Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്മയെ വണങ്ങാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം നോക്കുന്നത് ഹൃദയഭേദകം: ജസ്റ്റിസ് എന്‍. നഗരേഷ്

സംഗീത എന്‍.പി.byസംഗീത എന്‍.പി.
Sep 27, 2025, 01:54 pm IST
inKerala
എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദേശീയ സേവാഭാരതി കേരള ഘടകം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന സേവാ സങ്കല്‍പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജന. സെകട്ടറി വിജയ് പുരാണിക്, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ്ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി അഡ്വ. റിബ മനോഹര്‍ സമീപം.

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദേശീയ സേവാഭാരതി കേരള ഘടകം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന സേവാ സങ്കല്‍പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജന. സെകട്ടറി വിജയ് പുരാണിക്, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ്ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി അഡ്വ. റിബ മനോഹര്‍ സമീപം.

കൊച്ചി: സ്വന്തം അമ്മ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം കാവിയാണെങ്കില്‍ ആ അമ്മയെ വണങ്ങാന്‍ തയാറല്ലെന്ന കേരള സമൂഹത്തിന്റെ നിലപാട് ഹൃദയഭേദകമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്. ദേശീയ സേവാഭാരതി കേരള ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സേവാ സങ്കല്‍പ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍. നഗരേഷ്.

തന്റെ പാര്‍ട്ടിയുടെ കൊടി കൈയിലുണ്ടെങ്കില്‍ മാത്രമേ അമ്മയെ വണങ്ങാന്‍ തയാറാകൂവെന്ന നിലപാട് ഏറെ ഭയാനകമായ അവസ്ഥയാണ്. നല്ല കാര്യം ആര് ചെയ്താലും അതിലെ രാഷ്‌ട്രീയം മറന്ന് അതിനെ അഭിനന്ദിക്കാന്‍ പഠിക്കണം. എന്നാല്‍ ഇന്ന് കാണുന്നത് പരസ്പരം കുറ്റം പറയുന്നത് മാത്രമാണ്. രാഷ്‌ട്രീയ- ജാതിമത ഭേദമന്യേ ഒരു വേര്‍തിരിവുമില്ലാതെ ഏതൊരു കാര്യത്തിലും സഹായവുമായി എത്തുന്ന സംഘടനയാണ് സേവാഭാരതി. സമൂഹം ഏതെങ്കിലും ഒരു സംഘടനയെ രാഷ്‌ട്രീയത്തിന് അതീതമായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് സേവാഭാരതിയെ മാത്രമാണ്. ശരിയായ ദിശയിലാണ് സേവാഭാരതി സഞ്ചാരം തുടരുന്നത്. സംഘടനയേയും അതിലെ പ്രവര്‍ത്തകരേയും ദൈവദൂതന്മാരായാണ് സമൂഹം കാണുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായം കൃത്യമായി എത്തിക്കുന്നതുകൊണ്ടാണ് സേവാഭാരതിയ്‌ക്ക് അംഗീകാരം ലഭിച്ചതെന്നും ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കൈപ്പുസ്തകമായ സേവാഞ്ജലിയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീരാം ശങ്കര്‍, രാഷ്‌ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക്ക്, രാഷ്‌ട്രീയ സേവാഭാരതി ട്രസ്റ്റി റിബ മനോഹര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ – സംസ്ഥാന കാര്യകര്‍ത്താക്കള്‍, ആര്‍എസ്എസ് ജില്ലാ ഉപരി സേവാപ്രമുഖന്മാര്‍, ഡോക്ടര്‍ ഹെഡ്ഗേവാര്‍ ജന്മശതാബ്ദി സേവാ സമിതി ട്രസ്റ്റില്‍ അഫിലിയേഷനുള്ള സേവാസ്ഥാപനങ്ങള്‍, ബാലവികാസ കേന്ദ്ര സമന്വയ സമിതിയില്‍ അഫിലിയേഷനുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്.

Tags: സേവാഭാരതിNational Seva BharatiHigh Court Judge Justice N. Nagaresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം
Kerala

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

കെ ചിറ്റിലപിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടപ്പിലാക്കുന്ന 'തലചായക്കനൊരിടം' പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ്ബാബു നിര്‍വഹിക്കുന്നു
Thiruvananthapuram

‘തല ചായ്‌ക്കാനൊരിടം’ പദ്ധതിയുടെ താക്കോല്‍ദാനം

Kerala

സേവാഭാരതിയുടെ ആക്രി ചലഞ്ചിലൂടെ അശരണ കുടുംബങ്ങള്‍ക്ക് വീണ്ടും വീട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.