Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയ എംപി ജസീന്ത മാപ്പ് പറയണമെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആല്‍ബനീസ്

ആസ്ത്രേല്യയ്‌ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ആസ്ത്രേല്യയിലേക്ക് കുടിയേറി എത്തുന്നുവെന്ന് വിമര്‍ശിച്ച എംപി ജസീന്ത മാപ്പ് പറയണമെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 07:21 pm IST
in India
ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (ഇടത്ത്)

ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (ഇടത്ത്)

കാന്‍ബെറ: ആസ്ത്രേല്യയ്‌ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ആസ്ത്രേല്യയിലേക്ക് കുടിയേറി എത്തുന്നുവെന്ന് വിമര്‍ശിച്ച എംപി ജസീന്ത മാപ്പ് പറയണമെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്.

എന്താണ് ഇന്ത്യക്കാര്‍ക്കെതിരായ  ജസീന്തയുടെ ആരോപണം?

ആസ്ത്രേല്യയില്‍ കുടിയേറി എത്തുന്ന ഇന്ത്യക്കാര്‍ ആസ്ത്രേല്യക്കാര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത വിധം ജീവിതച്ചെലവ് ഉയര്‍ത്തുകയാണെന്നായിരുന്നു സെന്‍ട്രല്‍ റൈറ്റ് ലിബറല്‍ പാര്‍ട്ടി നേതാവ് ജസീന്ത പ്രൈസ് വിമര്‍ശിച്ചത്. ഇന്ത്യക്കാര്‍ മൂലം കെട്ടിടവാടക, ഭക്ഷണച്ചെലവ്, പൊതുവായ ജീവിതച്ചെലവ് എന്നിവ ഉയരുകയാണ് എന്ന പരാതിയാണ് ജസീന്ത പ്രൈസ് ഉയര്‍ത്തുന്നത്. ആസ്ത്രേല്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷസമുദായങ്ങളില്‍ ഒന്നാണ് അവിടുത്തെ ഇന്ത്യക്കാര്‍.

ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആല്‍ബനീസിന്റെ ഇടത് പാര്‍ടിയായ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് കിട്ടാനായി കൂടുതല്‍ ഇന്ത്യക്കാരെ ആസ്ത്രേല്യയില്‍ എത്തിക്കുകയാണെന്നും ജസീന്ത ആരോപിക്കുന്നു. ” ആസ്ത്രേല്യയില്‍ ഇന്ത്യന്‍ സമുദായം വര്‍ധിച്ചുവരികയാണ്. അവരാകട്ടെ ലേബര്‍ പാര്‍ട്ടി വോട്ടര്‍മാരുമാണ്.”- ഒരു റേഡിയോ അഭിമുഖത്തില്‍ ജസീന്ത ആരോപിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് വേദനിക്കുന്നു, മാപ്പ് പറയണം

ജസീന്തയുടെ പരാതി ഇന്ത്യക്കാരെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത് സത്യമല്ലെന്നും അവരോട് ജസീന്ത മാപ്പു പറയണമെന്നും ആന്‍റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. 2023ലെ കണക്ക് പ്രകാരം 8,45,800 ഇന്ത്യക്കാരാണ് ആസ്ത്രേല്യയില്‍ ജോലി ചെയ്യുന്നത്. 2013ല്‍ ഇതിന്റെ പകുതി ഇന്ത്യക്കാരേ ആസ്ത്രേല്യയില്‍ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ആസ്ത്രേല്യയില്‍ ഉയര്‍ന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ആസ്ത്രേല്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. അനധികൃത കുടിയേറ്റമല്ല, വിദ്യഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഇന്ത്യക്കാരും ആസ്ത്രേല്യയില്‍ എത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

Tags: AustraliaAnthony AlbaneseIndian immigrationJacinda PriceIndians in Australia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

World

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

World

ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ പുറത്താക്കിയത് അമേരിക്കയല്ല , ഈ മുസ്ലീം രാജ്യമാണ് ; 2025 ലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.