Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പധര്‍മ്മ സംരക്ഷണം ഭക്തരുടെ കടമ: സ്വാമി അയ്യപ്പദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:08 am IST
in Kerala
വിശ്വാസ സെമിനാറില്‍ സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തുന്നു

വിശ്വാസ സെമിനാറില്‍ സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തുന്നു

പന്തളം: ഓരോ തീര്‍ത്ഥാടന കാലത്തും കോടിക്കണക്കിന് ഭക്തരെത്തുന്ന ശബരിമല പോലെ വേറെ ഒരു പുണ്യക്ഷേത്രമില്ലെന്നും അതിനാല്‍ അയ്യപ്പധര്‍മ്മ സംരക്ഷണം ഭക്തരുടെ കടമയാണെന്നും സ്വാമി അയ്യപ്പദാസ്.

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. ഭക്തിയും വിശ്വാസവും പരസ്പര പൂരകമാണ്. ശബരിമല അയ്യപ്പ വിശ്വാസം എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. വ്രതാനുഷ്ഠാനത്തോടെ ഓരോരുത്തരും അയ്യപ്പനായി മാറുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ എത്തുന്നവര്‍ ദേവനെയും ദേവിയെയും ദര്‍ശിക്കുമ്പോള്‍ ശബരിമലയില്‍ മാത്രമാണ് ഭക്തനും ഭഗവാനും ഒന്ന്(തത്ത്വമസി) എന്ന സന്ദേശം ഉള്ളത്. കേരളീയ ഹൈന്ദവ ജനതയുടെ ഏകതാ കേന്ദ്രമാണ് ശബരിമല. മാലയിട്ടുകഴിഞ്ഞാല്‍ ഭേദചിന്ത മാറ്റി എല്ലാവരും സ്വാമിമാരാകുന്നു.സനാതന ധര്‍മം സംരക്ഷിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരും ഇതുവരെ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടില്ല. സനാതന ധര്‍മ്മത്തിന് എതിരായ ഒരു സംവിധാനത്തെയും അംഗീകരിക്കാനാകില്ല. സനാതനധര്‍മ്മ സംരക്ഷണത്തിന് എന്തു ത്യാഗവും സഹിക്കാന്‍ കഴിയുന്നവരായി ഓരോ വിശ്വാസിയും മാറണം. അയ്യപ്പസ്വാമിക്കെതിരെ ഒരു ശബ്ദവും ഉയരാതിരിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു.

തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തകരുകയേ ഉള്ളൂ: പൂജപ്പുര കൃഷ്ണന്‍നായര്‍

പന്തളം: ശബരിമലയിലെ വിശ്വാസവും ആചാരവും ഉപിനിഷത്തുകളില്‍ അധിഷ്ഠിതമാണ്. സന്നിധാനത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇത് വ്യക്തമാണ്. അയ്യപ്പ തത്ത്വത്തെ സാക്ഷാത്കരിക്കുമ്പോഴുണ്ടാകുന്നത് പ്രത്യേക ആനന്ദമാണ്. ശബരിമലയ്‌ക്ക് കോട്ടം വരുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഇതിനായി ഇറങ്ങിത്തിരിക്കുന്നവര്‍ക്കാണ് കോട്ടം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: ശബരിമല സംരക്ഷണ സംഗമംSwami Ayyappa DasAyyappa Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അണ്ണാമലൈ വിളക്ക് തെളിയിക്കുന്നു. ആര്‍.വി. ബാബു, കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, അഡ്വ. അനില്‍ വിളയില്‍, സ്വാമി ശാന്താനന്ദ മഹര്‍ഷി, വിജിതമ്പി, തേജസ്വി സൂര്യ, കുമ്മനം രാജശേഖരന്‍, കെ.പി. ഹരിദാസ് തുടങ്ങിയവര്‍ സമീപം
Kerala

പിണറായി നാസ്തികനായ നാടകക്കാരന്‍: അണ്ണാമലൈ

ശബരിമല സംരക്ഷണ സംഗമ സെമിനാറിന്റെ സമാപന സഭയെ കുമ്മനം രാജശേഖരന്‍ അഭിസംബോധന ചെയ്യുന്നു
Kerala

വേണം ശബരിമല വിമോചന പ്രസ്ഥാനം: കുമ്മനം രാജശേഖരന്‍

ഉദ്ഘാടന സഭയില്‍ ശബരിമല കര്‍മ സമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു
Kerala

വേണ്ടത് വിശ്വാസത്തിലൂന്നിയുള്ള വികസനം: ശശികല ടീച്ചര്‍

സെമിനാറുകളുടെ ഉദഘാടനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിക്കുന്നു
Kerala

ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം: സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍

Kerala

കേരളത്തിനു പുറത്തു നിന്ന് പിന്തുണയുമായി നൂറുകണക്കിന് അയ്യപ്പന്മാര്‍

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.