Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേണം ശബരിമല വിമോചന പ്രസ്ഥാനം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:22 am IST
inKerala
ശബരിമല സംരക്ഷണ സംഗമ സെമിനാറിന്റെ സമാപന സഭയെ കുമ്മനം രാജശേഖരന്‍ അഭിസംബോധന ചെയ്യുന്നു

ശബരിമല സംരക്ഷണ സംഗമ സെമിനാറിന്റെ സമാപന സഭയെ കുമ്മനം രാജശേഖരന്‍ അഭിസംബോധന ചെയ്യുന്നു

പന്തളം: ശബരിമലയെ സംരക്ഷിക്കാന്‍ ‘ശബരിമല വിമോചന പ്രസ്ഥാനം’ ഉണ്ടാകണമെന്ന് മാസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശബരിമല സംരക്ഷണ സംഗമ സെമിനാര്‍ സമാപന സഭയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പിണറായി, ക്ഷേത്രഭരണം ‘അമ്പലംവിഴുങ്ങികള്‍’ക്ക് വിട്ടുകൊടുത്തിരിക്കുയാണ്. പമ്പയില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം പോലെ ശരണം വിളിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൊള്ളക്കാരെ പൊക്കിക്കൊണ്ടുവരികയാണ്. ശബരിമല നട തുറന്നിരുന്ന ദിവസമായിട്ടും ഇരുമുടിക്കെട്ടേന്തിയ ഒരു ഭക്തനും പമ്പയിലെ അയ്യപ്പ സംഗമത്തില്‍ കയറിയില്ല.

ശബരിമല ഹിന്ദു ക്ഷേത്രമാണ്. പിണറായി മതനിരപേക്ഷ കേന്ദ്രമെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ അംഗീകരിക്കില്ല. മതേതരം പറഞ്ഞ് ആചാരങ്ങള്‍ ലംഘിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാന്‍ പിന്‍മാറണം.

ശബരിമലയെ നശിപ്പിക്കാനും വിശ്വാസത്തെ തകര്‍ക്കാനുമുള്ള കുതന്ത്രവും ഭീഷണിയുമാണ് പമ്പയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടത്. ശബരിമലയെ ഹിന്ദുക്കള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. ഗ്രാമങ്ങള്‍ തോറും അയ്യപ്പ സംഗമങ്ങള്‍ നടത്തി ശബരിമലയെ സംരക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ശബരിമലയിലെ വികസനം എന്നത് വിശ്വാസികളുടെ ഹൃദയങ്ങളുടെ വികസനമാണ്. കോടികളുടെ കരാര്‍ നല്‍കി നിര്‍മാണം നടത്താനുള്ള നിക്ഷേപമാണ് സര്‍ക്കാര്‍ നോക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ക്കു വേണ്ടത് സൗജന്യ ഭക്ഷണവും താമസവും ദര്‍ശന സൗകര്യവുമാണ്. ഭരിക്കുന്നവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ശബരിമല വികസനം സംബന്ധിച്ച് മാസ്റ്റര്‍ പ്ളാനും നിരവധി പഠന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതൊന്നും നടപ്പാക്കാതെ സര്‍ക്കാരും ബോര്‍ഡും പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനിറങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.

ശബരിമല സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും വലിച്ചെറിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ പുതിയ കച്ചവടത്തിനിറങ്ങുന്നത്. 15 വര്‍ഷം മുമ്പ് 65 ലക്ഷം രൂപാ ചെലവിട്ട് ഡല്‍ഹിയിലെ ഇക്കോ സ്മാര്‍ട്ട് കമ്പനിയെ കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് എവിടെയാണ്? സുപ്രിം കോടതിയും ഹൈക്കോടതിയും അംഗീകരിച്ച റിപ്പോര്‍ട്ടാണിത്. ശബരിമല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ട്രസ്റ്റുണ്ട്. ഇവയെല്ലാം എവിടെ പോയെന്ന് കുമ്മനം ചോദിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.വി ബാബു അദ്ധ്യക്ഷത വഹിച്ചു.

Tags: Kummanam Rajasekharanശബരിമല സംരക്ഷണ സംഗമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.