Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അഞ്ച് ഭാര്യമാരുടെ 12 മക്കളിൽ ഒരാളായി വളർന്നു; സൂപ്പർസ്റ്റാറായ നടന്റെ ഭാര്യയുടെയും അമ്മയുടെയും ജീവിതം.

അനൂപ്‌ വി. വി.byഅനൂപ്‌ വി. വി.
Sep 26, 2025, 09:06 am IST
inEntertainment

നടിമാരായ രാധിക ശരത്കുമാറിന്റെയും അനുജത്തി നിരോഷയുടെയും അമ്മയായാണ് ഗീത രാധയെ സിനിമാ ലോകത്തിനു പരിചയം. രണ്ടു മക്കളെയും അറിയപ്പെടുന്ന നടിമാരാക്കിയ ഗീത ഇനി ഓർമ. കഴിഞ്ഞ ദിവസം, തന്റെ 86-ാം വയസിൽ, ഗീത രാധ അന്തരിച്ചു. അമ്മയെ നഷ്‌ടമായ ദുഃഖം രാധികയും മകൾ റയാൻ മിഥുനും ചേർന്ന് പങ്കിടുന്നു. മുത്തശ്ശി തനിക്ക് ആരായിരുന്നു എന്ന് റയാൻ അവരുടെ ഹൃദയസ്പർശിയായ പോസ്റ്റിൽ പറയുന്നു. ജീവിതകാലം മുഴുവൻ പോരാളിയായിരുന്നു തന്റെ അമ്മമ്മ എന്ന് റയാൻ. എന്നും കരുത്തയായി മാത്രമേ അവരെ മറ്റുള്ളവർ കണ്ടിരുന്നുള്ളൂ. എന്നാൽ, കുടുംബം കൂടെയുണ്ട് എന്നുള്ളപ്പോൾ മാത്രമേ അവർ ആ കടുംപിടുത്തം വിടാറുള്ളൂ എന്ന് റയാൻ

 

ആറു സഹോദരങ്ങളെയും നാല് മക്കളെയും വളർത്തി വലുതാക്കിയ അമ്മയാണ് ഗീത രാധ എന്ന് കൊച്ചുമകൾ റയാൻ. രാധിക ശരത്കുമാറിന്റെ മൂത്തമകളാണ് റയാൻ മിഥുൻ. കുടുംബത്തിനായി ഉരുകിത്തീർത്ത ജീവിതമായിരുന്നു ഗീത രാധയുടേത് എന്ന് കൊച്ചുമകളുടെ വാക്കുകളിൽ നിന്നും വ്യക്തം. നന്നായി ഭക്ഷണം പാകം ചെയ്യുമായിരുന്ന ഗീത, വയറുകൾ മാത്രമല്ല, മനസുകളും നിറച്ചിരുന്നു. അവരുടെ തമാശ പറയാനുള്ള കഴിവ്, ഏതിടത്തെയും പ്രകാശമാനമാക്കുമായിരുന്നു. കടുംപിടുത്തക്കാരി എങ്കിലും, അതിനു പിന്നിൽ അവരുടെ വിശ്വാസവും പ്രാർത്ഥനയും ഉണ്ടായിരുന്നു. അമ്മമ്മയെ കുറിച്ച് പറയാൻ കൊച്ചുമകൾക്ക് വാക്കുകൾ പോരാതെ വരുന്നു.

 

പെണ്മക്കൾ രണ്ടുപേരും പ്രശസ്തിയുടെ പടവുകൾ കയറിവരുമ്പോഴും, ഗീത രാധ ആ വെള്ളിവെളിച്ചത്തിൽ മുങ്ങിപ്പോവാതെ മാറി നടന്നു. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധ എന്ന മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത രാധ. നടനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു അദ്ദേഹം. തമിഴ് നാടകങ്ങളിലും സിനിമകളിലും അദ്ദേഹം സജീവമായി നിറഞ്ഞു. ‘നടികവേൽ’ എന്ന പേര് നൽകി പെരിയാർ ഇ.വി. രാമസാമി അദ്ദേഹത്തെ ആദരിച്ചു. എന്നാൽ, കുടുംബ ജീവിതത്തിന്റെ കാര്യത്തിൽ എം.ആർ. രാധയുടെത് ഒരു സാധാരണ കുടുംബം എന്ന് വിളിക്കാൻ സാധിക്കില്ല.

 

അഞ്ച് തവണ വിവാഹാഹിതനായിരുന്നു എം.ആർ. രാധ. ഒരു നാടക കമ്പനിയിൽ ജോലിയെടുത്തിരുന്ന സമയം എം.ആർ. രാധ പ്രേമവതിയുമായി പ്രണയത്തിലായി. ഇവർക്ക് തമിഴരശൻ എന്നൊരു മകൻ പിറന്നു. എന്നാൽ, രോഗബാധിതനായ തമിഴരശൻ എന്ന മകൻ അധികം വൈകാതെ മരിച്ചു. മകനൊപ്പം പ്രേമവതിയും വിടവാങ്ങി. ഭാര്യയുടെ മരണത്തെ തുടർന്ന് രാധ തന്റെ നാടകങ്ങളുമായി നാട് മുഴുവൻ യാത്ര ആരംഭിച്ചു. അതിനിടയിൽ നിരവധി സ്ത്രീകളുമായി ഇദ്ദേഹം അടുപ്പത്തിലായി.

 

അതിനു ശേഷം എം.ആർ. രാധ സരസ്വതി, ധനലക്ഷ്മി, ജയമ്മാൾ എന്നിവക്കൊപ്പം കുടുംബജീവിതം നടത്തി. അതിനു ശേഷം ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശ്രീലങ്കൻ തമിഴ് വനിതയാണ് ഗീത. ഗീത, എം.ആർ. രാധ ദമ്പതികളുടെ മക്കളിൽ രണ്ടുപേരാണ് നടിമാരായ രാധികയും നിരോഷയും. ഇരുവരും മോഹൻലാലിന്റെ നായികമാരായി അഭിനയിച്ചവരാണ്. ‘കൂടും തേടി’ എന്ന സിനിമയിൽ രാധിക മോഹൻലാലിന് ജോഡിയായി. ‘തച്ചോളി വർഗീസ് ചേകവർ’ എന്ന ചിത്രത്തിൽ നിരോഷ മോഹൻലാലിന്റെ നായികാവേഷം ചെയ്തു.

 

രാധികയും നിരോഷയും ഉൾപ്പെടെ എം.ആർ. രാധയ്‌ക്ക് മക്കൾ 12 പേർ. 1979ൽ മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു രാധയുടെ മരണം. അതിനു ശേഷവും മുൻപും മക്കളായ രാധികയുടെയും നിരോഷയുടെയും കരിയറിലും ജീവിതത്തിലും ഗീത രാധ എന്ന അമ്മ വഹിച്ച പങ്ക് വളരെ വലുതാണ്.

Tags: Actor Sarath Kumarradhika sarathkumarFMilytamil movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

Entertainment

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.