Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ഇരുവരെയും പാര്‍പ്പിച്ച ദല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് സോണിയാഗാന്ധി എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 09:57 pm IST
inIndia

ന്യൂദല്‍ഹി: തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാഗാന്ധിയുടെ നാടകം. ഇരുവരെയും പാര്‍പ്പിച്ച ദല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് സോണിയാഗാന്ധി എത്തിയത്. ജനങ്ങളുടെ വികാരം അനുകൂലമാക്കാനായിരുന്നു സോണിയയുടെ ഈ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങിയതോടെയാണ് ഇവര്‍ കലാപത്തിലേക്ക് നീങ്ങാനാണ് ഒരുങ്ങുന്നതെന്ന് മനസ്സിലായത്. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഉത്തരവിട്ടത്.

കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ മറ്റ് പ്രതിപക്ഷ നേതാക്കളും ഈ സ്റ്റേഷനില്‍ തടങ്കലിലാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ അസാധാരണമായ രീതിയില്‍ ധര്‍ണ്ണ തുടര്‍ന്നതോടെയാണ് അറസ്റ്റ് വേണ്ടിവന്നത്. പാര്‍ലമെന്‍റില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചാല്‍ സമരം നിര്‍ത്താമെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചതാണ്. ഇതിന് കേന്ദ്രം തയ്യാറായപ്പോള്‍ രാഹുല്‍ ഗാന്ധി പുതിയ ആവശ്യം മുന്നോട്ട് വെച്ച് സമരം തുടര്‍ന്നു. പ്രധാനമന്ത്രി മോദി, ആഭ്യന്ത്രരമന്ത്രി അമിത് ഷാ എന്നിവര്‍ രാജിവെയ്‌ക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ കാര്യം വ്യക്തമായി. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം ഒത്തുതീര്‍പ്പോ സമാധാനമോ അല്ല, കലാപം തന്നെയാണ്.

അസാധാരണരീതിയില്‍ ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിലെ നേതാക്കളെ മുഴുവന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് സമരത്തിന് വിളിച്ചുവരുത്തുകയായിരുന്നു. കേരള മുഖ്യമന്ത്രി സതീശന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളനേതാക്കളെല്ലാം ദല്‍ഹിയില്‍ സമരത്തിന് എത്തുകയായിരുന്നു. ഇതോടെയാണ് സിജെപി ഭരണത്തിന്റെ മറവില്‍ ഭരണം അട്ടിമറിക്കാനുള്ള കുത്സിത നീക്കമാണ് കോണ്‍ഗ്രസിന്‍റേതെന്ന് കേന്ദ്രം മനസ്സിലാക്കിയത്. ഇത്തരം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

ഈയിടെ 21 ദിവസം യൂറോപ്യന്‍ യാത്ര എന്ന് പറഞ്ഞ് അജ്ഞാതവാസത്തില്‍ കഴിഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുമായി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

Tags: Sonia GandhiPriyanka GandhiLatest newsRahul Gandhi ArrestMandir Marg police stationCongress riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.