Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ശ്രീകോവിലിനു മുന്നില്‍ കൈയും കെട്ടി നില്‍ക്കുന്നവരാണ് അയ്യപ്പ സംഗമം നടത്തുന്നത്: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 01:23 pm IST
inThiruvananthapuram
ഗണേശോത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന സാംസ്‌കാരിക സമ്മേളനം പഴവങ്ങാടിയില്‍ മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഗണേശോത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന സാംസ്‌കാരിക സമ്മേളനം പഴവങ്ങാടിയില്‍ മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ശ്രീകോവിലിനു മുന്നില്‍ പോയി കൈയും കെട്ടി നോക്കി നില്‍ക്കുന്നവരാണ് ഭക്തരെ കബളിപ്പിക്കാന്‍ ശബരിമലയില്‍ അയ്യപ്പ സംഗമം നടത്തുന്നതെന്ന് മുന്‍കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഗണേശോത്സവ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയുടെ സാംസ്‌ക്കാരിക സമ്മേളനം പഴവങ്ങാടിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനെയും ഗണപതിയേയുമൊക്കെ അവഹേളിക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. സനാധന ധര്‍മത്തെ വൈറസിനെ പോലെ തുടച്ച് നീക്കണമെന്ന് പറഞ്ഞ തമിഴ്‌നാട് മന്ത്രിയെ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നു. ഇത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ നടത്തിയ ഗണേശ പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരാണ് ഇപ്പോള്‍ ഭക്തസംഗമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഗണപതിയും അയ്യപ്പനുമൊക്കെ മിത്തല്ലെന്നും അവതാര മൂര്‍ത്തകളാണെന്ന് ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കിയാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹ ഘോഷയാത്ര മൈസൂര്‍ ആശ്രമം മഠാധിപതി ആഘോരി ഭൈരവ സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അംബ ആശ്രമം ഗൂഢല്ലൂര്‍ മഠാധിപതി മഹാമണ്ഡലേശ്വര്‍ ശങ്കരകൃഷ്ണാനന്ദ സരസ്വതി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ ആശ്രമം മഠാധിപതി ശ്രിശക്തി ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ഗണേശോത്സവ ട്രസ്റ്റ് കണ്‍വീനര്‍ ആര്‍.ഗോപിനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമോനോന്‍, കൗണ്‍സിലര്‍ രാജേന്ദ്രന്‍, എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, ശിവജി ജഗനാഥന്‍, ആറ്റുകാല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്നും ഗണപതിയുടെ വിവിധ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും ഘോഷയാത്രയായി ശംഖുമുഖം കടല്‍ തീരത്ത് എത്തിച്ച് തുടര്‍ന്ന് നടന്ന ഗണപതിഹോമത്തിനു ശേഷം വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്തു.

Tags: v.muraleedharanGlobal Ayyappa Sangamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.