Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘നേപ്പാൾ മോഡലി’ന് ആഹ്വാനം; സമാജ് വാദി പാർട്ടി നേതാവ് വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ കുപ്രചാരണക്കാരെ നിരീക്ഷിക്കുന്നു

ഭാരതത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നേപ്പാൾ സംഭവത്തോടുള്ള പ്രതികരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 05:13 pm IST
in News, India

 

ലഖ്‌നൗ: നേപ്പാളിലെ രാഷ്‌ട്രീയ അശാന്തിയുടെ പശ്ചാത്തലത്തിൽ, സമാനമായ പ്രക്ഷോഭം ഭാരതത്തിലും വേണമെന്ന് സൂചിപ്പിച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതിയ സമാജ്വാദി പാർട്ടി നേതാവ് വിവാദത്തിൽ. എസ്പി നേതാവ് ഐ.പി. സിംഗാണ് എക്‌സിൽ ഇങ്ങനെ എഴുതിയത്: ”കുട്ടികൾ നീങ്ങുന്ന ദിശയിലേക്കാണ് ലോകം നീങ്ങുന്നത്”, ്എന്നാണ് ട്വീറ്റിൽ സിങ് അവകാശപ്പെട്ടത്. നേപ്പാളിലെ അക്രമാസക്തമായ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, സ്വേച്ഛാധിപത്യം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് എസ്.പി. നേതാവ് കുറിച്ചു. നേപ്പാൾ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട്, 73 കാരനായ വ്യക്തി അധികാരം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല” എന്ന് സിംഗ് എഴുതി.
സിംഗിന്റെ അഭിപ്രായം വിവാദമായി. ഇതോടെ സമാജ് വാദി പാർട്ടിയും സിംഗിനെ തള്ളിയിരിക്കുകയാണ്.
ഭാരതത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നേപ്പാൾ സംഭവത്തോടുള്ള പ്രതികരണം അക്രമത്തെ അനുകൂലിച്ച്, ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമായ തരത്തിൽ ആകുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കുന്നുണ്ട്.

കെ.പി. ശർമ്മ ഒലി സർക്കാർ രാജ്യത്ത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിന് ശേഷമാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും കുപ്രാചരണങ്ങളും ശക്തമായതിനെ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നതെന്ന് നേപ്പാൾ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു.
ബംഗ്ലാദേശിൽ ജനക്കൂട്ടം ഷെയ്‌ക് ഹസീനാ സർക്കാരിനെതിരേ പ്രക്ഷോഭം നടത്തിയത് 2024 ജൂലൈ മാസത്തിലായിരുന്നു. അന്ന് അവിടെ 1400 പേർ കൊല്ലപ്പെട്ടതായാണ് ധാക്കാ ട്രബ്യൂൺ പത്രം അവസാനം റിപ്പോർട്ട് ചെയ്ത്. വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിലും പഠനത്തിലും നൂറുകണക്കിന്‌പേർ കൊല്ലപ്പെട്ടതിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ഒരു വർഷം ആയപ്പോഴാണ് ഭാരതത്തിന്റെ അയൽ രാജ്യമയ നേപ്പാളിൽ ജനപ്രക്ഷോഭം നടക്കുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ചില രാഷ്‌ട്രീയ നിരീക്ഷകർ ഈ സംഭവങ്ങൾക്കു തമ്മിൽ ബന്ധം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

Tags: NepalsocialmediaCONTROVERCY#SamajvadiParty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

India

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

India

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.