Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Sep 9, 2025, 04:05 pm IST
inKerala, Thiruvananthapuram
1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍. 2. പ്രതിമയുടെ രൂപരേഖ

ആറ്റിങ്ങല്‍ : കൊല്ലമ്പുഴ മാരാഴ്ചയില്‍ മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ മഹാവിഷ്ണുവിന്റെ ചാതുര്‍ ബാഹു പ്രതിമാ നിര്‍മാണം പുരോഗമിക്കുന്നു. പ്രതിമ നിര്‍മാണത്തിന് 3 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിപ്പം കൂടിയ മഹാവിഷ്ണുവിന്റെ ചാതുര്‍ ബാഹു പ്രതിമ എന്ന കീര്‍ത്തിയും ഇതിനു സ്വന്തമാകും.

എന്‍ജിനിയര്‍ എസ് .ശംഭു നാഥിന്റെ മേല്‍നോട്ടത്തില്‍ ശില്‍പ്പിസുനില്‍ ബാബു ആണ് പ്രതിമ നിര്‍മിക്കുന്നത്. ആറ്റിങ്ങല്‍ കൊല്ലമ്പുഴ റോഡിലാണ് മാരാഴ്ചയില്‍ മഹാവിഷ്ണു ക്ഷേത്രം. ആറ്റിങ്ങല്‍ കൊട്ടാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ക്ഷേത്രം . ക്ഷേത്രത്തിന് സ്വന്തമായി ഏക്കറു കണക്കിന് ഭൂമി കൊട്ടാരം കരം ഒഴിവാക്കി വിട്ടു നല്‍കിയിരുന്നു. അങ്ങനെ 18 ഏക്കറോളം ഭൂമി സ്വന്തമായി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 6 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശമുള്ളത് .

നിര്‍ദിഷ്ട ഹൈവേ ക്ഷേത്രത്തിന് സമീപത്ത് കൂടിയാണ് പോകുന്നത്. അതിനു വേണ്ടിയും അര ഏക്കറോളം ഭൂമി വിട്ടു നല്‍കേണ്ടി വന്നു. ആറ്റിങ്ങല്‍ നഗരസഭയിലെ ഏറ്റവും വലിയ വിശാലമായ കാവും, പാടവും, പഴമയുടെ ഭാഗമായിട്ടുള്ള പ്രത്യേക രൂപകല്പനയോടെ നിര്‍മിച്ച കിണറും, അഷ്ട നാഗ ശിലയും ക്ഷേത്രത്തിന് സ്വന്തമാണ് .

ആറ്റിങ്ങല്‍ കൊട്ടാരവും,ആവണീശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. തുലാമാസത്തിലെ ആയില്യം ഇവിടെ പ്രസിദ്ധമാണ്
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീറിനുണ്ടായ ഉള്‍വിളിയാണ് പ്രതിമാ നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ കാരണം .

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ശിലാന്യാസം നടത്തിയത്. 85 അടിയിലാണ് പ്രതിമാ നിര്‍മാണം. ചുവട്ടിലെ പീഠമണ്ഡപത്തില്‍ 15 അറപ്പുരകളും ഒരുക്കുന്നുണ്ട് . പീഠമണ്ഡപത്തില്‍ കയറുമ്പോള്‍ ആദ്യം കാണുന്നത് ശുക മഹര്‍ഷി പരീഷത്ത് മഹാരാജാവിന് ഭാഗവതം ഉപദേശിക്കുന്ന രംഗമാണ്. തുടര്‍ന്ന് ഭഗവതവുമായി ബന്ധപ്പെട്ട 14 ദൃശ്യങ്ങള്‍ കാണാന്‍ കഴിയും വിധമാണ് പീഠമണ്ഡപത്തിന്റെ നിര്‍മാണം.

പരമ്പരാഗത വാസ്തു ശില്പ വൈദഗ്ധ്യത്തോടൊപ്പം ആധുനിക എന്‍ജിനിയറിങ് ടെക്‌നോളജിയും സംഗമിപ്പിച്ചാണ് ഓരോ ഘട്ടവും പൂര്‍ത്തിയാക്കുന്നത്. തറനിരപ്പില്‍ നിന്നും 20 അടിയിലേറെ താഴ്ചയില്‍ ബലപ്പെടുത്തിയാണ് നിര്‍മാണം. മഹാവിഷ്ണുവിന്റെ പാദത്തില്‍ ഭക്തര്‍ക്ക് താമര പൂവുകള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതിനും സാധിക്കും.

Tags: Cost over Rs 3 croreLargest in the countryLord VishnuattingalMahavishnu TempleChatur Bahu statueConstruction in progressKollampuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ പദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.