Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിന്റെ വാഹനം തടഞ്ഞുവെച്ച് ന്യൂയോര്‍ക്ക് പൊലീസ്; ട്രംപിനെതിരെ മാധ്യമങ്ങള്‍

അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്ര‍ഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്റെ വാഹനം ന്യൂയോര്‍ക്ക് നഗരത്തില്‍ തടഞ്ഞിട്ട് പൊലീസ്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ ഏറെ നേരം പ്രധാനറോഡില്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 09:09 pm IST
inWorld
ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിക്കുന്നു (ഇടത്ത്) നിരാശനായി അദ്ദേഹം വൈറ്റ് ഹൗസിലേക്ക് നടക്കുന്നു (വലത്ത്)

ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിക്കുന്നു (ഇടത്ത്) നിരാശനായി അദ്ദേഹം വൈറ്റ് ഹൗസിലേക്ക് നടക്കുന്നു (വലത്ത്)

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്ര‍ഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്റെ വാഹനം ന്യൂയോര്‍ക്ക് നഗരത്തില്‍ തടഞ്ഞിട്ട് പൊലീസ്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ ഏറെ നേരം പ്രധാനറോഡില്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടു.

BIG NEWS 🚨 New York police stopped French President Macron’s motorcade 😳

POLICE OFFICER : Everything is blocked now for Trump's convoy.

Macron called Trump : "Clear the road" 😅

After Trump’s reply, Macron had to walk to the French embassy 😂😃

pic.twitter.com/sMYNRq3Tcm

— Times Algebra (@TimesAlgebraIND) September 23, 2025

ഇതോടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ മാക്രോണ്‍ അക്ഷമനായി. അദ്ദേഹം ട്രംപിനെ ഫോണില്‍ വിളിച്ചെങ്കിലും വാഹനം കടത്തിവിട്ടില്ല. ഇതോടെ നിരാശനായ മാക്രോണ്‍ യുഎസ് പ്രസിഡന്‍റിന്റെ മന്ദിരമായ വൈറ്റ് ഹൗസിലേക്ക് കാല്‍ നടയായി പോവുകയായിരുന്നു മാക്രോണ്‍.

ഇതിന്റെ വീഡിയോ സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ട്രംപിനെ ഈ സംഭവം ഏറെ പ്രതിരോധത്തിലാക്കി. ഇതുപോലെ ഒരു സംഭവം. മൂന്നാംലോകരാജ്യങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള ഇത്തരം സംഭവങ്ങള്‍,  അമേരിക്ക പോലുള്ള ഒരു വികസിത രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നത് ട്രംപ് ഭരണത്തിന് നാണക്കേടായിരിക്കുകയാണ്.

Tags: newyorkus presidentwhite housemacronMacron in traffic jamTrump convoy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.