Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Jul 20, 2026, 05:44 am IST
inKerala
ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

കൊച്ചി: സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് സാന്ത്വനത്തിന്റെ പരിചരണവുമായി ഈശ്വരീയ നിഷ്ഠയോടെ എത്തുന്ന ദേശീയ സേവാഭാരതി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സുകൃത സംഗമം പുണ്യംപകരുന്നതായിരുന്നു. എളമക്കര ഭാസ്‌കരീയം കണ്‍ വെന്‍ഷന്‍ സെന്ററില്‍ ദേശീയ സേവാഭാരതിയുടെ സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ നിന്നുള്ള 1400 സന്നദ്ധസേവകരുടെ സംഗമം ദൈവികമായ ഒത്തുചേരലായി.

സേവനങ്ങള്‍ക്കും പരിചരണങ്ങള്‍ക്കുമായി സേവാഭാരതി പ്രവര്‍ത്തകരെ എങ്ങനെ സമീപിക്കാമെന്ന സംശയങ്ങള്‍ക്ക് മറുപടിയായി ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപനമായിരുന്നു സംഗമത്തിന്റെ ഒരു സവിശേഷത. ഓരോ ജില്ലയിലും ഓരോ നമ്പരുണ്ടാകും. അതിലൂടെ സേവാഭാരതിയുമായി ബന്ധപ്പെടാനും നമ്പറിലൂടെ ലൊക്കേഷന്‍ കണ്ടെത്തി അവിടെ സേവനവുമായി എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പാലിയേറ്റീവ് സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. അതനുസരിച്ചുള്ള അവബോധവും ജനങ്ങള്‍ക്കുണ്ടെങ്കിലും മെഡിക്കല്‍ സഹായ പരിമിതിയുണ്ടെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സാന്ത്വനം എന്ന ചിന്തയില്‍ സേവാഭാരതി കടന്നുവരുന്നത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് 140 യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്.

എണ്ണൂറിലധികം പഞ്ചായത്തുകളില്‍ ഈവര്‍ഷം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും 250 യൂണിറ്റുകളായി ഉയര്‍ത്തുവാനുമാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടായ നിംഹാസുമായി ചേര്‍ന്ന് 50 സബ് സെന്ററുകളും ആരംഭിക്കും.

വ്യക്തിപരമല്ല, സുകൃതമായാണ് ഓരോ പ്രവര്‍ത്തകനും സേവാഭാരതി പ്രവര്‍ത്തനത്തെ കാണുന്നത്. ‘ലോകഹിതം മമ: കരണീയം’ എന്നതാണ് സേവാഭാരതി മുന്നോട്ട് വയ്‌ക്കുന്ന ആപ്തവാക്യം. അവശതയനുഭവിക്കുന്നവര്‍ക്ക് എന്ത് സഹായമാണ് വേണ്ടത,് പൂര്‍ണമനസോടെ ആ സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്.

പാലിയേറ്റീവിനതീതമായ സങ്കല്‍പ്പമാണ് സുകൃതത്തിന്റേത്. ഇതാദ്യമായാണ് പാലിയേറ്റീവ് കേന്ദ്രങ്ങളില്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ ഒരേ വേദിയില്‍ അണിനിരത്തി സുകൃത സംഗമം നടക്കുന്നത്. സംഗമത്തില്‍ പങ്കെടുത്തവരെല്ലാം കൈകള്‍ ഉയര്‍ത്തി പരസ്പരം കോര്‍ത്ത് പിടിച്ച് സേവാപ്രതിജ്ഞയെടുത്താണ് മടങ്ങിയത്.

സേവാഭാരതി: വിളിക്കാനൊരു നമ്പര്‍
8330083324-സംസ്ഥാന ഹെല്‍പ്പ്‌ലൈന്‍
തിരുവനന്തപുരം: 9188404601
കൊല്ലം: 9188404602
പത്തനംത്തിട്ട: 9188404603
ആലപ്പുഴ: 9188404604
കോട്ടയം: 9188404605
ഇടുക്കി: 9188404606
എറണാകുളം: 9188404607
തൃശൂര്‍: 9188404608
പാലക്കാട്: 9188404609
മലപ്പുറം: 9188404610
കോഴിക്കോട്: 9188404611
വയനാട്: 9188404612
കണ്ണൂര്‍: 9188404613
കാസര്‍കോട്: 9188404614

 

Tags: National Seva Bharatiദേശീയ സേവാഭാരതിസുകൃത സംഗമംലോകഹിതം മമ: കരണീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Thiruvananthapuram

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

എറണാകുളത്ത് ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സമാപനസഭയില്‍ രാഷ്ട്രീയ സേവാ ഭാരതി അഖിലഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിജയ പുരാണിക് സേവാ സന്ദേശം നല്കുന്നു. ഡോ. ശ്രീറാംശങ്കര്‍ ഹരി സമീപം
Kerala

എല്ലാ പഞ്ചായത്തിലും സേവാഭാരതി സ്ഥിരം സേവനകേന്ദ്രം സ്ഥാപിക്കും; നൂറ് ദിവസത്തിനുള്ളില്‍ ഒരുലക്ഷം രക്തദാതാക്കളെ തയാറാക്കും

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.