Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പഠിപ്പിനൊപ്പം മതി സംഘടനാ പ്രവർത്തനം: കോടതി; ഹാജരില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മത്സരത്തിന് വിലക്ക്

അച്ചടക്കവും അക്കാദമിക് ഗൗരവവും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് കോടതി വിധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 12:41 pm IST
inNews, India

 

ന്യൂദൽഹി: പഠിപ്പൊഴിവാക്കി വിദ്യാർത്ഥി രാഷ്‌ട്രീയവും സംഘടനാ പ്രവർത്തനവും വേണ്ടെന്ന് ദൽഹി ഹൈക്കോടതി. 75 ശതമാനം ഹാജരില്ലെങ്കിൽ ദൽഹി യൂണിവേഴ്‌സിറ്റി കോളേജുകളിലെ വിദ്യാർത്ഥി സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ദൽഹി ഹൈക്കോടതി വിധിച്ചു. ഹാജരിന് നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ സ്ഥാനാർത്ഥിത്വത്തിനുള്ള അപേക്ഷകൾ ഇല്ലെങ്കിൽ നോമിനേഷനുകൾ നിരസിക്കാൻ കോളേജുകൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് മിനി പുഷ്‌കർണ നിരീക്ഷതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നത്.
കോളേജ് തലത്തിലുള്ള യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. വിദ്യാർത്ഥി സമൂഹത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾക്കിടയിൽ മിനിമം ഹാജർ നിയമം നടപടിക്രമപരമായ ചട്ടം മാത്രമല്ല, അച്ചടക്കവും അക്കാദമിക് ഗൗരവവും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് കോടതി വിധിച്ചു.

‘ഒരു സ്ഥാനാർത്ഥിയുടെ ഹാജർ കുറഞ്ഞത് 75 ശതമാനത്തിൽ താഴെയാണെങ്കിൽ, ബന്ധപ്പെട്ട കോളേജിന് നാമനിർദ്ദേശം നിരസിക്കാൻ അധികാരമുണ്ടാകും,’ ലൈവ് ലോ റിപ്പോർട്ട് ചെയ്ത ഉത്തരവിൽ പറയുന്നു.

2025-26 വർഷത്തേക്കുള്ള ദൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിനെ നേരിട്ട് ബാധിക്കുന്നതിനാൽ ഈ വിധിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മികച്ച നാല് സ്ഥാനങ്ങളിലേക്ക് 21 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

Tags: DUSUDelhiHighcourt#CampusElection#AttendenceMust
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

Kerala

ദൽഹി സർവകലാശാലയിൽ എബിവിപിയുടെ തകർപ്പൻ വിജയം

News

ദൽഹി കലാപക്കേസ്: ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

News

‘ഡുസു’ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മുന്നേറ്റം; വൈകിട്ടോടെ ഫലം

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.