്കോ? വേദനയോടെ വിജയ് ആരാധകര്‍

കരൂരില്‍ നടന്‍ വിജയിന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തി ആരാധകര്‍ തിക്കിത്തിരക്കിയത് മൂലം ഏതും പേര്‍ മരിച്ച ഉടനെ തമിഴ് നടി ഓവിയ ഇറക്കിയ വിവാദപ്രസ്താവന ഇതായിരുന്നു- നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണം. അപ്പോള്‍ തോന്നിയത് ഇത് ഒരു രാഷ്‌ട്രീയപ്രേരിതമായ കമന്‍റായിരിക്കും എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 12:49 am IST
inIndia
നടി ഓവിയ(ഇടത്ത്)

നടി ഓവിയ(ഇടത്ത്)

ചെന്നൈ: കരൂരില്‍ നടന്‍ വിജയിന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തി ആരാധകര്‍ തിക്കിത്തിരക്കിയത് മൂലം ഏതും പേര്‍ മരിച്ച ഉടനെ തമിഴ് നടി ഓവിയ ഇറക്കിയ വിവാദപ്രസ്താവന ഇതായിരുന്നു- നടന്‍ വിജയിനെ അറസ്റ്റ് ചെയ്യണം. അപ്പോള്‍ തോന്നിയത് ഇത് ഒരു രാഷ്‌ട്രീയപ്രേരിതമായ കമന്‍റായിരിക്കും എന്നാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ആണ് ‘അറസ്റ്റ് വിജയ്’ എന്ന് നടി ഓവിയ എഴുതിയത്. എന്നാൽ മണിക്കൂറുകൾക്കകം ഓവിയ ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്തു. എന്തായിരിക്കാം ഓവിയയെക്കൊണ്ട് ഇത്രയ്‌ക്ക് കഠിനമായ വാക്കുകള്‍ പറയിച്ച് ചേതോവികാരം? അറിയില്ല. പക്ഷെ ഓവിയ കുറിച്ച ആ രണ്ട് വാക്കുകള‍് ചേര്‍ന്ന്, #arrestvijay എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയി മാറി.

പക്ഷെ ഇപ്പോള്‍ തമിഴ്നാട് പൊലീസ് 41 പേരുടെ മരണത്തിനിടയാക്കിയ വിജയിന്റെ റാലിയില്‍ വിജയിനെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. മനപൂര്‍വ്വം ആള്‍ക്കൂട്ടം കൂടതലായി ഉണ്ടാകാന്‍ വേണ്ടി മണിക്കൂര്‍ വൈകി പരിപാടിയുടെ സ്ഥലത്ത് വിജയ് എത്തി എന്നതാണ് ഒരു ആരോപണം. രണ്ടാമത്തേത് അനുമതിയില്ലാതെ റാലി നടത്തി. ഇത് രണ്ടുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. 4.45ന് അതിര്‍ത്തിയില്‍ എത്തിയ വിജയ് പിന്നെയും രണ്ടേക്കാല്‍ മണിക്കൂര്‍ വൈകിയാണ് കരൂരിലെ വേദിയില്‍ എത്തുന്നത്. അപ്പോഴേക്കും പതിനായിരം പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇടത്ത് ഒന്നരലക്ഷത്തില്‍ അധികം പേര്‍ തിങ്ങിക്കുടിയിരുന്നു. തന്റെ പാര്‍ട്ടിയുടെ ജനപ്രീതി മാധ്യമങ്ങളിലൂടെ തമിഴ് ജനതയെ അറിയിക്കുക എന്നത് മാത്രമായിരിക്കാം വിജയ് ഉദ്ദേശിച്ചത്. പക്ഷെ ഇപ്പോള്‍ വിജയിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അതിന്റെ മുന്നോടിയായി തമിഴ് വെട്രി കഴകം കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇനി അടുത്തത് വിജയിന്റെ അറസ്റ്റോ ?

Tags: Tamil Nadu PoliticisTamil Vetri Kazhakamactor vijayChennaikarur tragedyKarur stampedeOviyaactress Oviyaarrest Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

India

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.