Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം: ഇഡിയും ഇടപെടുന്നു; പരാതി നല്‍കിയ വിഘ്നേഷ് ശിശിറിനോട് എല്ലാ തെളിവുകളും രേഖകളുമായി എത്താന്‍ ഇഡി

രാഹുല്‍ ഗാന്ധിയ്‌ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിക്കുന്ന കേസില്‍ ഇഡിയും ഇടപെടുന്നു. രാഹുല്‍ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയ വിഘ്നേഷ് ശിശിറിനോട് ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും രേഖകളും ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 09:55 pm IST
inIndia
രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വാദിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയ വിഘ്നേഷ് ശിശിര്‍ (ഇടത്ത്)

രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വാദിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയ വിഘ്നേഷ് ശിശിര്‍ (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിക്കുന്ന കേസില്‍ ഇഡിയും ഇടപെടുന്നു. രാഹുല്‍ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയ വിഘ്നേഷ് ശിശിറിനോട് ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും രേഖകളും ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 9ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിഘ്നേഷ് ശിശിര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്‌ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ ഈ കേസ് നിര്‍ണ്ണായകമാണ്. ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ് ഇന്ത്യ. മറ്റൊരു രാജ്യത്തിന്റെ പൗരത്വം എടുത്തു എന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇഡി കൂടി ഇടപെടുന്നതോടെ ഈ കേസിന് പുതിയ മാനം കൈവരികയാണ്. വിദേശ വിനിമയ മാനേജ് മെന്‍റ് നിയമപ്രകാരമാണ് (ഫോറിന്‍ എക്സ് ചേഞ്ച് മാനേജ് മെന്‍റ് ആക്ട് (ഫെമ)) ഇഡിയും ഈ കേസിലേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷ് പൗരനായിരിക്കെ രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശത്ത് നിന്നും പണം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളെക്കുറിച്ച് ഇഡി അന്വേഷിക്കും. വെളിപ്പെടുത്താത്ത എന്തെങ്കിലും സാമ്പത്തികഇടപാട് നടത്തപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

“എന്റെ പരാതി ശക്തമാണ്. ആഭ്യന്തരമന്ത്രാലയത്തിന് മുന്‍പാകെ ശക്തമായ തെളിവുകള്‍ ഞങ്ങല്‍ നല്‍കിയിട്ടുണ്ട്. കേസിനെ ബലപ്പെടുത്താവുന്ന ചില പ്രസ്താവനകള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്”. – വിഘ്നേഷ് ശിശിര്‍ പറയുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ഈ കേസില്‍ പരാതിക്കാരനായ വിഘ്നേഷ് ശിശിറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഘ്നേഷ് ശിശിറിന് 24 മണിക്കൂറും സുരക്ഷയും നല്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ശിശിര്‍ഘോഷിനെതിരെ ഭീഷണിയുണ്ടെന്നും രാജ്യത്തെ ശക്തനായ ഒരാള്‍ക്കെതിരെയാണ് ശിശിര്‍ഘോഷ് നിയമയുദ്ധം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഈ ആരോപണം സംബന്ധിച്ച് യുകെ സര്‍ക്കാരിന്റെ മറുപടി തേടാന്‍ കേന്ദ്രസര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പണ്ട് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാകോപ്സ് എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നപ്പോള്‍ രാഹുല്‍ ‍ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. 4874597 എന്ന രജിസ്ട്രേഷന്‍ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബാകോപ്സ് എന്ന് രേഖ വിഘ്നേഷ് ശിശിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ കമ്പനിയുടെ ഡയറക്ടര്‍ ആയാണ് രാഹുല്‍ ഗാന്ധി ജോലി ചെയ്തിരുന്നതെന്നും പറയുന്നു.

ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, ബ്രിജ് രാജ് സിങ്ങ് എന്നിവരാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്.

Tags: Rahul GandhiEDenforcement directoratebritish citizenAllahabad HighcourtVignesh ShishirBritish Citizenship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.