Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ മോചന ദിനം ക്രിസ്ത്യാനികളെ സവര്‍ണ്ണഹിന്ദുക്കള്‍ ആക്രമിച്ച ദിവസമാണെന്ന് അരുന്ധതീ റോയി;ഹിന്ദു-ക്രിസ്ത്യന്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം

അരുന്ധതീറോയി എന്ന എഴുത്തുകാരി ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ ഗോവയിലെ ഹിന്ദു-ക്രിസ്ത്യന്‍ സൗഹൃദം തകര്‍ക്കാനുള്ള അരുന്ധതീറോയിയുടെ പ്രസ്താവന വിവാദമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 06:48 pm IST
in India

ന്യൂദല്‍ഹി:അരുന്ധതീറോയി എന്ന എഴുത്തുകാരി ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. ഏറ്റവും ഒടുവില്‍ ഗോവയിലെ ഹിന്ദു-ക്രിസ്ത്യന്‍ സൗഹൃദം തകര്‍ക്കാനുള്ള അരുന്ധതീറോയിയുടെ പ്രസ്താവന വിവാദമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

1961ല്‍ ഗോവയുടെ മോചനം എന്നതിന് പിന്നില്‍ ഒരു നുണക്കഥ ഒളിച്ചുകടത്തുകയാണ് അരുന്ധതീ റോയി. ക്രിസ്ത്യാനികളുടെ മേല്‍ സവര്‍ണ്ണഹിന്ദുക്കള്‍ നടത്തിയ ആക്രമണമാണ് യഥാര്‍ത്ഥത്തില്‍ ഗോവയുടെ മോചനം എന്നാണ് അരുന്ധതീറോയി വ്യാഖ്യാനിക്കുന്നത്.

അരുന്ധതീറോയിയുടെ ഈ പ്രസ്താവന ചരിത്രവുമായി ബന്ധമില്ലാത്ത ഒന്നാണ്. ക്രിസ്ത്യാന്‍ സമൂഹത്തെ ഹിന്ദുക്കള്‍ക്ക് എതിരായി തിരിക്കുക എന്ന ടൂള്‍ കിറ്റാണ് അരുന്ധതീ റോയി എടുത്തുപയറ്റുന്നത്. പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തില്‍ നിന്നും ഗോവയെ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ച സംഭവമാണ് 1961 ഡിസംബര്‍ 19ലെ ഗോവയുടെ മോചനദിനം. 450 വര്‍ഷം നീണ്ട പോര്‍ച്ചുഗീസുകാരുടെ ആധിപത്യമാണ് 36 മണിക്കൂര്‍ നീണ്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം അവസാനിപ്പിച്ചത്. അതിനെയാണ് അരുന്ധതീ റോയി ക്രിസ്ത്യാനികള്‍ക്കെതിരെ സവര്‍ണ്ണഹിന്ദുക്കള്‍ നേടിയ വിജയമായി വ്യാഖ്യാനിച്ചിരിക്കുന്നത്.

 

Tags: indian armyArundhati RoyArundati RoyDeep stateKanwal SibalGoa Liberation DayPortugese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

പുതിയ വാര്‍ത്തകള്‍

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.