Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി പോലീസിനെ വെല്ലുവിളിച്ച് മുനവർ റാണയുടെ മകൾ സുമയ്യ ; ” ഐ ലവ് മുഹമ്മദ് പോസ്റ്ററുകൾ നിരോധിക്കാനാവില്ല , ഇനി തെരുവുകളിൽ കാണാം “

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഉത്തർപ്രദേശിലെ ബറേലിയിൽ ഐ ലവ് മുഹമ്മദ് പോസ്റ്റർ വിവാദത്തെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 11:10 pm IST
inIndia

ലഖ്‌നൗ: ഐ ലവ് മുഹമ്മദ് പ്രചാരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം ചൂടുപിടിക്കുകയാണ്. അന്തരിച്ച പ്രശസ്ത കവി മുനവ്വർ റാണയുടെ മകൾ സുമയ്യ റാണ ഇപ്പോൾ ഈ വിഷയത്തിൽ വിവാദ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ തെരുവുകളിൽ പ്രത്യേകിച്ച് ലഖ്‌നൗവിൽ ഇനി പ്രതിഷേധങ്ങളുടെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അവർ പറഞ്ഞു. യുപി പോലീസ് തോക്കുകളുമായി തയ്യാറായിരിക്കണമെന്നുമാണ് സുമയ്യ ആക്രോശിച്ചത്.

“ഇന്ന് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം പ്രത്യേകിച്ച് ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായി പുറത്തിറങ്ങിയ ആളുകളെ യുപി പോലീസ് ക്രൂരമായി ലാത്തി വീശിയത് അങ്ങേയറ്റം ലജ്ജാകരമാണ്. ഞാൻ യുപി പോലീസിനെ വെല്ലുവിളിക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തുന്ന ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ ഐ ലവ് മുഹമ്മദ് പോസ്റ്ററുകൾ വഹിച്ചുകൊണ്ട് ഒരു ജനക്കൂട്ടം യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവിലേക്ക് വരില്ല മറിച്ച് ഒരു വെള്ളപ്പൊക്കം പോലെ അവർ മുഴുവൻ വരും. ഇനി യുപി പോലീസിന് വേണമെങ്കിൽ തോക്കുകളുമായി തയ്യാറാകാം. ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും. എന്നാൽ ഐ ലവ് മുഹമ്മദ് എന്ന് പറയുന്നതോ എഴുതുന്നതോ സംസാരിക്കുന്നതോ നിരോധിക്കുന്ന ഈ അനീതി ഞങ്ങൾ സഹിക്കില്ല,” – സുമയ്യ റാണ പറഞ്ഞു.

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഉത്തർപ്രദേശിലെ ബറേലിയിൽ ഐ ലവ് മുഹമ്മദ് പോസ്റ്റർ വിവാദത്തെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കാൺപൂരിൽ ആരംഭിച്ച വിവാദം ഇപ്പോൾ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചു. ബറേലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കല്ലെറിയൽ, വെടിവയ്‌പ്പ്, കണ്ണീർ വാതക പ്രയോഗം എന്നിവ നടന്നു. അക്രമത്തിനിടെ 20 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

തുടർന്ന് ഈ കേസിൽ പോലീസ് 60 പേരെ കസ്റ്റഡിയിലെടുക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എട്ട് വ്യക്തികൾ ഉൾപ്പെടെ 1,700 തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പോലീസും ഭരണകൂടവും അതീവ ജാഗ്രതയിലാണ്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്.

Tags: Radical IslamistsutharpradeshI Love Mohammed MarchMunawar RanaSumaiya Rana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

Kerala

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

India

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.