Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 07:22 pm IST
inKerala

കൊച്ചി : ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള പിണറായി സർക്കാർ നടത്തണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. നിലവിൽ അയ്യപ്പ ഭക്ത സംഗമം, മാതാ അമൃതാനന്ദമയി ദേവിയുടെ ആദരിക്കൽ എന്നിവ വലിയ വിജയം ആയത് പോലെ കേരള കുംഭമേളയും വിജയമാകുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഈ കഴിഞ്ഞ മഹാ കുംഭമേളയിൽ 69 കോടി ആളുകൾ ഭക്തിയോടെ മുങ്ങി കുളിച്ചു എന്നാണ് റിപ്പോർട്ട്‌. മൊത്തം സംസ്ഥാനത്തിന് ഇതിലൂടെ മാത്രം 87,000 കോടി രൂപ നികുതിയായി മാത്രം ലഭിച്ചു. മാത്രമല്ല ഭഗവത് ഗീത എന്ന പുണ്യ ഗ്രന്ഥത്തിൽ മേൽ പഠനവും, ചർച്ചയും സംഘടിപ്പിക്കണം. ആ പുസ്തകം ഇനിയും വീട്ടിൽ ഇല്ലാത്ത ഹൈന്ദവർക്ക് അതിന്റെ കോപ്പി സൗജന്യമായി സർക്കാർ വിതരണം ചെയ്യണം. കേരള സർക്കാർ അങ്ങനെ ഭക്തി നിർഭരമായ ഒരു കാര്യം ചെയ്‌താൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എല്ലാവിധ ഉപദേശങ്ങളും, മറ്റു സഹായ സഹകരങ്ങളും കേരളത്തിന്‌ ചെയ്തു തരും. യോഗിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും ഒരു മഹാ കുംഭമേള ഉടനെ കേരള സർക്കാർ organize ചെയ്ത് നടത്തണം.
നിലവിൽ അയ്യപ്പ ഭക്ത സംഗമം, മാതാ അമൃതാനന്ദമയി ദേവിയുടെ ആദരിക്കൽ എന്നിവ വലിയ വിജയം ആയത് പോലെ കേരള കുംഭമേളയും വിജയമാകും.
ഇതിനു ഭാരതപുഴ, വർക്കല etc ഏതെങ്കിലും ഒരു പുഴ സർക്കാർ തെരഞ്ഞെടുക്കണം. 45 ദിവസം അവിടെ ഭക്തി നിർഭരമായ അന്തരീക്ഷം ഉണ്ടാക്കണം. ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഈ കഴിഞ്ഞ മഹാ കുംഭമേളയിൽ 69 കോടി ആളുകൾ ഭക്തിയോടെ മുങ്ങി കുളിച്ചു എന്നാണ് റിപ്പോർട്ട്‌. മൊത്തം സംസ്ഥാനത്തിന് ഇതിലൂടെ മാത്രം 87,000 കോടി രൂപ നികുതിയായി മാത്രം ലഭിച്ചു. അതൊക്കെ ഒരു നല്ല കാര്യമല്ലേ? മനസ്സ് വെച്ചാൽ UP റെക്കോർഡ് ഒക്കെ കേരളത്തിന്‌ പുഷ്പം പോലെ മറികടക്കാം.. Oct 15 മുതൽ Nov 30 വരെയുള്ള 45 ദിവസങ്ങൾ ഇതിനുള്ള നല്ല സമയം ആണ്.
Uthar Pradesh മാതൃകയിൽ കേരളം ഇന്ത്യയിലെ മുഴുവൻ ആശ്രമമങ്ങളിലെയും സന്യാസിമാരെ പൂജിച്ചും, ബഹുമാനിച്ചും സർക്കാർ ഇടപ്പെട്ട് കേരളത്തിൽ കൊണ്ട് വരണം. എല്ലാ ദിവസവും ഭക്തി നിർഭരമായി പൂജകളും, മന്ത്ര ഉച്ചാരണവും നടത്തണം. ദിവസവും വലിയ യാഗങ്ങളും, ഹോമംങ്ങളും നടത്തിയാൽ അത് എല്ലാ അർത്ഥത്തിലും ഗുണകരമാകും.
കൂടെ “ഭഗവത് ഗീത” എന്ന പുണ്യ ഗ്രന്ഥത്തിൽ മേൽ പഠനവും, ചർച്ചയും സംഘടിപ്പിക്കണം. ആ പുസ്തകം ഇനിയും വീട്ടിൽ ഇല്ലാത്ത ഹൈന്ദവർക്ക് അതിന്റെ കോപ്പി സൗജന്യമായി സർക്കാർ വിതരണം ചെയ്യണം.
കേരള സർക്കാർ അങ്ങനെ ഭക്തി നിർഭരമായ ഒരു കാര്യം ചെയ്‌താൽ Uthar Pradesh മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ജി എല്ലാവിധ ഉപദേശങ്ങളും, മറ്റു സഹായ സഹകരങ്ങളും കേരളത്തിന്‌ ചെയ്തു തരും. യോഗി ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും.

Tags: santhosh panditMahakumbh2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

പുതിയ വാര്‍ത്തകള്‍

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.