Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്മയുടെ മുലപ്പാലിന് തുല്യമാണ് പശുവിൻ പാൽ :ഞങ്ങളിതുവരെ ബീഫ് കഴിച്ചിട്ടില്ല’; സല്‍മാന്റെ പിതാവും തിരക്കഥകൃത്തുമായ സലീം ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 07:01 am IST
in Entertainment

ബോളിവുഡിലെ ഐക്കോണിക് തിരക്കഥാകൃത്താണ് സലീം ഖാന്‍. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പിതാവ് കൂടിയായ സലീം ഖാന്‍ ഷോലെ അടക്കമുള്ള സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ തിരക്കഥാകൃത്താണ്. നടനായി കരിയര്‍ ആരംഭിച്ച് പിന്നീട് തിരക്കഥാകൃത്തായി മാറുകയായിരുന്നു. ബോളിവുഡിന്റെ ഗതിമാറ്റിയ ഇരട്ടതിരക്കഥാകൃത്തുകളാണ് സലീം-ജാവേദുമാര്‍.

 

ഇപ്പോഴിതാ ബീഫ് കഴിക്കാത്തതിനെക്കുറിച്ചുള്ള സലീം ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ലെന്നാണ് സലീം ഖാന്‍ പറയുന്നത്. ഫ്രീപ്രസ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പശുവിന്റെ പാല്‍ അമ്മയുടെ പാലിന് തുല്യമാണെന്നാണ് സലീം ഖാന്‍ പറയുന്നത്.

 

ഇന്‍ഡോര്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഇതുവരേയും ബീഫ് കഴിച്ചിട്ടില്ല. ഏറ്റവും ചീപ്പായ ഇറച്ചിയെന്ന നിലയില്‍ മിക്ക മുസ്ലീമുകളും കഴിക്കുന്നതാണ് ബീഫ്. നായ്‌ക്കള്‍ക്ക് കൊടുക്കാനും ചിലര്‍ വാങ്ങാറുണ്ട്. പക്ഷെ പ്രവാചകന്‍ മുഹമ്മദ് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്, പശുവിന്റെ പാല് അമ്മയുടെ പാലിന് തുല്യമാണെന്ന്. പശുക്കളെ കൊല്ലരുതെന്നും ബീഫ് വിലക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ പ്രവാചകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഹലാല്‍ ഇറച്ചിയേ കഴിക്കാന്‍ പാടുള്ളൂവെന്നത് ജൂത മതത്തില്‍ നിന്നെടുത്തതാണ്. അവരിതനെ കോഷര്‍ എന്നാണ് വിളിക്കുക. എല്ലാ മതവും നല്ലതാണെന്നും നമ്മളെപ്പോലെ തന്നെ ഒരു പരമോന്നത ശക്തിയുള്ളതായി വിശ്വസിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്” എന്നാണ് സലീം ഖാന്‍ പറയുന്നത്.

 

തന്റെ വീട്ടില്‍ മതപരമായ ഭിന്നതകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സലീം ഖാന്‍ പറയുന്നുണ്ട്. തങ്ങളുടെ വീടിന് ചുറ്റും ഹിന്ദു മതവിശ്വാസികളായിരുന്നു. ഡിഎസ്പിയായിരുന്ന പിതാവ് എല്ലാ മതങ്ങളേയും ബഹുമാനിക്കാന്‍ തങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും സലീം ഖാന്‍ പറയുന്നത്. സല്‍മ ഖാന്‍ ആണ് സലീമിന്റെ ആദ്യഭാര്യ. ഹിന്ദുമതവിശ്വാസിയായ സുശീല ഛരക് വിവാഹ ശേഷം ഇസ്ലാം നാമം സ്വീകരിക്കുകയായിരുന്നു.

 

തങ്ങളുടെ മതം തന്റെ വിവാഹത്തിന് ഒരു തടസമായിരുന്നില്ലെന്നാണ് സലീം ഖാന്‍ പറയുന്നത്. ”എന്റെ കുടുബത്തിന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. അവള്‍ക്കും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ മറ്റൊരു മതത്തില്‍ നിന്നുള്ളയാളാണെന്നത് അവളുടെ കുടുംബത്തിലെ ചിലരില്‍ നിന്നും എതിര്‍പ്പുണ്ടാക്കി” എന്നും അദ്ദേഹം പറയുന്നുണ്ട്. 60 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സല്‍മയുടേയും സലീമിന്റേയും ദാമ്പത്യ ജീവിതം.

Tags: bollywoodActorSalmankhanSalimkhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.