Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ജോണ്‍ ബ്രിട്ടാസിനെ അയച്ച് അമ്മയെ നശിപ്പിക്കാന്‍ നോക്കി, ഇന്ന് അമ്മയെ ഇടത്പക്ഷം നമിക്കുമ്പോള്‍…

ഇടത് പക്ഷപ്രസ്ഥാനം ക്യാപ്റ്റന്‍ പിണറായിയുടെ നേതൃത്വത്തില്‍ മാതാ അമൃതാനന്ദമയിയെ നമിക്കുകയാണിപ്പോള്‍. മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന് കേരളം ഭരിയ്‌ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിമാര്‍ വള്ളിക്കാവിലെ ആശ്രമത്തില്‍ സന്നിഹിതരായിരിക്കുന്നു. അവര്‍ അമ്മയില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 12:44 am IST
in Kerala
മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയിയെ 72ാം പിറന്നാള്‍ ദിനത്തില്‍ ആദരിയ്ക്കുന്നു

മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയിയെ 72ാം പിറന്നാള്‍ ദിനത്തില്‍ ആദരിയ്ക്കുന്നു

തിരുവനന്തപുരം: ഇടത് പക്ഷപ്രസ്ഥാനം ക്യാപ്റ്റന്‍ പിണറായിയുടെ നേതൃത്വത്തില്‍ മാതാ അമൃതാനന്ദമയിയെ നമിക്കുകയാണിപ്പോള്‍. മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന് കേരളം ഭരിയ്‌ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിമാര്‍ വള്ളിക്കാവിലെ ആശ്രമത്തില്‍ സന്നിഹിതരായിരിക്കുന്നു. അവര്‍ അമ്മയില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കുന്നു.

ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ആദരിക്കാനായാണ് സംസ്ഥാന സര്‍ക്കാര്‍ വള്ളിക്കാവില്‍ എത്തിയത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. നല്ലകാര്യം.

പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഇടത് പക്ഷം അമ്മയോട് കാണിച്ച കളങ്കം അരിയാഹാരം കഴിക്കുന്ന മലയാളിയുടെ മനസ്സില്‍ നിന്നും എളുപ്പത്തില്‍ മാഞ്ഞുപോകുമെന്ന് തോന്നുന്നില്ല. എത്രയോ വര്‍ഷം ആശ്രമത്തില്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞു കൂടിയ വിദേശപ്രതിനിധി ഒരു സുപ്രഭാതത്തില്‍ ആശ്രമം വിട്ട് പോകുന്നു. പിന്നീട് അവര്‍ ആശ്രമത്തെ കളങ്കപ്പെടുത്താന്‍ ഒരു പുസ്തകം രചിക്കുന്നു. ആ പുസ്തകം ശത്രുപക്ഷത്തുള്ള പലരും ഇന്നും സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിയ്‌ക്കുന്നു.

അന്ന് ആ വിദേശ വനിതയെ അഭിമുഖം നടത്താന്‍ കേരളത്തില്‍ നിന്നും ഒരു ജേണലിസ്റ്റ് വിദേശത്തേക്ക് ഫ്ലൈറ്റില്‍ പോകുന്നു. വലിയൊരു തുക ചെലവാക്കിയാണ് ആ സാഹസികദൗത്യമെന്നോര്‍ക്കണം. എക്സ്ക്ലൂസീവ് തേടി പോവുകയാണ് ആ ജേണലിസ്റ്റ്. ആ വിദേശവനിതയുമായി അയാള്‍ രഹസ്യകൂടിക്കാഴ്ചയും അഭിമുഖവും നടത്തുന്നു. പിറ്റേന്ന് ഇടത്പക്ഷ ചാനലില്‍ അത് വലിയ വാര്‍ത്ത. ഇടതുപക്ഷ പത്രത്തിലും അത് വലിയ വാര്‍ത്തയായിരുന്നു. ജോണ്‍ ബ്രിട്ടാസ് എന്നാണ് ആ യുവ പത്രപ്രവര്‍ത്തകന്റെ പേര്. ആ സംഭവത്തിന് ശേഷം എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അമ്മയും ആശ്രമവും പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിക്കുകയാണ്. ഇപ്പോഴും. ഇടത്പക്ഷത്തിന് പോലും കുമ്പിടാന്‍ തോന്നുന്ന ഗരിമയും പെരുമയും അമ്മ ആര്‍ജ്ജിച്ചിരിക്കുന്നു.

ഈ വളര്‍ച്ചയുടെ നെറുകെയില്‍ നില്‍ക്കുമ്പോഴും തന്റെ കര്‍മ്മയോഗത്തിലൂടെ വീണ്ടും മുന്നോട്ട് കുതിക്കുക തന്നെയാണ് അമ്മ. അമ്മ അവരുടെ സ്നേഹകാരുണ്യ സ്പര്‍ശവുമായി ചുവടുകള്‍ വെയ്‌ക്കുന്നു.. 50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹം, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങളുടെ പുതു സമാരംഭം….ഇതെല്ലാമായിരുന്നു 72 ജന്മദിനാഘോഷത്തിന്റെ നിറവിലും ആശ്രമത്തിന് മുഖ്യദൗത്യങ്ങളായി മാറിയത് എന്നോര്‍ക്കുക.

Tags: John BrittasAmmaAmritapuriLatest infoAmritanandamayiVallikkavu AshramAmrita keerthi puraskaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.