Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥലയെ ഒരു വഴിക്കാക്കി, ഇനി ധര്‍മ്മസ്ഥല മോഡലില്‍ കേരളത്തിലെ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ദ ന്യൂസ് മിനിറ്റ്?

കര്‍ണ്ണാടകയിലെ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്തവെബ്സൈറ്റാണ് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശുചീകരണത്തൊഴിലാളി പറഞ്ഞ വ്യാജകഥകള്‍ക്ക് വലിയ പ്രചാരണം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്താ വെബ് സൈറ്റ് കേരളത്തിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുന്നു എന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 12:50 am IST
inIndia
പൂജ പ്രസന്ന (ന്യൂസ് മിനിറ്റിന്‍റെ റിപ്പോര്‍ട്ടര്‍)

പൂജ പ്രസന്ന (ന്യൂസ് മിനിറ്റിന്‍റെ റിപ്പോര്‍ട്ടര്‍)

ബെംഗളൂരു: കര്‍ണ്ണാടകയിലെ ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്തവെബ്സൈറ്റാണ് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശുചീകരണത്തൊഴിലാളി പറഞ്ഞ വ്യാജകഥകള്‍ക്ക് വലിയ പ്രചാരണം നല്‍കിയിരുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്താ വെബ് സൈറ്റ് കേരളത്തിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കെതിരെയും തിരിയുന്നു എന്ന് സംശയം.

കേരളത്തിലെ ഹിന്ദു റൈറ്റ് വിംഗ് (ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ) ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആയുധം അണിയൂ എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്നാണ് ദ ന്യൂസ് മിനിറ്റിന്റെ കണ്ടെത്തല്‍. പൂജ പ്രസന്ന എന്ന റിപ്പോര്‍ട്ടറാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദു റൈറ്റ് വിംഗ് പ്രവര്‍ത്തകന്‍റേത് എന്ന പേരില്‍ ഇവര്‍ ചില വോയ്സ് ക്ലിപ്പുകളും പുറത്തുവിട്ടിരിക്കുന്നു. ” സ്വയം സുരക്ഷിതരാകാന്‍ നിങ്ങള്‍ ഒരുങ്ങണം. അതിനായി നിങ്ങള്‍ ആയുധം ധരിയ്‌ക്കണം. നിങ്ങള്‍ക്ക് ഇവിടെ നല്ലൊരു ശൃംഖല ഉണ്ട്. സംഘം പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുക”- എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ പറയുന്നത്. പക്ഷെ ഇത് ആരുടെ വോയ്സ് ക്ലിപ്പാണ് എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ല. ഇതുപോലെയാണ് ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളി പറഞ്ഞ ഓരോ കഥകളും അത് സത്യമാണോ എന്ന് പോലും ഉറപ്പാക്കാതെ ദ ന്യൂസ് മിനിറ്റ് പ്രചരിപ്പിച്ചിരുന്നത്.

വീണ്ടും ധര്‍മ്മസ്ഥല ശൈലിയില്‍ ഹിന്ദുത്വത്തെ കടന്നാക്രമിക്കാനുള്ള ടൂള്‍കിറ്റുകളാണോ ഇവര്‍ പുറത്തിറക്കുന്നത് എന്ന് സംശയിക്കപ്പെടുന്നു.

ഇത്തരം വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും റിസര്‍ച്ച് ചെയ്ത് കണ്ടെത്തിയത് അവരുടെ ഒരു റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയാണെന്നും പറയുന്നുണ്ട്. .ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതെന്നും പൂജ പ്രസന്ന ചൂണ്ടിക്കാട്ടുന്നു.

ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശക്തമായ പ്രചാരണ കാമ്പയിനാണ് ദ ന്യൂസ് മിനിറ്റും അവരുടെ പാര്‍ട്ണറായ ന്യൂസ് ലോണ്‍ട്രിയും ചേര്‍ന്ന് നടത്തിയത്. ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനയും കൂട്ടക്കൊലയും കൂട്ടത്തോടെയുള്ള ശവം മറവുചെയ്യലും പരാമര്‍ശിക്കുന്ന നൂറില്‍പ്പരം വീഡിയോകള്‍ ഇവരുടെ യുട്യൂബ് ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പല കഥകളും നുണക്കഥയായിരുന്നു എന്ന് തെളിഞ്ഞതോടെ ഇവര്‍ പിന്‍വലിച്ചു.

Tags: HindutvaThe news minuteNewslaundry.Dharmasthala mass burialDharmasthala model in KeralaHindu rightwinggroup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.