Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ് ടി നിരക്ക് വെട്ടിക്കുറച്ച ആദ്യ ദിവസം വിറ്റത് 25000 മാരുതി കാറുകള്‍; മാരുതിയുടെ 35 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം;ഇന്ത്യ മുന്നേറും: സംപിത് പത്ര

ജിഎസ് ടി നിരക്ക് വെട്ടിക്കുറച്ച ആദ്യ ദിവസം വിറ്റത് 25000 മാരുതി കാറുകള്‍; കാര്‍ വില തിരക്കി കമ്പനിയിലേക്ക് വിളിച്ചത് 80,000 പേരാണെന്നും ബിജെപി എംപിയും വക്താവുമായ സംപിത് പത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:06 pm IST
inIndia, Business
ബിജെപി എംപിയും വക്താവുമായ സംപിത് പത്ര (ഇടത്ത്) ജിഎസ് ടി നിരക്ക് കുറച്ചതോടെ കാര്‍ വില്‍പന കുതിയ്ക്കുന്നു (വലത്ത്)

ബിജെപി എംപിയും വക്താവുമായ സംപിത് പത്ര (ഇടത്ത്) ജിഎസ് ടി നിരക്ക് കുറച്ചതോടെ കാര്‍ വില്‍പന കുതിയ്ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ജിഎസ് ടി നിരക്ക് വെട്ടിക്കുറച്ച ആദ്യ ദിവസം വിറ്റത് 25000 മാരുതി കാറുകള്‍; കാര്‍ വില തിരക്കി കമ്പനിയിലേക്ക് വിളിച്ചത് 80,000 പേരാണെന്നും ബിജെപി എംപിയും വക്താവുമായ സംപിത് പത്ര. ജിഎസ് ടി നിരക്ക് കുറച്ചതോടെ ബിസിനസില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് സംപിത് പത്ര പറഞ്ഞു.

ജിഎസ് ടി വെട്ടിക്കുറച്ചത് മൂലം സെപ്തംബര്‍ 22 മുതല്‍ മാരുതി കാറിന് 1.29 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു. അതാണ് അഭൂതപൂര്‍വ്വമായ വില്‍പനയ്‌ക്ക് മാരുതി സാക്ഷ്യം വഹിച്ചത്. മാരുതിയുടെ എസ് പ്രസോ, ആള്‍ടോ കെ10, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, ഫ്രോങ്ക്സ് എന്നീ മോഡലുകള്‍ക്ക് വന്‍തോതില്‍ വില കുറഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ജിഎസ് ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി മോദി സര്‍ക്കാര്‍ വെട്ടിക്കുറിച്ചിരുന്നു.

കഴിഞ്ഞ 35 വര്‍ഷത്തെ ചരിത്രത്തില്‍ മാരുതിയ്‌ക്ക് വില്‍പനയില്‍ ഇതുപോലെയുള്ള ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്നും സംപിത് പത്ര പറഞ്ഞു. മാരുതിയുടെ കാര്‍ വില്‍പന അടുത്ത ദിവസം തന്നെ 25000ല്‍ നിന്നും 30000ലേക്ക് ഉയരുമെന്നും 75,000 കാര്‍ ബുക്കിംഗ് ഉണ്ടായെന്നും സംപിത് പത്ര പറഞ്ഞു.മാരുതിയുടെ ചില വേരിയന്‍റുകള്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചില്ല.

ജിഎസ് ടി നിരക്ക് കുറഞ്ഞതോടെ ഹ്യൂണ്ടായ് കാറിന്റെ വില്‍പനയിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വില്‍പനയില്‍ വന്‍കുതിച്ചുചാട്ടമുണ്ടായെന്നും സംപിത് പത്ര പറഞ്ഞു. മിക്കവാറും എല്ലാ കാര്‍ കമ്പനികളിലും വലിയ തോതില്‍ വില്‍പന ഉണ്ടായിട്ടുണ്ടെന്നും സംപിത് പത്ര പറഞ്ഞു.

Tags: GSTReformsMaruti Car salesSampit PatragstHyundaiMaruti carGST SlashedGSTBachatUtsav
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

പുതിയ വാര്‍ത്തകള്‍

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

മാനന്തവാടിയിൽ 19കാരി ബന്ധുവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

ഭാരത് മണ്ഡപം, ബസവേശ്വരന്‍

അഭിമാനം ‘ഭാരത് മണ്ഡപം’

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

ബാലവികാസ കേന്ദ്ര സമന്വയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

എസ്. അരവിന്ദാക്ഷന്‍, എം.കെ. ജയചന്ദ്രന്‍, കൊച്ചപ്പന്‍ പിള്ള

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

തന്ത്ര വിദ്യാപീഠം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്,  സുബ്രഹ്‌മണ്യ ശര്‍മ്മ സെക്രട്ടറി

‘ഞങ്ങൾ ചാമ്പ്യന്മാരാണ്, അതുമതി’; പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.