Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ ഭര്‍ത്താവ് മരിച്ചിട്ടും കുലുങ്ങാത്തവളെന്ന് കോണ്‍ഗ്രസ്…മോദി സഹോദരിയുടെ മാനം കെടുത്തിയാല്‍ ഗര്‍ജ്ജിക്കും, അമ്മയെ ഓര്‍ത്ത് കരയും…

ബീഹാറില്‍ വിതുമ്പിയ മോദിയെ നേരിടാന്‍ സോണിയാഗാന്ധിയെ ഭര്‍ത്താവ് മരിച്ചിട്ടും കുലുങ്ങാത്ത ഇരുമ്പ് വനിതയാക്കി അവതരിപ്പിച്ചുകൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ കാമ്പയിന്‍ പക്ഷെ തിരിച്ചടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 11:20 pm IST
in India

ന്യൂദല്‍ഹി: ബീഹാറില്‍ വിതുമ്പിയ മോദിയെ നേരിടാന്‍ സോണിയാഗാന്ധിയെ ഭര്‍ത്താവ് മരിച്ചിട്ടും കുലുങ്ങാത്ത ഇരുമ്പ് വനിതയാക്കി അവതരിപ്പിച്ചുകൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ കാമ്പയിന്‍ പക്ഷെ തിരിച്ചടിക്കുകയായിരുന്നു.

മോദി രാഷ്‌ട്രീയത്തില്‍ സമഗ്രമായ ഒരു പാക്കേജാണ്. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ചിരിക്കും. സഹോദരിമാരെ വേദനിപ്പിച്ചാല്‍ അദ്ദേഹം കോപിഷ്ഠനാകുമെന്ന് മാത്രമല്ല, അവര്‍ക്ക് വേണ്ടി ഓപ്പറേഷന്‍ സിന്ദൂര്‍ വരെ നടത്തും. സ്വന്തം അമ്മയെ കോണ്‍ഗ്രസിലെ ചില റൗഡികള്‍ തെറിവിളിച്ചപ്പോള്‍ അദ്ദേഹം ഒരു കുട്ടിയെപ്പോലെ വിതുമ്പുകയും ചെയ്യും. ലോകരാഷ്‌ട്രീയ നേതാക്കള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍, ആഗോള ബിസിനസ് നേതാക്കളെ മുഴുവന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അവിരാമം പരിശ്രമിക്കുന്ന, സെമികണ്ടക്ടറും അപൂര്‍വ്വമൂലകങ്ങളും ആധുനിക ആയുധങ്ങളും കൊണ്ടുവന്ന് ഇന്ത്യയുടെ മുഖം മിനുക്കുന്ന ഈ രാഷ്‌ട്രീയനേതാവിനെ ഇകഴ്‌ത്താന്‍ സോണിയയുടെ ധീരതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കം പാളി.

സ്വന്തം മകന്റെ വോട്ട് അധികാര്‍ യാത്ര സഭ്യതയുടെ അതിരുകള്‍ ലംഘിച്ചപ്പോള്‍ റൗഡികള്‍ കോണ്‍ഗ്രസിന്റെ സ്റ്റേജ് കയ്യാളുകയായിരുന്നു. മിക്ക സ്റ്റേജുകളിലും ഇതുപോലെ നിലവാരമില്ലാതെ റൗഡികള്‍ മോദിയെ അസഭ്യം പറഞ്ഞിരുന്നു. യാത്ര അവസാനിക്കാറായപ്പോഴാണ് ബിജെപിക്കാര്‍ ഇതിനെതിരെ പ്രതിഷേധിച്ച് ആ റൗഡികളെ നേരിടാന്‍ തുനിഞ്ഞത്. അതോടെ കാര്യങ്ങള്‍ ശാന്തമായി.

ഇപ്പോള്‍ ഈ മകന്റെ തല തിരിഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തനശൈലിയുടെ പേരില്‍ അമ്മയുടെ ധീരത ഉയര്‍ത്തിപ്പിടിച്ച് മോദിയ്‌ക്കെതിരെ പരിച തീര്‍ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. സോണിയ മൂന്നാം ലോകരാജ്യമായ, പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയെ സേവിക്കാന്‍ യൂറോപ്പിലെ ഉന്നതനിലവാരമുള്ള ജീവിതം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം ഇവിടെ എത്തിയതാണെന്നതാണ് കോണ്‍ഗ്രസുകാര്‍ ചില പോസ്റ്റുകളില്‍ സോണിയയെ വാഴ്‌ത്തുന്നത്.

ഭര്‍ത്താവ് രാജീവ് ഗാന്ധി മരിച്ചിട്ടും കണ്ണീര്‍വാര്‍ക്കാതെ മക്കള്‍ക്കൊപ്പം നില്‍ക്കുകയും നാഥനില്ലാത്ത കോണ്‍ഗ്രസിനെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്തു എന്നതാണ് സോണിയയ്‌ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വാഴ്‌ത്തല്‍. പ്രതിസന്ധികള്‍ പലതും തരണം ചെയ്തപ്പോള്‍ മോദിയെപ്പോലെ സോണിയ കരഞ്ഞില്ല, ജനങ്ങളുടെ ദയ പിടിച്ചുപറ്റാനും രാഷ്‌ട്രീയനേട്ടത്തിനും വേണ്ടി തന്റെ വേദനകളെ ഉപയോഗിക്കാന്‍ തുനിഞ്ഞില്ല എന്നതാണ് സോണിയയ്‌കില്‍ കോണ്‍ഗ്രസുകാര്‍ കാണുന്ന മറ്റൊരു മഹത്വം.

എന്നാല്‍ കോണ്‍ഗ്രസുകാരുടെ ഈ സോണിയാ വാഴ്‌ത്തലിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.മോദിയുമായി സോണിയയെ താരതമ്യം ചെയ്യാനേ കഴിയില്ലെന്നും ഒരു നേതാവെന്ന നിലയില്‍ മോദിയുടെ ഏഴയലത്ത് സോണിയയെ നിര്‍ത്താന്‍ സാധിക്കില്ലെന്നും ചിലര്‍ പ്രതികരിയ്‌ക്കുന്നു.

Tags: modiBiharSonia GandhiElection CommissionAbusing Modi mother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

India

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.