Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് നേരേ സിപിഎം അതിക്രമം: വ്യാപക പ്രതിഷേധം, സ്ഥിതി വഷളാക്കാതിരുന്നത് ശോഭാ യാത്ര സംഘാടകരുടെ സംയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 11:10 am IST
inKerala, Kannur

കൂത്തുപറമ്പ്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്, ചിറ്റാരിപ്പറമ്പില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രയ്‌ക്കു നേരേ സിപിഎം കയ്യേറ്റ ശ്രമം. സ്ഥിതി വഷളാക്കാതിരുന്നത് ശോഭാ യാത്ര സംഘാടകരുടെ സംയമനം. ഞായറാഴ്ച വൈകുന്നേരം മണ്ണന്തറയിലായിരുന്നു ശോഭായാത്ര തുടങ്ങാന്‍ തീരുമാനിച്ചത്.

കണ്ണവം പോലീസ് അനുമതി നല്കിയിരുന്നു. ശോഭായാത്രയാരംഭിക്കുന്നതിനു തൊട്ടുമുമ്പ് പ്രദേശത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സംഘടിച്ചെത്തി ഓണാഘോഷത്തിന്റെ സമാപന പരിപാടിയെന്നു ചൂണ്ടിക്കാട്ടി കമ്പവലി നടത്തിയായിരുന്നു അതിക്രമത്തിനു തുടക്കം. കണ്ണവം പോലീസ് അവരെ ബലമായി നീക്കി. റോഡിലിട്ട കമ്പക്കയറും പോലീസ് മാറ്റി. ഇതൊക്കെ നടക്കുമ്പോള്‍, ഒരു ഭാഗത്തു ശോഭായാത്ര തുടങ്ങുന്ന ഒരുക്കങ്ങളായിരുന്നു. മണ്ണന്തറ നിന്നു ശോഭായാത്രയാരംഭിച്ച് 100 മീറ്റര്‍ പോയപ്പോള്‍, ഇതേ സംഘം റോഡില്‍ക്കയറി തടസപ്പെടുത്തി.

പരിപാടി അലങ്കോലമാക്കാനുള്ള സിപിഎം ശ്രമം തിരിച്ചറിഞ്ഞ ശോഭാ യാത്രയിലെ ജനങ്ങള്‍ മറ്റൊരു ഭാഗം ചേര്‍ന്നു നടന്നു. ശോഭായാത്രയില്‍ അണിനിരന്ന ഗോപിക നൃത്തം അവതരിപ്പിക്കുമ്പോള്‍ വീണ്ടും സിപിഎമ്മുകാര്‍ സംഘടിച്ചെത്തി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഘോഷയാത്രയിലെ ആളുകളെ തള്ളി നീക്കി. ഇവരുടെ പ്രകോപനം സഹിക്കാതെ വന്നതോടെ പോലീസ് സിപിഎം അക്രമി സംഘത്തെ പ്രതിരോധിച്ചു. അലങ്കോലപ്പെടുത്താന്‍ വന്ന സിപിഎമ്മുകാരെ റോഡിന്റെ ഒരുഭാഗത്തേക്കു പോലീസ് പൂര്‍ണമായും മാറ്റി. അക്രമി സംഘത്തോടൊപ്പമെത്തിയ യുവതികളും യുവാക്കളും സ്ത്രീകളും കൂവി വിളിച്ചു ശോഭായാത്രയെ അലങ്കോലമാക്കാന്‍ നോക്കി.

ശോഭായാത്രയില്‍ അണിനിരന്നവര്‍ സംയമനം പാലിച്ചതിനാലാണ് വലിയ സംഘര്‍ഷമൊഴിവായത്. സിപിഎം ഏരിയ കമ്മിറ്റി ഭാരവാഹികള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാര്‍ഡ് മുന്‍ വനിതാ മെംബര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശോഭാ യാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കിയ സിപിഎമ്മുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘാടക സമിതിയംഗം എന്‍. വിജയന്‍ ആവശ്യപ്പെട്ടു. ശോഭാ യാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ കണ്ണവം പോലീസില്‍ പരാതിപ്പെട്ടതായി അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.

Tags: balagokulamSri Krishna JayantiEncroachment attemptShobha YatraChittariparampuOrganizers' restraintPrevented escalationcpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.