Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സിന്ദൂർ: ട്രംപ് എന്തുചെയ്തെന്നോ? ഇപ്പോൾ പാകിസ്ഥാൻ സത്യം പറയുന്നതിങ്ങനെ; വസ്തുതകൾ വെളിച്ചത്തുവരുന്നു

വെളിപ്പെടുത്തൽ അൽ ജസീറ ടി വിയോട്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 07:24 pm IST
inNews, India

 

ന്യൂദൽഹി: ഭാരതത്തോട് പാകിസ്ഥാൻ അടിയറവ് പറഞ്ഞ ഏറ്റവും പുതിയ ‘യുദ്ധ’മായ സിന്ദൂർ ഓപ്പറേഷനെക്കുറിച്ച് വാസ്തവങ്ങൾ പാകിസ്ഥാനിൽ നിന്നുതന്നെ ഓരോന്നായി പുറത്തു വരുന്നു. ലഷ്കർ ഭീകരത്തലവൻ അസർ മസൂദിന്റെ കുടുംബക്കാരുടെ ശരീരം ചിതറിത്തെറിച്ചെന്ന് ലഷ്കർ നേതാക്കൾതന്നെ സമ്മതിക്കുന്ന വിധിയോയ്‌ക്കു പുറകേ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വീരവാദ നുണകളും പാകിസ്ഥാൻ വെളിപ്പെടുത്തുന്നു. ‘അത് ഉഭയകക്ഷി പ്രശ്‌നമാണെന്ന് അവർ പറയുന്നു’: സംഭാഷണത്തിൽ യുഎസ് പങ്കാളിത്തം ഇന്ത്യ ശക്തമായി നിരസിച്ചതെങ്ങനെയെന്ന് പാകിസ്ഥാൻ മന്ത്രി വെളിപ്പെടുത്തുന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇർഷാദ് ദാറിൻ്റേതാണ് വാക്കുകൾ. അൽ ജസീറാ ടി വി യോട് ഇർഷാദ് ദാർ നടത്തുന്ന സിന്ദൂർ വെളിപ്പെടുത്തലിലാണ് വിവരങ്ങൾ.
ട്രംപ് ഇടനിലക്കാരനായി, അമേരിക്ക ഇടപെട്ടു, അങ്ങനെ ഭാരതം പാകിസ്ഥാനിലെ സിന്ദൂർ ഓപ്പറേഷൻ മതിയാക്കി എന്നെല്ലാമുള്ള എല്ലാവരുടേയും കുപ്രചാരണങ്ങൾ അടിത്തറയില്ലാത്തതാണെന്ന് വ്യക്തമാക്കുന്നു ഈ സംഭാഷണം.

ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഭാരതം “സുവ്യക്തമായി” നിഷേധിച്ചിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സമ്മതിക്കുന്നത്.
“സംവാദമാണ് മുന്നോട്ടുള്ള വഴി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്നൊരു പ്രസ്താവനയും ദാർ നടത്തിയിട്ടുണ്ട്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഒരു ഫോൺ കോളിനിടെ പാകിസ്ഥാനുമായുള്ള ബന്ധത്തിൽ ഭാരതംഒരു തരത്തിലുള്ള മധ്യസ്ഥതയും ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്നു. ‘അത് പാകിസ്ഥാൻ പറയട്ടെ’ എന്ന മട്ടിൽ പ്രതികരിക്കുന്നവർക്കുള്ള മറുപടികൂടിയാണ് ദാറിന്റെ വിശദീകരണം.

“ഭാരതം ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, അംഗീകരിക്കുന്നില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു,” ജൂണിൽ ഇരു നേതാക്കളും തമ്മിലുള്ള 35 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം വിശദീകരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞിരുന്നതാണ്. ഈ നിലപാട് നടിസ്ഥാനമാക്കി,
“ഭാരതം ഈ വിഷയം ( സിന്ദൂർ ഓപ്പറേഷൻ) ഉഭയകക്ഷി വിഷയമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജൂലൈ 25 ന് വാഷിംഗ്ടണിൽ ഞാനും (പാക് വിദേശകാര്യ മന്ത്രി ഇർഷാദ് ദാർ) സെക്രട്ടറി റൂബിയോയും (അമേരിക്കൻ സെക്രട്ടറി) തമ്മിൽ നടന്ന ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, നിങ്ങൾ തമ്മിലുള്ള ഉഭയ സംഭാഷണത്തിന്(ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള) എന്ത് സംഭവിച്ചുവെന്ന് ഞാൻ (ദാർ) അദ്ദേഹത്തോട് ചോദിച്ചു. ഇത് ( സിന്ദൂർ) ഒരു ഉഭയകക്ഷി പ്രശ്‌നമാണെന്ന് ഭാരതംപറയുന്നുണ്ടെന്ന് അദ്ദേഹം (യുഎസ് സെക്രട്ടറി) പറഞ്ഞു,” ദാർ അൽ ജസീറയോട് വിശദീകരിച്ചു..

Tags: Trumpusbharath#perationsindoor#bilateraldialogue#pakistan#aljaseera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.