Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാമുണ്ഡീദേവി ശക്തിപീഠം…അത് ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറഞ്ഞത് അസംബന്ധം: മൈസൂര്‍ എംപി യദുവീര്‍ വാഡിയാര്‍

ചാമുണ്ഡീകുന്നിന്മേല്‍ സ്ഥാപിച്ചിട്ടുള്ള ചാമുണ്ഡീദേവി ശക്തിപീഠമാണെന്നും അത് ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണെന്നും മൈസൂര്‍ എംപിയും മൈസൂരിലെ വാഡിയാര്‍ രാജകുടുംബത്തിലെ യുവ അംഗവുമായ യദുവീര്‍ വാഡിയാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 11:30 pm IST
in India
യദുവീര്‍ വാഡിയാര്‍ (ഇടത്ത്)

യദുവീര്‍ വാഡിയാര്‍ (ഇടത്ത്)

മൈസൂര്‍: ചാമുണ്ഡീകുന്നിന്മേല്‍ സ്ഥാപിച്ചിട്ടുള്ള ചാമുണ്ഡീദേവി ശക്തിപീഠമാണെന്നും അത് ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണെന്നും മൈസൂര്‍ എംപിയും മൈസൂരിലെ വാഡിയാര്‍ രാജകുടുംബത്തിലെ യുവ അംഗവുമായ യദുവീര്‍ വാഡിയാര്‍. മൈസൂരിലെ ചാമുണ്ഡീദേവിക്ഷേത്രം മഹാശക്തിപീഠങ്ങളില്‍ ഒന്നാണ്. സതീദേവിയുടെ തലമുടി വീണ സ്ഥലമാണത്രെ ചാമുണ്ഡിദേവീക്ഷേത്രം. അത്രയ്‌ക്ക് പാരമ്പര്യമുറങ്ങുന്ന ക്ഷേത്രമാണ്. ശാസ്ത്രങ്ങളാല്‍ പരിശുദ്ധമാക്കപ്പെട്ട ഈ ക്ഷേത്രത്തെയും ദേവിയെയും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്നു. -അദ്ദേഹം പറഞ്ഞു.

ഈ ക്ഷേത്രം ഹിന്ദുക്കളുടെ സ്വത്ത് ആയിരുന്നു, ആകുന്നു, ഇനി ആയിരിക്കുകയും ചെയ്യും. കര്‍ണ്ണാടകക്കാര്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതിനെ അംഗീകരിക്കുന്നു. പക്ഷെ നിരന്ത്രമായി ഹിന്ദുക്കളുടെ ആരാധനലയങ്ങളേയും ആചാരങ്ങളേയും ഉത്സവങ്ങളേയും അവഹേളിക്കുന്നതിനെ എതിര്‍ക്കുക തന്നെ ചെയ്യും. – യദുവീര്‍ വാഡിയാര്‍ പറഞ്ഞു.

ഭുവനേശ്വരി ദേവിയായി കന്നട ഭാഷയെ തനിക്ക് ആരാധിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ എഴുത്തുകാരിയാണ് ഭാനു മുഷ്താഖ്. പിന്നെ എന്തിന് മുസ്ലിം സമുദായാംഗമായ എഴുത്തുകാരിയെക്കൊണ്ട് മൈസൂരിലെ ദസറ ആഘോഷം ഉദ്ഘാടനം ചെയ്യിക്കുന്നത്?- ബിജെപി എംപിമാര്‍ ചോദിക്കുന്നു.

ചാമുണ്ഡിക്കുന്നുകളില്‍ മാര്‍ക്കണ്ഡേയ ഋഷി തപസ്സു ചെയ്തതായി പുരാണങ്ങളില്‍ പറയുന്നു. മഹാബലേശ്വര, ചാമുണ്ഡിക്ഷേത്രങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ട ചരിത്രം പറയുന്നു.- യദുവീര്‍ വാഡിയാര്‍ പറയുന്നു.

 

 

 

Tags: BJP MPTemples not secularYaduveer WadiyarMysuru MPChamundideviShaktipeethaSatideviHindu temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.