Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് നാവികസേനയ്‌ക്ക് എയര്‍ബേസുണ്ടാക്കുമ്പോള്‍ 100 പേര്‍ മാത്രം അംഗങ്ങളുള്ള ഷോംബെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ സോണിയ ഓര്‍ത്തില്ലേ?

ആഗോളകപ്പല്‍ഗതാഗത പദ്ധതിയില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രേറ്റ് നിക്കോബര്‍ എന്ന 80000 കോടി രൂപയുടെ പദ്ധതിയെ തകര്‍ക്കാ‍ന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. ഷോംബെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ ഈ പദ്ധതി നശിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് സോണിയ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 10:59 pm IST
in India
ഗ്രേറ്റ് നിക്കോബാറിലെ ഗോത്ര വര്‍ഗ്ഗമായ ഷോംപെന്‍ വിഭാഗം (ഇടത്ത്)

ഗ്രേറ്റ് നിക്കോബാറിലെ ഗോത്ര വര്‍ഗ്ഗമായ ഷോംപെന്‍ വിഭാഗം (ഇടത്ത്)

മുംബൈ: ആഗോളകപ്പല്‍ഗതാഗത പദ്ധതിയില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രേറ്റ് നിക്കോബര്‍ എന്ന 80000 കോടി രൂപയുടെ പദ്ധതിയെ തകര്‍ക്കാ‍ന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. ഷോംപെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ ഈ പദ്ധതി നശിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് സോണിയ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വാസ്തവത്തില്‍ ഷോംപെന്‍ എന്ന ഗോത്രവര്‍ഗ്ഗം നൂറു പേര്‍ മാത്രമാണ് ഇവിടെയുള്ളത്.ഒരു കാലത്ത് ഇവര്‍ 230 പേര്‍ വരെ ഇവിടെ ഉണ്ടായിരുന്നു. ഈ ഗോത്രവര്‍ഗ്ഗത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ പദ്ധതി നടപ്പാക്കൂ എന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 30,000 വര്‍ഷമായി ഈ വര്‍ഗ്ഗം അവിടെയുണ്ട്. അതിനിടയിലാണ് ഇവരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പൊടുന്ന സോണിയാഗാന്ധി ഈ പദ്ധതിക്കെതിരെ ചാടിവീണിരിക്കുന്നത്. മറ്റൊരു കൂട്ടര്‍ ഗ്രേറ്റ് നിക്കോബാറീസ് എന്ന മറ്റൊരു വിഭാഗം 10000 കൊല്ലമായി ഇവിടെയുണ്ട്. ഇവര്‍ ആകെയുള്ളത് ആയിരം പേരാണ്. ഇതുകൂടാതെ 4000 പേര്‍ അവിടെ ചെന്ന് താമസമാക്കിയിട്ടുണ്ട്. അവര്‍ ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവുമായി ബന്ധപ്പെടാറുമില്ല.

തന്ത്രപരമായ ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യവികസനം ഗ്രേറ്റ് നിക്കോബാറില്‍ ആരംഭിച്ചത് സോണിഗാന്ധി കേന്ദ്രഭരണം നിയന്തിച്ച യുപിഎ ഭരണകാലത്താണ്. 2012 ജൂലായ് 31ന് ഗ്രേറ്റ് നിക്കോബാറിലെ കാംപെല്‍ ബേയില്‍ നാവികസേനയുടെ ഒരു എയര്‍ബേസ് സ്ഥാപിച്ചത് സോണിയയുടെ സമ്മതത്തോടെയാണ്. അതിന് ശേഷം ഒരു ദശകം കഴിഞ്ഞാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തന്ത്രപരമായ ദൗത്യത്തോടെ ഗ്രേറ്റ് നിക്കോബാറില്‍ ഒരു ട്രാന്‍സ് ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെ 80000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ ഒരു വിമാനത്താവളം, ടൗണ്‍ഷിപ്പ് എന്നിവയും ഉദ്ദേശിക്കുന്നു.

ചൈനയുടെ ചരക്കിന്റെ 60 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്ക് ഗ്രേറ്റ് നിക്കോബാറിനടുത്താണ്. ചരക്കുകപ്പലുകള്‍ തിക്കിത്തിരക്കുന്ന ഇടമാണ് മലാക്ക കടലിടുക്ക്. ഇത് പ്രയോജനപ്പെടുത്തി ചരക്ക് കപ്പലുകള്‍ക്ക് അവരുടെ കണ്ടെയ്നറുകള്‍ ഇറക്കി മറ്റ് ചരക്ക് കപ്പലുകളില്‍ കയറ്റി അയയ്‌ക്കുന്നത് സാധ്യമാക്കുന്ന ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലാണ് ഇവിടെ ആരംഭിക്കാന്‍ പോകുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ അനുഗ്രഹമാകും. ഭാവിയില്‍ ഇന്ത്യയുടെ ചരക്ക് കപ്പല്‍ ഗതാഗതത്തില്‍ വലിയൊരു അനുഗ്രഹമായി ഈ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ മാറും. ഇന്ത്യാസമുദത്തില്‍ സാമുദ്രിക നിരീക്ഷണം ശക്തമാക്കാനും ഗ്രേറ്റര്‍ നിക്കോബാറിലെ കേന്ദ്രം ഇന്ത്യന്‍ നാവികസേനയ്‌ക്ക് സഹായകരമാകും. അതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ ഗോത്രവംശനാശം എന്ന ഭീഷണി ഉയര്‍ത്തി പൊടുന്ന സോണിയാഗാന്ധി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ ഇന്ത്യയുടെ മൂന്ന് സേനകളുടെയും സംയുക്ത ആസ്ഥാനമാക്കി ഇവിടം മാറ്റാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. കാരണം ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം തന്നെയാണ് അതിന് കാരണം. ഗ്രേറ്റ് നിക്കോബാറില്‍ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചാല്‍ ചൈനയുടെയും അമേരിക്കയുടെയും മലാക്കാ കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ഉള്ള കപ്പല്‍ചരക്ക് ഗതാഗതരംഗത്തെ മേധാവിത്വത്തിന് വെല്ലുവിളിയാകും. ഇതാണോ സോണിയാഗാന്ധിയുടെ പൊടുന്നനെയുള്ള ഗോത്രപ്രേമത്തിന് പിന്നില്‍?

 

 

 

Tags: Sonia GandhiShompenGreat Nicobar Island
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.