Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ കൊടും വഞ്ചന; വിദ്യാര്‍ത്ഥികളുടെ പതിനായിരം പവന്‍ മുക്കി, അരപ്പവന്‍ മെഡലും കാത്ത് 20,000 പട്ടികജാതി വിദ്യാര്‍ത്ഥികള്‍

അനീഷ് അയിലംbyഅനീഷ് അയിലം
Sep 25, 2025, 10:32 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് പിണറായി സര്‍ക്കാരിന്റെ കൊടും വഞ്ചന. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയിരുന്ന അരപ്പവന്‍ സ്വര്‍ണ മെഡലുകള്‍ അഞ്ചുവര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നാലുഗ്രാം തൂക്കമുള്ള സ്വര്‍ണമെഡല്‍ നല്കുന്നതാണ് പദ്ധതി. 2020 മുതല്‍ സ്വര്‍ണമെഡലും കാത്തിരിക്കുന്നത് ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ഇത് ഏകദേശം 10,000 പവനോളം വരും.

പട്ടികജാതി വികസനവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2019ലാണ് അവസാനമായി സ്വര്‍ണമെഡല്‍ നല്കിയത്. വകുപ്പ് തലത്തില്‍ വിവരശേഖരണം നടത്തിയിട്ടുള്ള 2020, 2021, 2022 വര്‍ഷങ്ങളില്‍ മാത്രം 9954 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അരപ്പവന്‍ വീതം സ്വര്‍ണമെഡല്‍ നല്‍കാനുണ്ട്. 2023, 2024, 2025 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കണക്ക് വകുപ്പിലും ഇല്ലെന്നാണ് സൂചന. ഇത് കൂടി കണക്കാക്കിയാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 20,000 എത്തും. ഇതോടെ മെഡല്‍ കുടിശ്ശിക 10,000 പവനിലേക്ക് എത്തും. വിപണി വില അനുസരിച്ച് 84.6 കോടിരൂപയുടെ സ്വര്‍ണമെഡലുകളാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. സ്വര്‍ണ വില കൂടിയതിനാല്‍ പദ്ധതി തടസപ്പെട്ടു എന്നാണ് സര്‍ക്കാര്‍ വാദം.

ഇത് കൂടാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പ്രതിഭകള്‍ക്ക് നല്‍കേണ്ട 10,000 രൂപ ക്യാഷ് പ്രൈസും തടഞ്ഞുവച്ചിരിക്കുന്നു. 2019ല്‍ മാത്രം 176 കലോത്സവ പ്രതിഭകള്‍ക്ക് 10,000രൂപ വീതം നല്‍കാനുണ്ട്. അതിനുശേഷം അപേക്ഷ പോലും പട്ടികജാതി വികസന വകുപ്പ് സ്വീകരിച്ചിട്ടില്ല. 2020 മുതല്‍ കഴിഞ്ഞ വര്‍ഷത്തെ കലോത്സവ പ്രതിഭകള്‍ക്കുവരെ ക്യാഷ് പ്രൈസിന് അര്‍ഹതയുണ്ട്. കഴിഞ്ഞ വര്‍ഷംമുതല്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാരുടെ തനത് കലാരൂപങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഫയല്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെങ്കിലും ആ തുകപോലും അനുവദിച്ചിട്ടില്ല.

Tags: Gold medal schemeA+ in all subjectsPinarayi GovernmentSSLC ExaminationScheduled Caste studentsGross betrayalArappavan gold medalsBest students
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.