Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Chess

നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയും മൂന്നാം സ്ഥാനത്ത്, പ്രജ്ഞാനന്ദയും ഗുകേഷും ഏറെ പിന്നില്‍; അനീഷ് ഗിരി ചാമ്പ്യന്‍

കിരീടപ്രതീക്ഷയോടെ എട്ടാം റൗണ്ട് വരെ മുന്നില്‍ നിന്നിരുന്ന ഇന്ത്യയുടെ നിഹാല്‍ സരിന്‍ ഒമ്പതാം റൗണ്ടിലെ തോല്‍വിയോടെ പിന്നിലേക്ക് പോയെങ്കിലും ഒടുവില്‍ രണ്ട് സമനില കൈവരിച്ച് ഏഴ് പോയിന്‍റോടെ ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയും ഏഴ് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 10:39 pm IST
inChess, Sports
ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ചാമ്പ്യനായ ഡച്ച് താരം അനീഷ് ഗിരി (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ചാമ്പ്യനായ ഡച്ച് താരം അനീഷ് ഗിരി (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി, നിഹാല്‍ സരിന്‍, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)

സമര്‍ഖണ്ഡ് : കിരീടപ്രതീക്ഷയോടെ എട്ടാം റൗണ്ട് വരെ മുന്നില്‍ നിന്നിരുന്ന ഇന്ത്യയുടെ നിഹാല്‍ സരിന്‍ ഒമ്പതാം റൗണ്ടിലെ തോല്‍വിയോടെ പിന്നിലേക്ക് പോയെങ്കിലും ഒടുവില്‍ രണ്ട് സമനില കൈവരിച്ച് ഏഴ് പോയിന്‍റോടെ ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയും ഏഴ് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തെത്തി.

പക്ഷെ മൂന്നാം സ്ഥാനക്കാരന്‍ മാത്രമായതോടെ അര്‍ജുന്‍ എരിഗെയ്സിക്ക് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാനുള്ള യോഗ്യത നഷ്ടമായി. ഇപ്പോഴത്തെ ലോകചാമ്പ്യനായ ഗുകേഷിനെ 2026ല്‍ ലോകകിരീടത്തിനായി ചോദ്യം ചെയ്യേണ്ട കളിക്കാരനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്. ഈ ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സ്ഥാനക്കാരനായി പിന്തള്ളപ്പെട്ടെങ്കിലും 2025ല്‍ ഇതുവരെ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രജ്ഞാനന്ദ മാത്രമാണ് ഇന്ത്യയില്‍ പുരുഷവിഭാഗത്തില്‍ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.

ഡച്ച് താരം അനീഷ് ഗിരിയാണ് എട്ട് പോയിന്‍റുകള്‍ നേടി ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനായത്. 11ാം റൗണ്ടില്‍ യുഎസ് താരം ഹാന്‍സ് നീമാനെ തോല്‍പിച്ചതോെയാണ് അനീഷ് ഗിരി ചാമ്പ്യനായത്. ഇദ്ദേഹത്തിന് 79 ലക്ഷം പ്രൈസ് മണിയായി ലഭിക്കും.

ഈ ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പേര്‍ ഏഴര പോയിന്‍റ് വീതം നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ജര്‍മ്മന്‍ താരങ്ങളായ മതിയാസ് ബ്ല്യൂബോം, വിന്‍സെന്‍റ് കെയ്‌മര്‍, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ എന്നിവരായിരുന്നു രണ്ടാം സ്ഥാനം. ഇവര്‍ തമ്മില്‍ നടന്ന ടൈബ്രേക്കര്‍ മത്സരത്തില്‍ ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോം മറ്റ് രണ്ട് പേരെയും തോല്‍പിച്ചു.

ഇന്ത്യയുടെ പി. ഹരികൃഷ്ണ, വി. പ്രണവ് എന്നിവര്‍ ആറര പോയിന്‍റോടെ നാലാം സ്ഥാനത്തെത്തി. എന്നാല്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ആറ് പോയിന്‍റ് മാത്രമേ ലഭിച്ചുള്ളൂ. ഓപ്പണ്‍ വിഭാഗത്തില്‍ പുരുഷതാരങ്ങള്‍ക്കൊപ്പം പങ്കെടുത്ത ഇന്ത്യയുടെ ദിവ്യ ദേശ് മുഖ് നാലര പോയിന്‍റ് നേടി.

 

 

Tags: Nihal SarinGukesh DFIDE Grand Swiss 2025FIDE Grand SwissPraggnanandhaaArjun ErigaisiChessVidit GujaratiAnish Giri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.