Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോനം വാങ്ചുക് വില്ലന്‍…ഈ ലഡാക് കലാപകാരി പാകിസ്ഥാനും ബംഗ്ലാദേശും സന്ദര്‍ശിച്ചു: നടുക്കുന്ന വെളിപ്പെടുത്തലുമായി ലഡാക് ഡിജിപി

ലഡാക്കില്‍ കലാപമുണ്ടാക്കിയ സോനം വാങ് ചുക് എന്ന പരിസ്ഥിതി എന്‍ജിഒ സംഘടനാനേതാവ് ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ലഡാക്ക് ഡിജിപി. ഈ വാര്‍ത്ത വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലഡാക്കില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കലാപം പാകിസ്ഥാന്റെ പദ്ധതിയായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 06:05 pm IST
inIndia

ലഡാക്ക് : ലഡാക്കില്‍ കലാപമുണ്ടാക്കിയ സോനം വാങ് ചുക് എന്ന പരിസ്ഥിതി എന്‍ജിഒ സംഘടനാനേതാവ് ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ലഡാക്ക് ഡിജിപി. ഈ വാര്‍ത്ത വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലഡാക്കില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ കലാപം പാകിസ്ഥാന്റെ പദ്ധതിയായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളാണ് സോനം വാങ്ചുകുമായി ബന്ധപ്പെട്ടിരുന്ന കാര്യം പറഞ്ഞതെന്നും ലഡാക്കിലെ ലെയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി ജാം വാള്‍ പറഞ്ഞു.

അമേരിക്കയില്‍ നിന്നും ഈ കലാപത്തിന് സോനം വാങ്ചുകിന്റെ പരിസ്ഥിതി എന്‍ജിഒ സംഘടനയ്‌ക്ക് ഫണ്ട് കിട്ടിയതായും ആരോപണമുണ്ട്. സോനം വാങ്ചുകിന്റെ പരിസ്ഥിതി സംഘടനയ്‌ക്കുള്ള വിദേശധനസഹായം കേന്ദ്രം നിരോധിച്ചിട്ടുണ്ട്. 700 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ലഡാക്ക് കലാപത്തിന് യുവാക്കളെ പ്രേരിപ്പിച്ചത് സോനം വാങ് ചുകാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ദേശീയ സുരക്ഷാനിയമപ്രകാരം (എന്‍എസ് എ) അയാളെ അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ് സോനം വാങ്ചുകിനെ അയച്ചിരിക്കുന്നത്. വലിയ സമാധാനപ്രേമിയായി പുറമേക്ക് നടിച്ച ഇയാള്‍ സെപ്തംബര്‍ 10ന് അറബ് വസന്തം എന്ന പേരില്‍ ടുണീഷ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച രീതിയിലുള്ള കലാപം നടത്താന്‍ യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന രീതിയിലുള്ള കലാപമേ രക്ഷയുള്ളൂ എന്നും ഇയാള്‍ സെപ്തംബര്‍ 10ന് നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് പിന്നീട് കലാപത്തിലേക്ക് നീങ്ങാന്‍ യുവാക്കളെ പ്രേരിപ്പിച്ചത്. യുവാക്കള്‍ സെപ്തംബര്‍ 24ന് കലാപവും തീവെപ്പും പൊലീസിനെതിരെ കല്ലേറും നടത്താന്‍ തുടങ്ങിയതോടെ സോനം വാങ് ചുക് സമാധാനദൂതന്‍ ചമഞ്ഞ് കൈകഴുകാന്‍ നോക്കുകയായിരുന്നു. അക്രമത്തിന് താന്‍ എതിരാണെന്ന് പ്രഖ്യാപിച്ച് താന്‍ നടത്തിക്കൊണ്ടിരുന്ന നിരാഹാരം ഇയാള്‍ പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കലാപം നടത്താന്‍ ഇയാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കണ്ടെടുത്തു. പാകിസ്ഥാനില്‍ ആരെയൊക്കെ കണ്ടു, ബംഗ്ലാദേശില്‍ ആരൊക്കെയുമായി ചര്‍ച്ച നടത്തി എന്നീ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.താന്‍ സ്വയം തീ കൊളുത്തി ആത്മാഹുതി ചെയ്യും എന്ന് സോനം വാങ്ചുക് തുടര്‍ച്ചയായി ഭീഷണി മുഴക്കിയിരുന്നു. ഇതും ഇയാളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ മറ്റൊരു കാരണമായി.

Tags: Pak Intelligence officerLadakhNSASonam wangchukNepal model riotLadakh riotPakistan visitBangladesh Visit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.